അമ്മ രാവിലെ നേരത്തെ തന്നെ കടയിലേക്ക് പോകും….അതുകൊണ്ട് ഞങ്ങളെ രാവിലെ യാത്രയാക്കാൻ ഇവർ രണ്ടു പേര് മാത്രമേ ഉണ്ടാവു…..
ഞങ്ങൾ ഉമ്മറത്തെത്തിയപ്പോൾ അവിടെ ചെറിയച്ഛൻ ഉണ്ടായിരുന്നു…..ചെറിയച്ഛനോടും യാത്ര പറഞ്ഞതിന് ശേഷം ഞങ്ങൾ സ്കൂളിലേക്ക് നടന്നു……
നടക്കവേ ഞങ്ങൾ ഒന്നും മിണ്ടിയില്ല…..ഗീതൂട്ടി എന്നെ ഇടയ്ക്കിടെ ഇടം കണ്ണിട്ടു നോക്കുന്നത് ഞാൻ കാണുന്നുണ്ട്…..
“വയറു വേദന കുറവുണ്ടോ ഗീതൂട്ടി…?”ഞാൻ ഗീതൂട്ടിയോട് ചോദിച്ചു….
“ആഹ്ടാ കുറവുണ്ട്…..”ഗീതൂട്ടി പറഞ്ഞു….
അങ്ങനെ ഞങ്ങൾ സ്കൂളിൽ എത്തി….. ഗീതൂട്ടി നേരെ അവളുടെ ക്ലാസിലേക്കും ഞാൻ എന്റെ ക്ലാസ്സിലേക്കും നടന്നു…..
ക്ലാസ്സിലേക്ക് കയറിയ ഞാൻ കണ്ടത് ക്ലാസ്സിന്റെ ഓരോ കോണിൽ നിന്നു സല്ലപിക്കുന്ന പ്രണയജോടികളെ……
എന്റെ മുഖത്തിന്റെ ഒരു കോണിൽ ഞാൻ പോലുമറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു……
അധികം വൈകാതെ തന്നെ എന്റെ ആത്മമിത്രമായ അഖിലും ക്ലാസിലേക്ക് എത്തി…..
എന്റെ കയ്യിൽ നിന്നും കിട്ടുമോ എന്ന് പേടിച്ച് കൊണ്ടാണ് അവൻ എന്റെ അടുത്ത് ബാഗ് വെച്ചത്…..
വളരെ പെട്ടെന്ന് തന്നെ ബെൽ അടിച്ചു….പ്രണയജോഡികൾ അവരവരുടെ സ്ഥലങ്ങളിലേക്ക് പോയി….എന്നത്തേയും പോലെ ഉച്ച വരെ നല്ല ബോർ ക്ലാസ്സ് തന്നെ ആയിരുന്നു…..
ഉച്ചക്ക് ലഞ്ച് ബ്രേക്കിനു ബെൽ അടിച്ചപ്പോൾ ഞാൻ വീട്ടിലേക്ക് ഓടി….ഓടി വീട്ടിലെത്തിയ ഞാൻ നല്ല ഉണക്കമീനും കൂട്ടി ചോറുണ്ട് സ്കൂളിലേക്ക് ഓടി…..
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????