അതിനു മറുപടി പറഞ്ഞത്. അവളുടെ ചുണ്ടുകൾ.. ആയിരുന്നു… അത് എന്റെ കവിളിനു നേരെ വന്നപ്പോൾ ഞാൻ കരുതിയത്….ഉമ്മാ വയ്ക്കാൻ ആയിരിക്കുമെന്ന… പക്ഷേ എന്റെ പ്രതിക്ഷ തെറ്റി… കിട്ടിയത് നല്ല ഉഗ്രൻ കടി ആയിരുന്നു…
“അഹ്… അമ്മ… ഡി ദുഷ്ടത്തി… കടിക്കാതെ… എനിക്ക് വേദനിക്കുന്നു… ”
ഒടുക്കം അവള് വിട്ടു… കവിൾ മൊത്തം അവൾ കടിച് എടുത്തത് പോലെ ഉണ്ട്… നല്ല വേദന…
“വേദനിച്ചോ വിച്ച. ”
എല്ലാം ചെയ്തിട്ടു നിഷ്കളങ്കമായ അവളുടെ ഒരു ചോദ്യം.
“പിന്നെ വേദനിക്കാതെ ”
“നന്നായി പോയി.. എന്നെ കളിയാക്കിട്ടു അല്ലെ… എന്നെ കളിയാക്കിയ.. ഞാൻ ഇനിയും… ഇതുപോലെ കടിക്കും.. മാന്തും… ”
കൊച്ചുകുട്ടികൾ… പറയുന്നതുപോലെ ഉള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരി വന്നു പക്ഷേ ഇവളുടെ മുന്നിൽ വച്ചു ചിരിക്കാൻ പറ്റില്ല.. അവള് ചിലപ്പോ വീണ്ടും കടിക്കും…
“പിണങ്ങിയോ വിച്ച ”
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. വെറുതെ മിണ്ടാതെ നിന്നു… ചുമ്മാ ഒരു ജാട…
പെട്ടന്നു എന്റെ കവിളിൽ അവൾ കടിച്ച ഭാഗത്തു… അവൾ എന്നെ കെട്ടിപിടിച്ചു അമർത്തി ഉമ്മാ വച്ചു…
“സോറി… പിണങ്ങല്ലേ ”
“ഇല്ല… പിണങ്ങുല്ല… ഇതുപോലെ… ഉമ്മാ തരുമെങ്കിൽ… ഇനിയും കടിച്ചോ… ”
“അയ്യടാ.. ”
അവളുടെ സങ്കടമൊക്കെ മാറി എന്ന് തോന്നുന്നു… എനിക്കും ഇതാണ്… വേണ്ടത്… അവള് ഒരിക്കലും സങ്കടപെടാൻ പാടില്ല.. എനിക്ക് അത് സഹിക്കില്ല…
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥