എന്റെ ഗീതൂട്ടി ??3 [John Wick] 269

“ആഹ്….. അതൊക്കെ അവിടെ ഇരിക്കട്ടെ….നീ ആദ്യം നിങ്ങടെ ലവ് സ്റ്റോറി പറ….. ഞാൻ കേൾക്കട്ടെ…..”അളിയൻ പറഞ്ഞു…..

 

“ആഹ്….. അത് പറയാം…… അതിന് മുന്നേ നിങ്ങള് എനിക്കൊരെണ്ണം ഒഴിക്ക്…..”ഞാൻ പറഞ്ഞു….

 

“അല്ലെടാ….. കൂടുതലയാൽ നിന്റെ ഗീതൂട്ടി വല്ലതും ചെയ്യുമോ…..”ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു…..

 

“ഏയ്….ഇന്നെനിക്ക് ആഘോഷിക്കണം…..”ഞാൻ പറഞ്ഞു….

 

അളിയൻ പുതിയ കുപ്പി തുറന്ന് രണ്ട് ഗ്ലാസിലേക്കും ഒഴിച്ചു….. ഞാങ്ങൾ അത് ഒറ്റവലിക്ക് കുടിച്ചു തീർത്തു…..കൂടെ ലേശം കൊണ്ടുവന്ന ബീഫ് കഴിച്ചു ……

 

എന്നിട്ട് ഞാൻ അതുവരെ കണ്ട സ്വപ്നം അളിയന് പറഞ്ഞു കൊടുത്തു…..

************************************************

ഞാനും ഗീതൂട്ടിയും ചൂടുള്ള ശർക്കരയട കഴിച്ചു….. ഞങ്ങൾക്ക് തരാനുള്ളത് തന്നിട്ട് ചെറിയമ്മ അകത്തേക്ക് പോയി…..

 

“എന്താണ് കുട്ടാ….സാധാരണ നീ എന്നോട് സ്കൂളിലെ കാര്യങ്ങൾ വാതോരാതെ പറയണതല്ലേ…..”ഗീതൂട്ടി ഒന്നും അറിയാത്ത പോലെ ചോദിച്ചു…..

 

“ഇന്ന് എന്താ സ്കൂളിൽ ഉണ്ടായതെന്ന് ഗീതൂട്ടിക്ക് അറിയില്ലേ…..”ഞാൻ പതിയെ ചോദിച്ചു…..

 

“ഹാ….നീ അത് വിടെടാ….. ആദ്യം ഇത് കഴിക്ക് എന്നിട്ട് നമുക്ക് സംസാരിക്കാം….”ഗീതൂട്ടി ഗൗരവത്തോടെ പറഞ്ഞു….

 

ഗീതൂട്ടിയുടെ ഗൗരവം കണ്ട് ഞാൻ ഒന്ന് പേടിച്ച്…. ഗീതൂട്ടി ഇനി എങ്ങാനും വല്യേച്ചിയോട് പറയുമോ….. അതോ ഇനിപ്പോ രാത്രി എല്ലാവരും വന്നിട്ട് പറയാൻ ആണോ ഉദ്ദേശം…..

 

ഞാൻ ഇങ്ങനെ ഒക്കെ ആലോചിച്ചു ഇരിക്കുന്നതിന്റെ ഇടയിൽ ഞങ്ങൾ രണ്ടാളും ശർക്കരയട കഴിച്ചു കഴിഞ്ഞു….

 

ഗീതൂട്ടി എഴുനേറ്റ് ഞാൻ കഴിച്ച ഇലയും അവള് കഴിച്ച ഇലയുമെടുത്തു അടുക്കളയിലേക്ക് പോയി…..

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.