ഹരി : “എന്തെ ഇത്ര പെട്ടന്നു… ”
ഞാൻ : “പോണം.. ഇന്നലെ വിളിച്ചവൻ ആരാന്നു കണ്ടു പിടിക്കണം.. കുറച്ചു ദിവസം കഴിഞ്ഞ കല്ലു അങ്ങോട്ടു തന്നെ വരുമാലോ… അതുകൊണ്ടാ ”
വെങ്കി : “അത് ശെരിയാടാ.. കല്യാണിയെയും… നിന്നെയും ഒരുമിച്ച് കണ്ട ഉറപ്പായും… അവൻ റിയാക്ട് ചെയ്യും..അതിനു പറ്റിയത് നമ്മടെ സ്ഥലം തന്നെയാണ്.. ”
ഹരി : “എപ്പോ പോകാം ”
ഞാൻ : “നാളെ രാവിലെ വിടാം.. എന്തു പറയുന്നു ”
വെങ്കി : “എനിക്ക് ഓക്കേ ”
ഹരി : “എനിക്കും ഓക്കേ ”
ഇടക്ക് ഞാൻ കല്യാണിക്കു മെസ്സേജ് ചെയ്തു പോകുന്നതിനെ പറ്റി… പക്ഷേ അവൾ മെസ്സേജ് കണ്ടിട്ടും റിപ്ലൈ തന്നില്ല… സമയം നീങ്ങി കൊണ്ടിരുന്നു… ഞാൻ വൈകിട്ടു… കല്യാണിയുടെ.. അച്ഛനെ പോയി കണ്ട് ഞങ്ങൾ പോകുന്നതിനെ പറ്റി സംസാരിച്ചു… പുള്ളിക്ക് വേറെ അഭിപ്രായങ്ങൾ ഒന്നുമില്ലായിരുന്നു… അവിടെ വച്ചു ഞാൻ കല്യാണിയെ കാണാൻ ശ്രെമിച്ചു കണ്ടില്ല…
അന്ന് രാത്രിയിൽ.. അവസാന പാക്കിങ് കഴിഞ്ഞു ഞങ്ങൾ മൂന്നും കൂടെ കിടന്നു… പക്ഷേ എനിക്ക് ഉറക്കം വന്നില്ല.. ഞാൻ റൂമിനു വെളിയിൽ വന്നു ഹാളിൽ ഇരുന്നു… എന്തൊക്കെയോ ആലോചിച്ചു.. ഇരിക്കുന്ന സമയത്താണ്… വാതിലിൽ ആരോ തട്ടുന്നത്.. പോലെ തോന്നി..അല്ല തോന്നൽ അല്ല… ആരോ തട്ടുന്നു… ഞാൻ പോയി വാതിൽ തുറന്നു.. എന്റെ മുന്നിൽ കല്യാണി….ഇവൾ എങ്ങനെ ഇവിടെ വന്നു…ഞാൻ അവളെ നോക്കി ആകെ കോലംകെട്ടു നിൽക്കുന്നു.. കരഞ്ഞു കലങ്ങിയ കണ്ണുകൾ….എന്നെ നോക്കിയിട്ട് അവൾ അകത്തു കേറി….ഞാൻ വാതിൽ ചാരി തിരിയുമ്പോഴേക്കും. അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങിയിരുന്നു…
“കല്ലു.. മോളെ കരയാതെ… കാര്യം പറ “
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥