കണ്ണടക്കുമ്പോൾ മുഴുവൻ ഗീതൂട്ടിയും ഗീതൂട്ടിയുടെ നോട്ടവും….. ആകെ മൊത്തം ഒരു സ്വപനലോകത്ത് എത്തിയത് പോലെ ഉള്ളൊരു ഫീൽ……
അങ്ങനെ ഇരിക്കുമ്പോൾ അമ്മ വന്ന് ഭക്ഷണമായി എന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും കഴിക്കുവാനായി പോയി…..
ഭക്ഷണം കഴിക്കുവാൻ പോലും ഗീതൂട്ടി താഴേക്ക് വന്നില്ല…..അവൾക്കുള്ളത് ചെറിയമ്മ മുകളിലേക്ക് കൊണ്ടുപോയി കൊടുത്തു…..
ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു……അതിന് ശേഷം അച്ഛനും ചെറിയച്ഛനും ഇളയമ്മയും ഉമ്മറത്തിരുന്ന് സംസാരിച്ചു……
ഞാനും അവരുടെ കൂടെ കുറച്ചു നേരമിരുന്നു…..അത് കഴിഞ്ഞ് ഞാൻ മുറിയിലേക്ക് പോയി…..
ഞാൻ പോയി മുറിയിലെ കട്ടിലിൽ കിടന്നു….ലേശം കഴിഞ്ഞപ്പോൾ അമ്മയും ചെറിയമ്മയും റൂമിലേക്ക് എന്നെ തപ്പി വന്നു…..
“എന്താടാ ഇന്ന് നേരത്തെ ആണല്ലോ….”അമ്മ ചോദിച്ചു…..
“ആഹ്….വയ്യ….അതോണ്ട് നേരത്തെ കിടന്നു…..”ഞാൻ പറഞ്ഞു…..
സാധാരണ രീതിയിൽ ഇപ്പോൾ ചിണുങ്ങേണ്ട ഞാൻ ഗൗരവത്തിൽ പറയുന്നത് കേട്ട് അമ്മയും ചെറിയമ്മയും അന്തം വിട്ട് പരസ്പരം നോക്കുന്നത് ഞാൻ കണ്ടു……
“ആഹ്….. എന്ന മോൻ കിടന്നോ ട്ടാ….”ചെറിയമ്മ എന്റെ നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു…..
അപ്പോഴേക്കും അമ്മ അലമാരയിൽ നിന്നും എന്തോ എടുത്തോണ്ട് വന്നു…..എന്നിട്ട് അവർ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി…..
“മുകളിൽ ഒരുത്തി വയറു വേദനിച്ചു കിടക്കുന്നു…. ഇപ്പൊ ദേ ഇവനും….രണ്ട് ശരീരം ആണേലും ഒരു മനസ്സാ രണ്ടിനും….. അല്ലെ ഭാനുവേച്ചി….”ചെറിയമ്മ നടന്നു പോകുമ്പോൾ പറയുന്നത് ഞാൻ കേട്ടു…..

വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????