എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

വെങ്കി : “വിളിച്ചത് ആരാന്നു എന്തേലും പിടി ഉണ്ടോ ”

 

ഞാൻ : “ഇല്ലടാ ”

 

ഹരി : “ഇനി അവൻ ആയിരിക്കുമോ… ശ്രീരാഗ് ”

 

ഞാൻ : “ചാൻസ് ഇല്ല.. നമ്മളെ അവന് അറിയില്ലലോ…”

 

ഹരി : “അപ്പോ പിന്നെ ”

 

വെങ്കി : “നമ്മക്കു നോക്കടാ… എന്തായാലും…നമ്മടെ ഈ കഥയിൽ പ്രണയവും ചളിയും മാത്രം പോരല്ലോ… ഇപ്പോൾ വില്ലൻ കൂടെ വന്നു… ഇനി കളി മാറും ”

 

ഹരി : “അതെ കൊല്ലാൻ ആയാലും മരിക്കാൻ ആയാലും നിന്റെ ഒപ്പം ഞങ്ങൾ ഉണ്ടാവും..”

 

ഞാൻ : “ഇല്ലെടാ ഞാൻ ജീവനോടെ നിൽകുമ്പോൾ നിങ്ങളുടെ ദേഹത്തു… മണ്ണ് വീഴാൻ സമ്മതിക്കില്ല.. ഇത് ആരാ എന്താന്നു കണ്ടു പിടിക്കണം.. അതിനു എന്തേലും വഴി ഉണ്ടോന്നു നോക്കണം ”

 

വെങ്കി : “അങ്ങനെ മതി…”

 

പിന്നെ വേറെ സംസാരിക്കാൻ നിന്നില്ല… കിടക്കുമ്പോഴും എന്റെ മനസ്സിൽ വിളിച്ചത് ആരാന്നു ഉള്ള സംശയമായിരുന്നു…ആരായാലും ഉടനെ കണ്ടു പിടിക്കണം..

 

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.