“എനിക്ക് ഗീതൂട്ടിനെ ഇഷ്ട്ടാ….”ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു….
“അതിപ്പോ പറയാൻ എന്തിരിക്കുന്നു….എനിക്കറിഞ്ഞൂടെ അത്….”ഗീതൂട്ടി നിസാരഭാവത്തിൽ പറഞ്ഞു….
“അയ്യോ… ഇതാ ഇഷ്ട്ടമല്ല….എനിക്ക് ഗീതൂട്ടിനെ കല്യാണം കഴിക്കണമെന്ന്….”ഞാൻ നാണത്തോടെ പറഞ്ഞു….
“അയ്യാ….അവന്റെ ഒരു പൂതി….എട്ടാം ക്ലാസ്സിൽ പഠിക്കുന്നവന് കല്യാണം….അങ്ങോട്ട് നടക്കെട….”ഗീതൂട്ടി എന്നോട് ദേഷ്യപ്പെട്ടു….
പിന്നെ ഞാൻ ഒന്നും മിണ്ടാതെ നടന്നു….. ലേശം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും റോട്ടിൽ നിന്നു…..
“ഇനിയെന്താടാ…..”ഗീതൂട്ടി എന്നോട് ചോദിച്ചു ……
“അപ്പൊ ഗീതൂട്ടിക്ക് എന്നെ ഇഷ്ടമല്ലേ…..”ഞാൻ ചോദിച്ചു ……
“ആഹ്….അത്ര ഇഷ്ട്ടമല്ല….. നീ വരുന്നുണ്ടേൽ വാ… ഞാൻ പോവ്വാ….”ഗീതൂട്ടി ഇതും പറഞ്ഞ് നടന്നു….പിന്നാലെ ഞാനും….
ഞങ്ങൾ വീട്ടിലെത്തി….. സാധാരണപോലെ ചായ കുടിച്ചു….. ചായ കുടിക്കവേ ചെറിയമ്മ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ യാന്ദ്രികമായി ഉത്തരം നൽകി….
ചായകുടിച്ചതിനു ശേഷം ഞാൻ പുറത്തേക്കിറങ്ങി അലക്ഷ്യമായി നടന്നു….. ആ നടത്തം ഒടുവിൽ എത്തി നിന്നത് ഞങ്ങളുടെ കുളപ്പടവിൽ ആണ്…..
ഗീതൂട്ടി ഇന്ന് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു…..ഒപ്പം അവളുടെ പ്രേമാർദ്രമായ നോട്ടവും….അതും ഇതും തമ്മിൽ ചേരുന്നേയില്ല…..
ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കവേ ഗീതൂട്ടി എന്നെ തിരഞ്ഞുകൊണ്ട് കുളക്കടവിലെത്തി…..എന്നിട്ട് വന്ന് എന്റെ അടുത്തിരുന്നു……
“എന്താടാ നീ ഇവിടെ വന്നിരിക്കുന്നെ….”ഗീതൂട്ടി എന്നോട് ചോദിച്ചു…..
“എന്നെ ഇഷ്ടല്ലാത്തോര് എന്റെ കാര്യങ്ങൾ അന്വേഷിക്കണ്ട…..”ഞാൻ അറുത്തു മുറിച്ചുകൊണ്ട് പറഞ്ഞു…..
“എടാ… ഞാനത് ചുമ്മാ പറഞ്ഞതാ….നീയത് വിട്ട് കള….. എന്റെ ജീവൻ അല്ലെടാ നീ….”ഗീതൂട്ടി പറഞ്ഞു….
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????