എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

ഞാൻ : “ഞാനും ഹരിയും… ഒരുമിച്ച പഠിച്ചത്… അങ്ങനെ പത്താം ക്ലാസ്സ്‌ പാസ്സായി ഞങ്ങൾ +1നു ചേർന്ന സമയത്താണ്… വെങ്കിയെ ഞങ്ങൾ കാണുന്നത്.. അല്ല അന്ന് വെങ്കി അല്ല വെങ്കിട്ടേഷ് നാരായണൻ….ഞങ്ങളുടെ ക്ലാസ്സിലെ പഠിപ്പി ”

 

ദേവു : “ശെരിക്കും ”

 

വെങ്കി : “എന്താടി നിനക്ക് വിശ്വാസം ആയിലെ ”

 

ദേവു : “കുറച്ചു മാത്രം ”

 

കല്ലു : “മിണ്ടാതിരിക്കു… ദേവു….ബാക്കി പറ വിച്ച ”

 

ഞാൻ : “ഇവൻ അന്ന് ക്ലാസ്സിൽ അങ്ങനെ ആരോടും മിണ്ടാറില്ല… എന്തേലും ആവിശ്യം ഉണ്ടെങ്കിൽ മാത്രം മിണ്ടും… വരുന്നതും പോകുന്നതും ഒറ്റക്ക്… ”

 

കല്ലു : “പിന്നെ എങ്ങനെ നിങ്ങൾ കമ്പനി ആയി”

 

ഹരി : “ഇവൻ പഠിപ്പിസ്റ് ആയത്കൊണ്ട് ടീച്ചേഴ്സിന്….നല്ല കാര്യമായിരുന്നു… ഞങ്ങള്.. പഠിക്കുമായിരുന്നു… പക്ഷേ ഇവന്റെ അത്ര ഇല്ല… ഞങ്ങളുടെ പഠിത്തതിന്റെ ഗുണം കൊണ്ട്… ഞങ്ങളെ ഇവന്റെ ബെഞ്ചിൽ ഇരുത്തി ”

 

ദേവു : “എന്തിനു ”

 

ഹരി : “ഞങ്ങളെ… പഠിത്തത്തിൽ ഹെല്പ് ചെയ്യാൻ. ”

 

കല്ലു : “എന്നിട്ട് ”

 

ഞാൻ : “അവിടെയാണ് മോളെ ട്വിസ്റ്റ്‌… അതുവരെ നന്നായി പഠിച്ചവൻ ഞങ്ങളുടെ ഒപ്പം… തോൽക്കാൻ തുടങ്ങി….അവസാനം ഞങ്ങളെ സീറ്റ്‌ മാറ്റിയെങ്കിലും… ഞങ്ങൾ അപ്പോഴേക്കും നല്ല ചങ്ക്‌സ് ആയി”

 

ദേവു : “ശോ അത് മോശമായി പോയി..”

 

കല്ലു : “അതെ… പഠിക്കാൻ അല്ലെ കൊണ്ട് ഇരുത്തിയത്… എന്നിട്ടു പഠിച്ചുകൊണ്ട് ഇരുന്ന ആളെ നിങ്ങൾ നശിപ്പിച്ചത് മോശമായി പോയി ”

 

ഞാൻ : “അഹ് ടീച്ചർ ഉണർന്നാലോ “

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.