ലേശം നേരം കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് നേരെ അടുക്കളയിലേക്ക് ചെന്നു…..
“കഴിക്കാൻ ആയിട്ടില്യ കുട്ടാ….”അടുക്കളയിൽ എത്തിയതും ചെറിയമ്മ എന്നെ വാരി…..
സംഭവം വേറൊന്നുമല്ല….. ഞാൻ വിശക്കുമ്പോൾ മാത്രമാണ് അടുക്കളയിലേക്ക് പോകാറുള്ളു……
അങ്ങനെ അവിടെയും ഞാൻ കുറച്ച് നേരം സംസാരിച്ചു ഇരുന്നു…..കുറച്ച് നേരം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ഞാൻ നേരെ ഗീതൂട്ടിയുടെ മുറിയിലേക്ക് നടന്നു…..
പോകുന്ന പോക്കിൽ ഞാൻ സരസ്വതിയമ്മയുടെ മുറിയിലേക്ക് നോക്കിയപ്പോൾ….അവിടെയിരുന്നു വല്യേച്ചി പഠിക്കുന്നു…..
ഞാൻ നേരെ മുകളിലുള്ള ഗീതൂട്ടിയുടെ മുറിയിലേക്ക് നടന്നു…..അവിടെയെത്തി നോക്കിയപ്പോൾ ഗീതൂട്ടിയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു…..
പഠിക്കാൻ ഉള്ള സൗകര്യത്തിന് വേണ്ടി വാതിൽ അടച്ചിട്ടിരിക്കുന്നതായിരിക്കുമെന്ന് കരുതി ഞാൻ വാതിൽ തള്ളി തുറന്നപ്പോൾ കണ്ടത് വയറിൽ കൈ വെച്ച് പുളയുന്ന ഗീതൂട്ടിയെ…….
ഞാൻ വേഗം ഗീതൂട്ടി കിടക്കുന്ന കട്ടിലിലേക്ക് ഓടി ചെന്നു…..
“അയ്യോ….ഇതെന്ത് പറ്റി ഗീതൂട്ടി…..”ഞാൻ പരിഭ്രമിച്ചു കൊണ്ട് ചോദിച്ചു…..
“ഒന്നുല്ലെടാ….ഇത് ഇടക്ക് വരാറുള്ളതാ ….”ഗീതൂട്ടി ഞെരങ്ങി കൊണ്ട് പറഞ്ഞു…..
“അയ്യോ….ഇനിപ്പോ എന്ത് ചെയ്യും….? ഞാൻ ചെറിയമ്മയെ വിളിക്കട്ടെ….?” ഞാൻ ഗീതൂട്ടിയോട് ചോദിച്ചു…..
“വേണ്ടെടാ….. ഇതിപ്പോ മാറും….. നീ ഇവിടെ കുറച്ച് നേരം ഇരിക്ക്…..”ഗീതൂട്ടി എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..
ഞാൻ ഗീതൂട്ടിയുടെ അടുത്ത് കട്ടിലിൽ ഇരുന്നു….കുറച്ച് നേരം കഴിഞ്ഞ് ഞാൻ എന്തോ ഒരു പ്രേരണയാൽ ഗീതൂട്ടി അടിവയറ്റിൽ അമർത്തി പിടിച്ചിരിക്കുന്ന കയ്യുടെ മുകളിൽ കൂടി തടവാൻ തുടങ്ങി……
വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤
ഇഷ്ടായി……. ഒരുപാട് ?????
നല്ല ഫീലോടെ വായിക്കാൻ പറ്റി??
ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു
പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
സുൽത്താനെ…. ??
ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..
ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….
പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട് ആക്കാൻ plan ഉണ്ട്….. ❤
എന്ന് സ്നേഹപൂർവ്വം,
John Wick ??
ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???
Bro next part iddu wait cheyyan pattunilla
വന്നിട്ടുണ്ട് ബ്രോ ?
വിക്കാ,
കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..
Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)
സ്നേഹം മാത്രം?
യക്ഷി… ?
ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??
❣️❣️❣️❣️❣️❣️❣️
???????