എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

 

ഒന്നും പറയുന്നില്ല… കരച്ചിൽ മാത്രം… ഞാൻ അവളുടെ തലയിൽ തലോടികൊണ്ടേ ഇരുന്നു പതുക്കെ… കരച്ചിൽ നിന്നു… അപ്പോഴും പെണ്ണ് എന്നെ കെട്ടിപിടിച്ചു നിൽക്കുകയിരുന്നു…

 

“കല്ലു… എന്നെ നോക്കു ”

 

മറുപടി ഇല്ല…

 

“ദേ പെണ്ണെ… കളിക്കാതെ… ഇങ്ങോട്ടു നോകിയെ… ”

 

അവൾ എന്റെ മുഖത്തേക്കു നോക്കി… ഞാൻ….എന്റെ രണ്ടു കൈയും കൊണ്ട് അവളുടെ മുഖത്തു വച്ചു…

 

“എന്താ എന്റെ കൊച്ചിന് പറ്റിയത് ”

 

“വിച്ച ”

 

“എന്തോ ”

 

“വിച്ചൻ പോകണ്ട.. വിച്ചൻ പോയാൽ… എനിക്ക് സങ്കടം ആവും… ”

 

അപ്പോ അതാണ് കാര്യം.. ഞാൻ പോകുന്നതിന്റെ സങ്കടമാണ്…

 

“ഡി പെണ്ണെ… ഞാൻ പോയാലും വിളികുമലോ.. അത് മാത്രമല്ല… നീയും അങ്ങോട്ടു അല്ലെ വരുന്നേ… അവിടെ വച്ചു കാണാലോ.. ”

 

“അതറിയാം.. എന്നാലും പെട്ടന്നു പോണു എന്ന് പറഞ്ഞപ്പോൾ സഹിച്ചില്ല.. അതാ… ഞാൻ വീട്ടിൽ വന്നപ്പോൾ മുന്നിൽ പോലും വരാത്തത്.. ചിലപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോകും..”

 

“അച്ചോടാ… ഇത്രേയുള്ളു… എന്റെ ചട്ടമ്പി… മോശമായി പോയി ”

 

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.