ഗീതൂട്ടി എന്നും വീട്ടിൽ നിന്നും കൊണ്ടുപോകാറാണ് പതിവ്….വെള്ളിയാഴ്ചകളിൽ മാത്രം എന്റെ കൂടെ വീട്ടിലേക്ക് വരും…..
ഉച്ചക്ക് ശേഷമുള്ള ക്ലാസ്സ് തുടങ്ങി….. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അഖിലിനെ തട്ടി വിളിച്ചു…..
“എന്താടാ….”അവൻ എന്നോട് ചോദിച്ചു….
“താങ്ക് യു….”ഞാൻ അവനോട് പറഞ്ഞു….
“താങ്ക് യുവോ…?എന്തിന്??”അവൻ അന്തം വിട്ട് എന്നോട് ചോദിച്ചു….
“ഒന്നൂല്ല….”ഞാൻ പറഞ്ഞു….
അവൻ ആകെ അന്തം വിട്ട് എന്നെ കുറച്ച് നേരം നോക്കിയിരുന്നു…..എന്നിട്ട് വീണ്ടും ക്ലാസ് ശ്രദ്ധിച്ചു…..
അവസാനത്തെ പിരീടിന്റെ അവസാന നിമിഷങ്ങളിൽ എന്റെ മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഒരു അറിയിപ്പ് വന്നു…..
“അറിയിപ്പ്….ഇന്ന് വൈകീട്ട് പത്താം ക്ലാസ്സിനു സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല….. അറിയിപ്പ് ഒന്നുകൂടെ….. ഇന്ന് വൈകീട്ട് പത്താം ക്ലാസ്സിനു സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല……”
ഈ അറിയിപ്പ് കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി….അങ്ങനെ ‘ജനഗണമന’ ചൊല്ലി സ്കൂൾ വിട്ടു….
ഞാൻ സ്കൂളിന്റെ മുന്നിലുള്ള മാവിന്റെ ചുവട്ടിൽ ഗീതൂട്ടിയെ കാത്തിരുന്നു….ലേശം കഴിഞ്ഞപ്പോൾ ഗീതൂട്ടി ക്ലാസ്സിൽ നിന്നിറങ്ങി നേരെ എന്റെ അടുത്തേക്ക് വന്നു…..
ഞങ്ങൾ രണ്ടാളും വീട്ടിലേക്ക് നടന്നു….സ്കൂളിലെ കുട്ടികളുടെ തിരക്കൊക്കെ കഴിഞ്ഞപ്പോൾ ഞാൻ റോട്ടിൽ നിന്നു….
ഞാൻ പെട്ടെന്ന് നിന്നത് കണ്ട് ഗീതൂട്ടിയും നിന്നു….
“എന്ത് പറ്റിയെടാ…..”ഗീതൂട്ടി ചോദിച്ചു….
“എനിക്ക് ഗീതൂട്ടിനോട് ഒരു കാര്യം പറയാൻ ഇണ്ട്….”ഞാൻ പറഞ്ഞു….
“എന്താടാ….” ഗീതൂട്ടി ചോദിച്ചു…..
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????