എന്റെ ഗീതൂട്ടി ??3 [John Wick] 269

“ഇന്ന് ഉഴുന്ന് വട ആടാ…..”അമ്മ പറഞ്ഞു…..

 

ഞാൻ അമ്മ കൊണ്ടുവന്ന കവർ തുറന്ന് ഒരു വടയെടുത്തു കഴിക്കാൻ തുടങ്ങി…..

 

അപ്പോഴേക്കും അമ്മ അടുക്കളയിലേക്ക് പോയി….ഞാൻ ഒരു പണിയും ഇല്ലാത്തത് കൊണ്ട് പറമ്പിലൂടെ വെറുതെ തേരാ പാരാ നടന്നു….

 

എനിക്ക് അധികം കൂട്ടുകാരൊന്നുമില്ലാത്തത് കൊണ്ട് വൈകീട്ട് കളിക്കാൻ പോക്കൊന്നുമില്ല…… വെറുതെ ഇങ്ങനെ ഞങ്ങളുടെ പറമ്പുകളിലൂടെ നടക്കൽ ആണ് എന്റെ മെയിൻ പരിപാടി……

 

ഊര് തെണ്ടൽ കഴിഞ്ഞ് ഞാൻ നേരെ ഞങ്ങളുടെ കുളത്തിലേക്ക് എടുത്തു ചാടി…..

 

കുളി കഴിഞ്ഞ് ഞാൻ കുളത്തിന്റെ കടവിൽ ഉണങ്ങാൻ ഇട്ടിരിക്കുന്ന തൂവർത്തെടുത്തു തലയും മേലും തുടച്ച് വീട്ടിലേക്ക് നടന്നു …..

 

ത്രിസന്ധ്യ നേരമായതിനാൽ ചെറിയച്ഛനും ഇളയച്ഛനും ജോലി കഴിഞ്ഞ് എത്തിയിട്ടുണ്ടാകും എന്ന് ഞാൻ ഊഹിച്ചു…..

 

വീടിന്റെ ഉമ്മറത്തേക്ക് എത്തിയപ്പോൾ എന്റെ ഊഹങ്ങളെ ശെരിവെക്കുന്ന രീതിയിൽ ചെറിയച്ഛനും ഇളയച്ഛനും കോലായിൽ ഇരുന്ന് ലോകകാര്യങ്ങൾ പറയുന്നു……

 

ഞാൻ അവരുടെ ഇടയിലൂടെ അകത്തേക്ക് പോയി….നേരെ ചെന്ന് മുറിയിൽ നിന്നും ഡ്രസ്സ്‌ മാറി …..

 

ഡ്രസ്സ്‌ മാറി വന്ന എന്നെ സരസ്വതിയമ്മ പൂജാമുറിയിലേക്ക് കൊണ്ടുപോയി നാമം ജപിപ്പിച്ച് നെറ്റിയിൽ ഭസ്മവും തൊട്ട് തന്നു……

 

അവിടെ നിന്ന് ഞാൻ വേഗം മുറിയിൽ പോയി നാളേക്ക് ചെയ്യാനുള്ള വർക്കുകൾ ഒക്കെ ചെയ്തു തീർത്തതിന് ശേഷം ഉമ്മറത്തേക്ക് ചെന്നു…….

 

കുറച്ച് നേരം ഇളയച്ഛന്റെയും ചെറിയച്ഛന്റെയും സരസ്വതിയമ്മയുടെയും കൂടെയിരുന്നു അവരുടെ സംസാരം വീക്ഷിച്ചു…..

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.