ഞാൻ ഒറ്റയടിക്ക് കള്ള് അകത്താക്കി….. എന്റെ ഉള്ളിലെ തീ അണക്കുവാനായി….. സാധാരണ കുടിച്ചാൽ ധൈര്യം കിട്ടുമെന്നാണ് പ്രമാണം…..പക്ഷെ എനിക്ക് ഈ പറഞ്ഞ ധൈര്യം ഒന്നും വന്നില്ല…..
“നീ പറയെടാ അളിയാ….ആരാണേലും നിന്റെ ഈ അളിയൻ ഉണ്ട് കൂടെ…..”അളിയൻ എന്നെ വീണ്ടും പ്രോത്സാഹിപ്പിച്ചു…
“അളിയാ….അളിയൻ ഒന്നൂടെ അടിക്ക്…..”ഞാൻ അളിയന് ഒരു ഗ്ലാസ് കൂടെ ഒഴിച്ച് കൊടുത്തു…..
“ആഹാ അപ്പൊ കാര്യം സീരിയസ് ആണല്ലോ…..”അളിയൻ പറഞ്ഞു….
“ആഹ് അതെ….കുറച്ച് സീരിയസ് ആണ്….”ഞാൻ പറഞ്ഞു….. അപ്പോഴേക്കും അളിയൻ അതും കുടിച്ചു തീർത്തു…..
“എന്താടാ വല്ല രണ്ടാംകെട്ടുകാരി ആണോ…”അളിയൻ ചോദിച്ചു…..
“ഏഹ്….”ഞാൻ അന്തം വിട്ട് അളിയനെ നോക്കി….
“അല്ല….അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡിംഗ്…. അതാ ചോയിച്ചേ….”അളിയൻ പതിയെ തടിതപ്പി….
“ആഹ്….ഇതങ്ങനെ ഉള്ളതൊന്നുമല്ല….. അളിയന് നന്നായി അറിയുന്ന കുട്ടി തന്നെ ആണ്……”ഞാൻ പറഞ്ഞു….
“നീ സസ്പെൻസ് ഇടാതെ ആളാരാ എന്ന് പറ നീ…..”അളിയൻ വീണ്ടും പറഞ്ഞു….
“നമ്മുടെ ഗീതൂട്ടി…..”ഞാൻ സാവധാനം പറഞ്ഞു….
ഒരടിക്കുള്ള വക മുൻകൂട്ടി കണ്ടത് കൊണ്ട്….ഞാൻ അടി വാങ്ങിക്കാൻ തയ്യാറായി തന്നെ നിന്നു….പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അളിയൻ തീരാറായ കുപ്പി ഒന്നാകെ കുടിച്ചു തീർത്ത് എന്റെ നേരെ തിരിഞ്ഞു…..
“എടാ പരനാറി…… സ്വന്തം പെങ്ങളെ മാത്രേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോ…..”അളിയൻ എന്റെ നേരെ ചീറി…..
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????