എന്റെ ഗീതൂട്ടി ??3 [John Wick] 269

“അളിയാ….നിങ്ങള് എനിക്ക് പറയാൻ ഉള്ളത് കൂടെ ഒന്ന് കേൾക്ക്…..”ഞാൻ കെഞ്ചുന്ന പോലെ അളിയനോട് പറഞ്ഞു….

 

“നീ ഒന്നും പറയണ്ട….. ഞാൻ ഇത് നിന്റെ വല്യേച്ചിയെ വിളിച്ച് പറയാം….. അല്ല അവൾക്ക് അറിയുന്നോണ്ട് ആണല്ലോ എന്നോട് പറഞ്ഞെ…… വേണ്ട….നീ വാ ഇത് നമുക്ക് നിന്റെ അച്ഛന്റെ അടുത്ത് ചൂടോടെ എത്തിക്കാം…..”അളിയൻ എന്നെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു…..

 

“അളിയാ….. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….എന്നിട്ട് തീരുമാനിക്ക്….”ഞാൻ വീണ്ടും കെഞ്ചി….

 

“എന്ത് കേൾക്കാൻ ആടാ പന്ന മോനെ…..ഒരുമാതിരി മറ്റേ കഥ പോലെ….”അളിയൻ വീണ്ടും എന്നോട് ചീറി…..

 

ഇപ്പൊ എനിക്ക് കാര്യം മനസിലായി….. ചില പ്രത്യേക കഥകളിൽ കാണുന്ന തരത്തിലുള്ള ചേച്ചി അനിയൻ നിഷിദ്ധ ബന്ധം പോലെയുള്ള ഒന്നായിട്ടാണ് അളിയൻ ഞങ്ങളുടെ ബന്ധത്തെ കാണുന്നത്……

 

ഞങ്ങൾ തമ്മിൽ എല്ലാം കഴിഞ്ഞോ എന്ന ഒരു സംശയവും പുള്ളിക്ക് ഇല്ലാതില്ല….

 

“എന്റെ പൊന്നളിയാ….. ദേ എന്റെ അമ്മയാണെ സത്യം….ഞാൻ ഗീതൂട്ടിയെ തൊട്ടിട്ടില്ല…..”ഞാൻ ദയനീയമായി പറഞ്ഞു….

 

“ഏഹ്….”അളിയൻ സംശയത്തോടെ….എന്നാൽ അതിലേറെ അത്ഭുധത്തോടെ എന്നെ നോക്കി…..

 

“ആഹ് സത്യം….ഞങ്ങൾ തമ്മിൽ പണ്ട് തൊട്ടേയുള്ള ഇഷ്ട്ടമാണ്…..”ഞാൻ അളിയനോട് പറഞ്ഞു….

 

“പണ്ട് തൊട്ട് എന്ന് പറയുമ്പോൾ എപ്പോ തൊട്ട് തുടങ്ങി…..”അളിയൻ സംശയത്തോടെ ചോദിച്ചു…..

 

“ഞാൻ പത്തിൽ പഠിക്കുമ്പോൾ തൊട്ട്…..”ഞാൻ പറഞ്ഞു….

 

അളിയൻ എന്നെ ഒരു അന്യഗ്രഹജീവിയെ പോലെ നോക്കി…..

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.