“അത് വേണോ… എന്നിട്ടു അമ്മയോട് പറയുവോ ”
“ഇല്ല ഞാൻ പറയില്ല… നീ പറ ”
“കല്യാണി.. ”
“കൊള്ളാം നല്ല നാടൻ പേര്… കാണാന് എങ്ങനെ ഉണ്ട്… ”
“തരക്കേടില്ല… പിന്നെ അമ്മയോടും അച്ഛനോടും ഇപ്പോൾ പറയണ്ട… കേട്ടാലോ”
“എനിക്ക് ഒന്ന് ആലോചിക്കണം.. ”
“ദേ കാല് മാറരുത്… ”
“അഹ് എന്നാ പെട്ടന്ന് ഇങ്ങു വാ… ഇല്ലേൽ ഞാൻ എല്ലാവരോടും പറയും ”
“അഹ്… ശെരി വരാം… ”
“അങ്ങനെ വഴിക്കു വാ.. എന്നാ പിന്നെ മോൻ വച്ചോ….പറഞ്ഞത് ഒന്നും മറക്കണ്ട ”
“ശെരി മാഡം ”
ഫോൺ കട്ട് ആയിട്ടും ഞാൻ ആലോചനയിൽ ആയിരുന്നു… എന്തായാലും ഉടനെ തിരികെ പോകാൻ തീരുമാനിച്ചു.. ഈ കാര്യം അവന്മാരോട്… പറയാൻ വേണ്ടി… ഞാൻ റൂമിന് വെളിയിലേക്ക് ചെല്ലുമ്പോൾ രണ്ടു പേരും ഫോണിൽ ആണ്….
ഞാൻ : “ഡാ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”
വെങ്കി : “എന്താടാ ”
ഞാൻ : “നമ്മക്കു തിരിച്ചു പോയാലോ.. ”
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥