“എടാ….അവള് നിന്നെക്കാൾ രണ്ട് വയസ്സിനു മൂത്തതാണ്….നിങ്ങടെ ബന്ധം സമൂഹം അംഗീകരിക്കുമോ….. എന്തിന്….നിങ്ങടെ വീട്ടുകാര് സമ്മതിക്കുമോ??….എടാ ചെറുപ്രായത്തിൽ തോന്നിയ പ്രേമം ആണ്….. ഇനിയെങ്കിലും ആലോചിച്ചു ഉചിതമായി ഒരു തീരുമാനം എടുക്ക്…..ഇതിപ്പോ ഞാനെ അറിഞ്ഞുള്ളു….. നിന്റെ വീട്ടുകാര് അറിഞ്ഞാലുള്ള അവസ്ഥ അറിയാലോ…..”അളിയൻ പതിയെ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു….
“അളിയാ….ആറ് കൊല്ലം കൊണ്ട് ഞങ്ങൾ ആലോചിച്ച അത്രയൊന്നും അളിയൻ ഈ അഞ്ചു മിനുട്ടിൽ ആലോചിച്ചിട്ടില്ലല്ലോ….. പിന്നെ എന്റെ അമ്മ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്….. “ഞാൻ പറഞ്ഞു….
“എടാ….എന്നാലും…..”അളിയൻ മടിച്ചു….
“അളിയാ….ഞങ്ങൾ എല്ലാം ശെരിക്ക് ആലോചിച്ചിട്ട് തന്നെയാ….ഇനി ഇതിൽ നിന്നൊരു മാറ്റവുമില്ല….. അളിയന് ഞങ്ങളെ സഹായിക്കാൻ പറ്റുമോ ഇല്ലയോ….അത് പറ…..”ഞാൻ പറഞ്ഞു….
അളിയൻ കുറച്ച് നേരം മിണ്ടാതെ ഇരുന്നു….
“എടാ….. നിങ്ങൾ രണ്ടാളും സീരിയസ് ആണോ??” അളിയൻ ഒന്നുടെ ചോദിച്ചു….
“അതെ….”ഞാൻ പറഞ്ഞു….
“നീ എന്നെകൊണ്ട് നിന്റെ വീട്ടുകാരുടെ അടി വാങ്ങിപ്പിക്കും…. “അളിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..
ആദ്യം എനിക്ക് കത്തിയില്ലെങ്കിലും പിന്നെ എനിക്ക് കത്തി…… അളിയൻ സഹായിക്കാമെന്ന്….. ഞാനും അളിയന്റെ കൂടെ ചിരിച്ചു…..
“അളിയാ….അളിയൻ പൊളിയാണ്…..”ഇതും പറഞ്ഞ് ഞാൻ അളിയന് വായുവിലൂടെ ഒരു ചുംബനം പറത്തി വിട്ടു……
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????