എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

കല്ലു : “ഹരിയേട്ടാ… കൊഴപ്പമില്ല…”

 

ഹരി : “താങ്ക്സ്… ദേവു ഒന്നും പറഞ്ഞില്ല ”

 

ദേവു : “ഹരിയേട്ടാ പൊളി…അന്യായം… വേറെ ലെവൽ ”

 

ഈ പെണ്ണ് അവനെ കളിയാക്കുന്നതാണോ….ഞാൻ അവളെ ഒന്നുംകൂടെ നോക്കി… അല്ല അവളുടെ മുഖം കണ്ടാൽ അറിയാം പറഞ്ഞത് സീരിയസ് ആണന്നു…ഇതായിരിക്കും ചക്കിക്ക് ഒത്ത ചങ്കരൻ എന്ന് പറയുന്നത്…

 

ഹരി : “അളിയാ എങ്ങനെ ഉണ്ടെടാ ”

 

വെങ്കി : “കൊള്ളാം പൊളി സാധനം ”

 

ഞാൻ : “എനിക്കും അതെ അഭിപ്രായമാണ്…”

 

അല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ… പാവം ഞങ്ങൾ…

 

കല്ലു : “അതെ വിച്ച നിങ്ങൾ എങ്ങനെ ഇത്രെയും കുട്ട് ആയത്.. ”

 

ദേവു : “ഞാനും ചോദിക്കാമെന്നു വച്ചതാ… ആദ്യം വിച്ചേട്ടേനെ കാണുമ്പോൾ ഞാൻ കരുതിയത്… ഹരിയേട്ടന്റെ ബ്രദർ ആണെന്ന ”

 

വെങ്കി : “അത് ഒരു വലിയ കഥയാണ്… മോളുസേ ”

 

കല്ലു : “പറ കേൾകാം ”

 

ഹരി : “ഞാൻ പറയാം….ഞാനും വിച്ചൂവും കൊച്ചിലെ മുതൽ കൂട്ടുകാരാണ്… ഞങ്ങളുടെ വീട്ടുകാർ തമ്മിൽ നല്ല റിലേഷൻ ഉണ്ട്.. ചിലപ്പോൾ അതുകൊണ്ടായിരിക്കും ഞങ്ങളും… അങ്ങനെ ആയത്… ഞങ്ങളുടെ കൂടെ തന്നെ… ഞങ്ങളുടെ അനിയത്തി ശ്രീതുവും… ഉണ്ടായിരുന്നു… ”

 

ദേവു : “പിന്നെ എങ്ങനെ വെങ്കിയേട്ടൻ വന്ന”

 

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.