എന്റെ ഗീതൂട്ടി ??3 [John Wick] 269

അച്ഛൻ മദ്യപിക്കാറില്ലെങ്കിലും ഞാൻ രണ്ടെണ്ണം അടിക്കുന്നതിനെ നിശബ്ദമായി അനുകൂലിക്കുന്നു…..ഒരിക്കൽ എന്റെ മദ്യപാനം വീട്ടിൽ ചർച്ചാവിഷയം ആയപ്പോൾ ആണത് സംഭവിച്ചത്…..

 

ഞാനെന്തോ മഹാപരാധം ചെയ്ത പോലെ ഇളയമ്മയും ഇളയച്ഛനും ചെറിയച്ഛനും സരസ്വതിയമ്മയും എനിക്കെതിരെ വാദിച്ചു…..

 

“ന്താ രാജേന്ദ്രാ….നിനക്കൊന്നും പറയാനില്ല്യേ…..”സരസ്വതിയമ്മ മൗനിയായിരിക്കുന്ന അച്ഛനോട് ചോദിച്ചു….

 

“ഞാനിപ്പോ ന്താ പറയാ….അവന് പ്രായപൂർത്തിയായി….അവൻ തീരുമാനിക്കട്ടെ….. പക്ഷെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്….. നിക്ക് അത്രേ ഉള്ളു…..”അച്ഛൻ പതിയെ എനിക്കൊപ്പം ചേർന്നു….

 

അങ്ങനെയാണ് രണ്ടെണ്ണം എന്ന നിബന്ധന വെച്ചത്…

 

മണികണ്ടേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു ലോഗ്യം പറയാൻ തുടങ്ങി…..

 

“അല്ല….ആരിത്… വിഷ്ണുവോ… എന്താ വല്ല വിശേഷോം??”

 

“ഒന്നുല്ല മണികണ്ടേട്ടാ….വെറുതെ ഇങ്ങനെ ഇറങ്ങിയതാണ്….”അളിയൻ പറഞ്ഞു….

 

“നിന്നെ ഇങ്ങടൊന്നു കാണണം എന്നുണ്ടേൽ വിഷ്ണു വരണം എന്ന സ്ഥിതിയായല്ലോടാ കുട്ടാ…..”മണികണ്ടേട്ടൻ പരിഭവിച്ചു…..

 

ശരിയാണ്….പണ്ട് എന്നും ഞാൻ ഈ ഭാഗങ്ങളിൽ വന്നിരുന്നതാണ്….കുടിക്കാൻ അല്ലെങ്കിലും നാട്ടിൻപുറത്തെ കള്ള് ഷാപ്പുകളിൽ വന്നിരിക്കാൻ ഒരു പ്രത്യേക സുഖമാണ്….

 

പാട്ടുകളും… പഴയകാല ഓർമകളും ഒരു മറയും തടസ്സവുമില്ലാതെ ഒഴുകുന്നിടമാണ് കള്ള് ഷാപ്പുകൾ…..

 

“കുറച്ച് തിരക്കിൽ ആയിരുന്നു മണികണ്ടേട്ടാ…..” ഞാൻ പറഞ്ഞു….

 

“നിങ്ങൾക്ക് സ്ഥിരമുള്ള ഒരു കുപ്പിയല്ലേ???”മണികണ്ടേട്ടൻ ചോദിച്ചു….

 

“അല്ല….. ഇന്ന് രണ്ട് കുപ്പി ആയിക്കോട്ടെ….ഞങ്ങൾക്ക് കുറച്ചധികം സംസാരിക്കാനുണ്ട്…..”അളിയൻ പറഞ്ഞു….

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.