എന്റെ ഗീതൂട്ടി ??3 [John Wick] 269

പ്രിയപ്പെട്ട വായനക്കാരെ…..

 

ഈ കഥ വായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി…..കഴിയുമെങ്കിൽ കഥയെ കുറിച്ച് രണ്ട് വാക്ക് എഴുതണം…… അതാണ് എന്നെപോലെയുള്ള ഒരു ചെറിയ കഥാകാരന് കിട്ടുന്ന വലിയ അംഗീകാരം……

എന്റെ ഗീതൂട്ടി ??3

[John Wick]

Author : John Wick |Previous part

View post on imgur.com


ഞാനും ചിരിച്ചു കൊണ്ട് ഒപ്പം നടന്നു…. ഈ ഒളിച്ചു കളി അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുമായി…..

 

തുടരും…….

************************************************

ഞാനും അളിയനും കൂടെ ഞങ്ങളുടെ ഗ്രാമത്തിലൂടെ നടന്നു…… ഗ്രാമം എന്ന് പറയാൻ അവശേഷിക്കുന്നത് ആകെ കുറച്ചു വയലുകളും വാഴത്തോട്ടങ്ങളും അതിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലുകളും മാത്രമാണ്……

 

എങ്കിലും മറ്റുള്ള സ്ഥലങ്ങളെ വെച്ച് നോക്കുകയാണെങ്കിൽ ഇതൊരു ഗ്രാമം തന്നെയാണ്……തണുത്ത കാറ്റും….മണ്ണിന്റെ മണവും…… നിഷ്കളങ്കതയും നിറഞ്ഞൊരു കൊച്ച് സ്വർഗം…..

58 Comments

  1. ???

  2. Nice bro

    1. താങ്ക് യു ?

  3. Dr: രവി തരകൻ

    കൂടുതലൊന്നും പറയുന്നില്ല മോനുസേ CLASSIC ❤

    വായിച്ചുതീർത്തത് തന്നെ സമയമെടുത്താണ് ജോലി തിരക്കുണ്ട്, കംമെന്റിടാതെ പോകുന്നത് മോശമായത് കൊണ്ട് മാത്രം ഈ ചെറിയ വാക്കിലൊതുക്കുന്നു. ഒരുപാടിഷ്ട്ടമായി, ഗീതുട്ടിയുടെ കാൺഫെഷൻ സീനിനായി കാത്തിരിക്കുന്നു

    With love

    1. ബ്രോ നന്ദി ???

  4. കാലം സാക്ഷി

    കഥ ഉഷാറായിട്ടുണ്ട് ബ്രോ! ഗീതുട്ടിയുടെ സ്നേഹവും നായകന്റെ സംശയങ്ങളും എല്ലാം വളരെ നന്നായി അവതരപ്പിച്ചു. മനുഷ്യർ ഉണ്ടക്കിയ നിയമങ്ങളൊക്കെ മാറ്റി എഴുതാൻ മനുഷ്യർക്ക് കഴിയും. അവരുടെ സ്നേഹത്തെ എല്ലാവരും അംഗീകരിച്ചെന്ന് വരില്ല. പക്ഷെ സ്നേഹത്തിന് മുന്നിൽ തോൽക്കാത്ത നിയമങ്ങൾ വിരളമാണ്. എല്ലാം പ്രതിബന്ധങ്ങളും മറി കടന്ന് അവർ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുന്നു.

    1. ഇതിനിപ്പോ ഞാൻ എന്ത് reply തരുമെന്നാണ് എന്റെ സംശയം ??

      തോനെ ഹാർട്സ് ??????????

  5. സത്യം പറഞ്ഞാൽ എന്തുകൊണ്ട് ആണ് ഈ കഥ ഇത്ര വൈകിയത് yann ചിന്ദിച്ചിരുന്നു ഞാൻ. ന്നലാ രീതിയിൽ മുന്നോട് പോകുന്നുണ്ട് അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും yann വിചാരിക്കുന്നു

    1. കഥ വരാൻ വൈകിയതിനുള്ള കാരണം എന്താണെന്ന് മനസിലായി എന്ന് തോന്നുന്നു….. അടുത്ത ഭാഗം വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  6. powli??????????

    1. താങ്ക് യു ??

  7. കൈലാസനാഥൻ

    റന്നായിട്ടുണ്ട്. സമൂഹത്തിന് ഉൾക്കൊള്ളാനാവാത്ത പ്രണയമാണ് എങ്കിലും പലയിടത്തും ഇതൊക്കെ അറിഞ്ഞും അറിയാതെയും നടക്കുന്നുണ്ട്. എനിക്ക് കൃത്യമായി അറിയാവുന്നേ ലോകം മുഴുവനും അറിയപ്പെടുന്ന കമ്പനിയുടെ കുടുംബത്തിൽ ഇത്തരം വിവാഹം നടന്നിട്ടുണ്ട് മക്കൾക്ക് 10 ഉം 12 ഉം വയസ്സുമൊക്കെ ആയിട്ടുമുണ്ട്. അങ്ങനെ പലതും ആ ഫാമിലിയിൽ ഉണ്ട് എന്നും സ്വത്ത് പുറത്തു പോവാതിരിക്കാനാണ് എന്നും ഒക്കെ നാട്ടുകാർ പറയാറുമുണ്ട്. ഇനിയെന്ത് എന്ന് ആകാംക്ഷയുണ്ട്. അളിയൻ കഥാപാത്രം അസ്സലായിട്ടുണ്ട്.

    1. ബ്രോ… ??

      ആദ്യമേ ഇഷ്ട്ടപെട്ടതിൽ സന്തോഷം… ?

      പിന്നെ ഇതൊക്കെ സമൂഹത്തിൽ ഉണ്ട്… എന്തിന് എന്റെ ജീവിതം തന്നെയാണ് ഈ കഥ ? അപ്പൊ ഈ കൊച്ചു കേരളത്തിലും അതുണ്ട് എന്ന് മനസിലായില്ലേ ??

      അളിയൻ കഥാപാത്രം ഒരു ജിന്ന് ആണ് ?

  8. നിധീഷ്

    ♥♥♥

  9. Kollam bro. Nalla flowil thanne pokunnu.❤❤❤❤ pinne sambhavami yuge yuge eppozha. Aprilil tharam ennan paranjath❤❤❤

    1. നന്ദി ബ്രോ ??

      പിന്നെ സംഭവാമി ഈ കഥ കഴിഞ്ഞാൽ അപ്പൊ തന്നെ തുടങ്ങും…. ആ കഥക്ക് കാത്തിരിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിലും സന്തോഷം ?

  10. കൊള്ളാം ❤❤❤

  11. ദശമൂലം ദാമു

    Bro ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
    അടുത്ത part ഇത്ര വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. ഇഷ്ട്ടപെട്ടതിൽ സന്തോഷം…. ??

      ഇത്ര വൈകാതെ തന്നെ തരുവാൻ ശ്രമിക്കാം ഞാൻ

  12. വിശാഖ്

    പ്രണയം തുടങ്ങി ????വിടില്ല ഞാൻ

    1. പ്രണയം തുടങ്ങിയിട്ടല്ലേ ഉള്ളു…. വിടാതെ പിടിച്ചോ ???

  13. Psycho❤lover?✌

  14. മാലാഖയെ പ്രണയിച്ചവൻ

    Kollaam pwoli ?❤️?

  15. Pwolii?

    1. താങ്ക് യു ?

  16. Wick
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഒരു ഫ്ലോ യിൽ തന്നെ വായിക്കാൻ കഴിഞ്ഞു

    എങ്ങനെ രണ്ടു പേരും പ്രണയത്തിലായി എന്ന് അറിയാൻ കാത്തിരിക്കുന്നു
    ❤️❤️❤️

    //“അല്ലെടാ….. കൂടുതലയാൽ നിന്റെ ഗീതൂട്ടി വല്ലതും ചെയ്യുമോ…..”ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു…..//

    ഇതൊക്ക ശ്രദ്ധിക്കണ്ടേ?

    എന്നോട് ഒന്നും തോന്നരുത്

    1. MI ബ്രോ…. ??

      ആദ്യമേ തന്നെ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി പറയുന്നു…. ?

      ടൈപ്പ് ചെയ്യുമ്പോൾ വരുന്ന മിസ്റ്റേക്ക് ആണത്…. ഇനി ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം… ??

      ഇഷ്ട്ടപെട്ടതിൽ സന്തോഷം…. ??

  17. ❤️❤️❤️

  18. വിക്കുട്ടാ….. ഈ ഭാഗവും അടിപൊളി…… പ്രെസ്റ്റിൽ നിന്ന് പാസ്റ്റിലേക്ക് പോയപ്പോൾ അധികം പ്രശ്നം ഒന്നും തോന്നിയില്ല… ഓരോ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞൂ…… എന്തായാലും അവരുടെ പ്രണയം അറിയാനായി കാത്തിരിക്കുന്നു.. ??

    സ്നേഹത്തോടെ സിദ്ധു…. ?

    1. സിദ്ധാർഥ് എന്ന പേര് കണ്ടപ്പോഴേ ഊഹിച്ചു പഴയ sidh ആയിരിക്കും എന്ന്…. ??

      പ്രെസെന്റിൽ നിന്നും പാസ്റ്റിലേക്ക് ഒരു കുഴപ്പവും വരുത്താതെ കൊണ്ടു പോകാൻ ഇച്ചിരി പാട് പെട്ടു ? എങ്കിലും success ആയല്ലോ…. അത് മതി ??

      ഇഷ്ട്ടപെട്ടതിൽ ???

      പിന്നെ അവരുടെ പ്രേമം ഇനിയാണ് പൂർണത പ്രാപിക്കുന്നത് ??

  19. ഏക-ദന്തി

    വിക്രമാ … അസാദ്ധ്യം … നിന്റെ വരികള്‍ക്ക് കുറച്ചുകൂടി മേച്ചുരിടി വന്നിട്ടുണ്ട് . പാസ്റ്റ് / ഫ്ലാഷ് ബാക്ക് വായിച്ചപ്പോളും ആ ടൈം ഫ്രെയിം നന്നായി വിവരിക്കുവാന്‍ നീ ശ്രദ്ധിച്ചു . പിന്നെ ആ കുളത്തില്‍ ചാടിയത് …. !!!

    നന്നായി ഇഷ്ടപ്പെട്ടു … തോനെ ഹാര്‍ട്ട്സ്

    1. അക്രമാ….

      എപ്പോഴും ഒരു ബാലിശമായ രീതിയിൽ തുടരാൻ പറ്റില്ലല്ലോ…. പാസ്റ്റിനെയും പ്രെസെന്റിനെയും sync ചെയ്യിപ്പിക്കാൻ ഞാൻ കുറച്ച് പാട് പെട്ടു ??
      വായിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടായിക്കൂടല്ലോ….

      അപ്പൊ അനക്ക് ഇരിക്കട്ടെ ?????????

      ഇപ്പൊ ഇത്രേ തരുന്നുള്ളു…. ബാക്കി അടുത്ത പാർട്ടിൽ ??

  20. ഏക-ദന്തി

    വായിച്ചിട്ട് പറയാ ട്ടോ

  21. ❤️❤️❤️❤️

    1. എന്താണ് ഒരു നാണം ???

  22. ഏക-ദന്തി

    വിക്രമാ

    1. അക്രമാ… വായിച്ചിട്ട് ബരീൻ ?

Comments are closed.