“ആഹ്….ഇതൊരു ശീലമാക്കണ്ട ട്ടോ….ചെറു പ്രായാണ്….”മണികണ്ടേട്ടൻ ഓർമിപ്പിച്ചു…..
എന്നിട്ട് പുള്ളി പോയിട്ട് രണ്ട് കുപ്പിയും… രണ്ട് ഗ്ലാസും….ഒപ്പം ഒരു മൂടിയ പാത്രത്തിൽ ലേശം ബീഫ് റോസ്റ്റും കൊണ്ടു വന്നു…..ഞങ്ങൾ അതും വാങ്ങിച്ചു നടന്നു…..
ഞങ്ങൾ രണ്ട് പേരും ഷാപ്പിലിരുന്ന് കുടിക്കാറില്ല….ഞങ്ങൾ അളിയന് ചെറിയച്ഛൻ കല്യാണസമയത്ത് കൊടുത്ത പറമ്പിലിരുന്നാണ് അടിക്കാറ്…..
അവിടെ നിറയെ വാഴത്തോട്ടം ആണ്….. നല്ല സ്വസ്ഥമായിരുന്നു അടിക്കാം…..ആകെ അച്ഛൻ മാത്രേ അങ്ങോട്ട് വരാറുള്ളൂ….. മൂപ്പര് കടയിൽ ആയതിനാൽ ആ പ്രശനവും ഇല്ല…..
ഞാനും അളിയനും അളിയന്റെ പറമ്പിലേക്ക് കടന്നു….. എന്നിട്ട് നല്ലൊരു വാഴയുടെ മൂട്ടിൽ ഇരുന്ന് സാധനങ്ങൾ ഒതുക്കി വെച്ചു…..
അളിയൻ ഇരുന്നപാടെ ഒരു കുപ്പി പൊട്ടിച്ചു രണ്ട് ഗ്ലാസ് ഒന്നാകെ കുടിച്ചു….. എന്നിട്ട് ലേശം ബീഫ് റോസ്റ്റ് കഴിച്ചു…..
“എടാ നിന്റെ അച്ഛൻ എന്തൊരു മനുഷ്യനാടാ…..” അളിയൻ എന്നോട് ചോദിച്ചു…..
“അച്ഛന് എന്ത് പറ്റി അളിയാ??” ഞാൻ സംശയത്തോടെ അളിയനെ നോക്കി….
“എടാ സ്വന്തം അനിയന്റെ മരുമോൻ വന്നിട്ട് അങ്ങേര് ഒന്ന് വന്നോ….”അളിയൻ ചോദിച്ചു….
“ഹഹഹഹ….അങ്ങേര് ഒരു പ്രത്യേക type ആണ്….അത് വിടു….. നമുക്ക് നമ്മുടെ കാര്യം സംസാരിക്കാം…..”ഞാൻ അളിയനോട് പറഞ്ഞു….
“ആഹ് അത് ശെരിയാ….നീ നിന്റെ കാര്യം പറ… ഞാൻ കേൾക്കട്ടെ…”അളിയൻ പറഞ്ഞു…
അളിയൻ എന്റെ ഗ്ലാസ്സിലേക്ക് നല്ല ശുദ്ധമായ കള്ള് ഒഴിച്ച്….
“ആഹ് നീ ഇത് പഠിപ്പിച്ചേ….എന്നിട്ട് നീ നിന്റെ ആ പ്രേമകഥ ഇങ്ങോട്ട് പറ…..”അളിയൻ എന്നെ പ്രോത്സാഹിപ്പിച്ചു…..
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????