എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

പിന്നെ കൂടുതൽ സംസാരിക്കാൻ നില്കാതെ… ഞങ്ങൾ ആഹാരം കഴിച്ചു… നല്ല വിശപ്പു ഉണ്ടായിരുന്നു… അങ്ങനെ കഴിച്ചു കഴിഞ്ഞു… ഞങ്ങൾ ഉറങ്ങാൻ തീരുമാനിച്ചു… നന്നായി ഉറക്കം വരുന്നു.. അപ്പോഴാണ്… എന്റെ ഫോണിലേക്കു ഒരു കാൾ വന്നത് ഞാൻ എടുത്തു നോക്കി… പ്രൈവറ്റ് നമ്പർ… എന്നാണ്… കാണിക്കുന്നത്….ഞാൻ ഫോണും കൊണ്ട് വെളിയിൽ പോയി… കാൾ എടുത്തു

 

‘ഹലോ ”

 

“വിച്ചു അല്ലെ ”

 

“അതെ ആരാ ”

 

“നിങ്ങൾക്കു എന്നെ പരിചയം കാണില്ല … പക്ഷേ. എനിക്ക് നിങ്ങളെ അറിയാം… ഇപ്പോൾ ഒരു കാര്യം പറയാൻ വേണ്ടിയാണു വിളിച്ചത് ”

 

“എന്ത് കാര്യം ”

 

“ഉടനെ തന്നെ നിങ്ങൾ കൃഷ്ണമല വിട്ടു പോകണം… അത് മാത്രം പോരാ കല്യാണിയെ മറക്കണം… ഇനി കല്യാണിയെ കണ്ട് പോകരുത് ”

 

“നീ ആരാടാ പുല്ലേ… അതൊക്കെ പറയാൻ ചുണ ഉണ്ടെങ്കിൽ നേരിട്ട് വാടാ ”

 

“ഞാൻ നേരിട്ടു നിന്റെ മുൻപിൽ വരും… നിന്റെ ശവം കാണാൻ…. ഇത് ഒരു താക്കിത് ആണ്… നിന്റെയും നിന്റെ കൂട്ടുകാരുടെയും അവസാനം എന്റെ കൈ കൊണ്ട് ആവും…”

 

അതും പറഞ്ഞു കാൾ കട്ട്‌ ആയി… എനിക്ക് ശെരിക്കും ദേഷ്യം വന്നു അതിന്റെ ഒപ്പം ആരാന്നു ഉള്ള സംശയവും.. ഞാൻ അകത്തേക്കു ചെല്ലുമ്പോൾ വെങ്കിയും ഹരിയും ഉറങ്ങാനുള്ള പ്ലാനിൽ ആയിരുന്നു… എന്റെ മുഖം കണ്ടിട്ടു വെങ്കി കാര്യം തിരക്കി… ഞാൻ അവരോടു… കാര്യം പറഞ്ഞു..

 

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.