ഞാൻ നേരെ കൈ കഴുകി ടിവി കാണാൻ ഇരുന്നു…..ഞാൻ ടിവി കണ്ടുക്കൊണ്ടിരിക്കുമ്പോൾ ഗീതൂട്ടി എന്റെ അടുത്ത് വന്നിരുന്നു…..
ഞങ്ങൾ കുറച്ച് നേരം ഒരുമിച്ചിരുന്നു ടിവി കണ്ടു….. അതിനിടയിൽ ഗീതൂട്ടി അവളുടെ മുറിയിലേക്ക് പോയി…..
ലേശം കഴിഞ്ഞപ്പോൾ ഗീതൂട്ടി എന്നെ വിളിച്ചു….. ഞാൻ ടിവി ഓഫ് ചെയ്ത് ഗീതൂട്ടിയുടെ മുറിയിലേക്ക് ചെന്നു….
ഞാൻ മുറിയിലേക്ക് കയറിയതും ഗീതൂട്ടി മുറിയുടെ വാതിലടച്ചു….. അപ്പോഴേക്കും ഗീതൂട്ടിയുടെ കുളി കഴിഞ്ഞിരുന്നു…..അതുകൊണ്ട് തന്നെ ഗീതൂട്ടിയുടെ മുറിയാകെ സന്തൂർ സോപ്പിന്റെ മണമായിരുന്നു …..
മുറിയുടെ വാതിലടച്ച ശേഷം ഗീതൂട്ടി കട്ടിലിലേക്ക് കയറി കാല് മടക്കി വെച്ചിരുന്നു…..
“വാ ഇവിടെയിരിക്ക്…..”ഗീതൂട്ടി എന്നോട് കട്ടിലിലേക്ക് ഇരിക്കാൻ പറഞ്ഞു…..
ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു….
“നോക്ക്….എനിക്ക് നിന്നോട് കുറച്ച് സീരിയസ് ആയ കാര്യം പറയാനുണ്ട്….. “ഗീതൂട്ടി എന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…..
ഞാൻ മിണ്ടാതെ ഇരുന്നു…..
“എടാ….ഇന്ന് നടന്നത് ഞാൻ ആരോടും പറയില്ല….. പക്ഷെ നീ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം പറയണം….പറ്റുമോ….?” ഗീതൂട്ടി എന്നോട് ചോദിച്ചു….
“പറയാം…..”ഞാൻ പതിയെ പറഞ്ഞു….
“ആദ്യത്തേത്….. നിന്റെ കൂട്ടുകാരന് അറിയില്ലേ ഞാൻ നിന്റെ ചേച്ചി ആണെന്ന്….. എന്നിട്ടും അവൻ എന്തിനാ എന്റെ അടുത്ത് വന്ന് നിനക്ക് എന്നെ ഇഷ്ടമാണെന്നു പറഞ്ഞെ…..”ഗീതൂട്ടി ചോദിച്ചു….
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????