എന്റെ ഗീതൂട്ടി ??3 [John Wick] 269

“അത് അവന് ആരെയെങ്കിലും പ്രേമിക്കണം….. അപ്പൊ ഞാൻ ഒറ്റക്കാവൂലെ….. അതോണ്ട് അവൻ എന്നെയും പ്രേമിപ്പിക്കാൻ നോക്കി……പിന്നെയാണ് അവൻ ഗീതൂട്ടിയുടെ കാര്യം പറഞ്ഞത്…..ഗീതൂട്ടിക്ക് എന്നെ ഇഷ്ട്ടാവും എന്നും അവൻ പറഞ്ഞു…..അവനോട് വേണ്ട എന്ന് പറയുമ്പോഴേക്കും അവൻ ഓടി ഗീതൂട്ടിയുടെ അടുത്തേക്ക് ഓടി……”ഞാൻ പറഞ്ഞു….

 

“എടാ….നമ്മൾ ചേച്ചിയും അനിയനും ആണെന്ന് അറിഞ്ഞിട്ടും അവൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ നീ എന്താ അവനെ അടിക്കാഞ്ഞേ….സാധാരണ അനിയന്മാർ അങ്ങനെയാ ചെയ്യുക…..”ഗീതൂട്ടി അസ്വസ്ഥതയോടെ പറഞ്ഞു….

 

ഗീതൂട്ടി ചോദിച്ച ചോദ്യം നേരെ ചെന്ന് പതിച്ചത് എന്റെ ഹൃദയത്തിലാണ്…… ‘ഇനിപ്പോ ഞാൻ ഗീതൂട്ടിയെ ശെരിക്കും പ്രേമിക്കുന്നുണ്ടോ…?’ഞാൻ ആലോചിച്ചു…..

 

‘ഇല്ലല്ലോ….. പിന്നെ എന്തോണ്ടാ ഞാൻ അവനെ അടിക്കാഞ്ഞേ…..?’ ആ ചോദ്യം എന്റെ മനസ്സിൽ അങ്ങനെ കിടന്നു…..

 

“ഹലോ….. ഹലോ…..”ഗീതൂട്ടി എന്റെ മുഖത്തിന്‌ നേരെ കൈ വീശികൊണ്ട് വിളിച്ചു…..

 

അപ്പോഴാണ് ഞാൻ ഇത്രയും നേരം ഗീതൂട്ടിയുടെ മുഖത്തേക്ക് നോക്കി ആണ് ആലോചിച്ചിരുന്നത് എന്ന് മനസിലായി…..

 

“എനിക്കറിയില്ല….. എന്തോണ്ടാ ഞാൻ അവൻ അങ്ങനെ പറഞ്ഞപ്പോൾ പ്രതികരിക്കാഞ്ഞേ എന്ന്…..”ഞാൻ തലകുനിച്ചു കൊണ്ട് പറഞ്ഞു…..

 

ഞാൻ എന്റെ മനസ്സിൽ ഇത് ആലോചിക്കുക ആയിരുന്നു എന്ന് ഗീതൂട്ടിക്ക് മനസിലായി…..

 

“എടാ….ഞാൻ നിന്റെ ചേച്ചിയാണ്….ഇനി ഇങ്ങനൊന്നും ഉണ്ടാവരുത് ട്ടോ…..”അവൾ അതും പറഞ്ഞ് എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നു…..

58 Comments

  1. ༒☬SULTHAN☬༒

    വിക്കാ നന്നയിട്ടുണ്ടെടാ ❤❤❤❤❤

    ഇഷ്ടായി……. ഒരുപാട് ?????

    നല്ല ഫീലോടെ വായിക്കാൻ പറ്റി??

    ഇനി എന്തൊക്കെ ആണ് സംഭവിക്കും എന്ന് അറിയാനായി കാത്തിരിക്കുന്നു

    പറ്റുമെങ്കിൽ കൊറച്ചൂടെ പേജ് ഇണ്ടേ നന്നായേനെ 20 പേജ് ഒക്കെ പെട്ടന്ന് theernn poyi.20 പേജും വായിച്ചതായി തോന്നിയത് പോലും ഇല്ല നല്ല ഓളത്തിൽ അങ്ങ് വായിക്കാൻ പറ്റുന്നുണ്ട് ❤❤❤❤❤

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤

    1. സുൽത്താനെ…. ??

      ഇപ്പോഴാ കണ്ടേ…. ഇഷ്ട്ടപെട്ടതിൽ സന്തോഷം…..

      ഇനി എന്തൊക്കെ സംഭവിക്കും എന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു….

      പിന്നെ…. പേജ് കൂട്ടാൻ ശ്രമിക്കാം…..5 ആം ഭാഗം കുറച്ച് വലിയ പാർട്ട്‌ ആക്കാൻ plan ഉണ്ട്….. ❤

      എന്ന് സ്നേഹപൂർവ്വം,

      John Wick ??

      1. ༒☬SULTHAN☬༒

        ഊഹോപോഹങ്ങൾ njn നിർത്തി മോനെ ???

  2. Bro next part iddu wait cheyyan pattunilla

    1. വന്നിട്ടുണ്ട് ബ്രോ ?

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ,

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ??……
    കഥക്ക് നല്ല feel ഉണ്ട് അതുപോലെ വരികൾക്കും …..

    Waiting for next part (തിരക്കുണ്ടെങ്കിലും പയ്യെ മതിട്ടോ)

    സ്നേഹം മാത്രം?

    1. യക്ഷി… ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. വേഗം തന്നെ തരുവാൻ ശ്രമിക്കാം ??

  4. ❣️❣️❣️❣️❣️❣️❣️

    1. ???????

Comments are closed.