എന്റെ ഗീതൂട്ടി ??3 [John Wick] 269

“അപ്പൊ എന്നെ കല്യാണം കഴിക്കാൻ ഇഷ്ട്ടാണോ….”ഞാൻ ആവേശത്തോടെ ചോദിച്ചു….

 

“എടാ… നമ്മള് ചേച്ചിയും അനിയനുമല്ലേ….നമ്മള് കല്യാണം കഴിക്കാൻ പാടില്ല….നമ്മുടെ വീട്ടുകാർക്കും നാട്ടുകാർക്കും അത് ഇഷ്ടപ്പെടില്ല്യ….അതോണ്ട്….മോൻ അതൊക്കെ മനസ്സിന്ന് മായിച്ചു കളഞ്ഞിട്ട് വാ ട്ടാ….ചേച്ചി വിളക്ക് വെക്കാൻ പോവ്വാണേ….”ഇതും പറഞ്ഞു ഗീതൂട്ടി വീട്ടിലേക്ക് പോയി…

 

ഞാൻ വീണ്ടും ആലോചിച്ചു….അപ്പൊ വീട്ടുകാരും നാട്ടുകാരും പറയുന്നതാണ് പ്രശ്നം….ആഹ് അതൊക്കെ നോക്കാം നമുക്ക്….ഞാൻ നേരെ കുളത്തിലേക്ക് ചാടി…..

 

കുളത്തിൽ ഒന്ന് കുളിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോന്നു….

 

‘നിന്നെ അങ്ങനെ മനസ്സിൽ നിന്ന് കളയുന്നില്ലെടി ഗീതൂട്ടി….’എന്ന ദൃഡപ്രതിജ്ഞയുമായി….

 

തുടരും…….


ഈ പാർട്ട്‌ വൈകിയതിനു ക്ഷമിക്കണം….എന്റെ മുത്തശ്ശൻ ഇതിനിടയിൽ മരണമടഞ്ഞിരിക്കുന്നു….അപ്പൊ അതിന്റെ തിരക്കുകളിൽ ആയിരുന്നു ഞാൻ….വീണ്ടും ഒന്നേ എനിക്ക് പറയാനുള്ളു… ഇഷ്ട്ടപെട്ടുവെങ്കിൽ രണ്ട് വാക്ക് കമന്റ്‌ ചെയ്യണേ…..

 

സ്നേഹപൂർവ്വം…..

 

John Wick ??

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.