എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

ദൈവങ്ങളെ… ഹരിയുടെ കവിത… ഓർക്കുമ്പോൾ തന്നെ ഓടാൻ തോന്നുന്നു… ഈ പെണ്ണിന് പ്രാന്ത് ആണോ…

 

കല്ലു : “ഹരിയേട്ടൻ കവിത എഴുതാറുണ്ടോ…”

 

ഹരി : “അങനെയൊന്നുമില്ല… ഇടക്കൊക്കെ… ”

 

ദേവു : “എന്നെ പറ്റി എഴുതിയ കവിത… പാട് ഹരിയേട്ടാ ”

 

വെങ്കി : “അത് വേണോ മോളെ ”

 

ദേവു : “വേണം ”

 

ഞാൻ : “അളിയാ വെങ്കി നീ മിണ്ടരുത്… ഇന്നത്തോടെ… ഇവന്റെ കവിത എഴുത് നിർത്തണം ”

 

ഹരി : “അധികം ഒന്നുല്ല ദേവൂസേ… ആകെ നാല് വരിയെ ഉള്ളൂ ”

 

ദേവു : “സാരമില്ല പാടിക്കോ ”

 

ദൈവമേ ഇവന്റെ അടുത്ത് നിന്നും ഞങ്ങളെ രക്ഷികണേ… എന്ത് കുന്തം ആണോ ഈ തെണ്ടി പാടാൻ പോകുന്നേ

 

ഹരി : “കിണിങ്ങി കുട്ടി ചുപിളി വാവേ.. നീയാണ് എന്റെ കാന്താരി..

 

ചക്കിളി മോളെ ചോകിള്ളി പെണ്ണെ….

ഞാനാണ് നിന്റെ കലിപ്പൻ ”

 

വെങ്കി എന്റെ അടുത്തേക്കു നീങ്ങി ഇരുന്നു..

 

വെങ്കി : “ഡാ വിച്ചു ഇവൻ ഇത് ഏതു പാട്ടാടാ പാടുന്നെ…”

 

ഞാൻ : “അയിന് ഇത് പാട്ടാണോ കവിത അല്ലെ ”

 

വെങ്കി : “തേങ്ങ… ഞാൻ ഇത് എവിടേയോ കേട്ടിട്ടുണ്ട് ”

 

ഞാൻ : “ഇത് അവന്റെ അല്ല… ഞാൻ ഇത് ഏതോ വെബ്സീരിസിൽ കണ്ടിട്ടുണ്ട്…”

 

ഹരി : “എങ്ങനെ ഉണ്ട്.. ”

 

ഞാൻ കല്ലുവിനെയും ദേവുവിനെയും നോക്കി… ദേവു കണ്ണും തള്ളി ഇരിക്കുന്നു… കല്ലു ആണെങ്കിൽ കുനിഞ്ഞു ഇരുന്നു ചിരിക്കുന്നു..

 

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.