എന്റെ കുറുമ്പികണ്ണിക്ക്❣️[babybo_y] 71

എന്റെ കുറുമ്പികണ്ണിക്ക്❣️

Author : babybo_y

 
വര്ഷങ്ങളൊരുപാട് മഴയും വെയിലും കൊണ്ടതുകൊണ്ടാവണം ഈ മതിലിലൊക്കെ പായല് പറ്റി പിടിച്ചിരിക്കുന്നത്
ഏതാണ്ടിതുപോലെ തന്നെയാ അവളും
ഉള്ളിലങ്ങു പറ്റി പിടിച്ചു കിടക്കുവാ…
കഷ്ടപ്പെട്ട് അങ്ങ് പറിച്ചു കളഞ്ഞേക്കാംന്നു
വിചാരിച്ചാ ഓളെന്റെ ചങ്കിന്നു ചോര പൊടിച്ചേ ഇറങ്ങി പോവൂ…
എന്നിലെ പാതി എന്നെയും കൊണ്ട്

മരങ്ങൾ ഇലകൊഴിച്ചു തുടങ്ങിയ ഇടവിട്ട് വെയിലും തണലും ഉള്ള ചരൽ വിരിച്ച ഈ വഴിയിൽ പണ്ടും ഞാൻ നടന്നിട്ടുണ്ട്…
അന്നൊന്നും പക്ഷെ ഈ വഴിക്ക് ഇത്ര ദൂരം
തോന്നിയിരുന്നില്ല
ചാടി കടന്ന അരുവിക്കിത്ര വീതിയുണ്ടായിരുന്നില്ല
ആരും നടക്കാത്ത വഴിയിലെ പൊന്തകാടുകൾ എന്നെ പേടിപ്പെടുത്തിയിട്ടില്ല ….
അല്ലെങ്കിൽ ഇവയൊന്നും ഇവിടുന്നുണ്ടെന്നു ഞാൻ കണ്ടിട്ടില്ല
അവളായിരുന്നു ഈ വഴികളിലാകെ എന്റെ ചിന്ത…

ഞായറാഴ്ച്ച കുർബാനയും വേദപാഠവും കഴിഞ്ഞു എന്റെ കുട്ടി മാത്രമെന്താ താമസിച്ചു വരുന്നത് എന്ന അമ്മയുടെ പരിഭാവത്തിനുത്തരം ഈ വഴിയായിരുന്നു….

അവളോടൊപ്പമുള്ള രണ്ടു മിനിറ്റ് നടത്തത്തിനു ഞാൻ കണ്ടെത്തിയ എന്റെ സ്വന്തം വഴി
വേലി കെട്ടിയ കമ്പി ചുരുളുകളിൽ കാലു കൊണ്ട് നോവുംമ്പോഴും , അരയൊപ്പം പൊങ്ങിയ കൂറമുള്ളുകൾ ഷർട്ടിൽ പിടിച്ചു പിന്നോട്ടു വലിക്കുമ്പോളും എന്റെ മുഖത്ത് ചിരിയായിരുന്നു
നെഞ്ചിലവളും……

ഒരു വിരലകലത്തിൽ പൊട്ടിച്ചിരിചും പരിഭവിച്ചും അവളെന്നോട് പറഞ്ഞതൊന്നു
പിടയ്ക്കുന്ന അവളുടെ കണ്ണുകൾക്കൊപ്പം പിടയ്ക്കുന്ന നെഞ്ചിടിപ്പുമായി നടന്ന ആ പത്താം തരക്കാരൻ പയ്യൻ കേട്ടിട്ടില്ല

18 Comments

  1. എന്തോ ഒന്നും മനസ്സിലായില്ല.

  2. എഴുത്തും, ഭാഷയും മനോഹരം പക്ഷെ എന്തോ, എവിടെയോ മിസ്സിംഗ്‌ ഫീൽ ചെയുന്നുണ്ട്…

  3. എന്തൊക്കെയോ എഴുതിയിട്ടുണ്ട് …എന്തരോ എന്തോ…??

  4. ഹോ കൺഫ്യൂഷൻ ആയല്ലോ തേപ്പാണെന്നു കത്തി….
    പക്ഷെ എഴുത്തിന്റെ മനോഹാരിത കിടിലം….
    ❤❤❤

  5. Entho karyaaytt patteetundenn manasilayi …. veronnum oru ideam ella????

  6. നൈസ്…

  7. സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല .
    എന്നാലും വായിക്കാൻ രസമുണ്ട്.????

    1. Mottham paste aayilla. Ith dlt aakkan enthinaa cheyyande…

  8. ❤❤❤

  9. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

    1. ഫസ്റ്റ് വേണ്ട എന്നാണോ… അതോ വേറെ എന്തേലും ആണോ

      1. ഇത് കഥ വായിച്ചിട്ട് itta comment ആണ്..എനിക്ക് സംഭവം അത്രയ്ക്ക് അങ്ങോട്ട് മനസ്സിലായില്ല

        1. Oru kayyabaddham ?

          1. അങ്ങനെ പറയാന്‍ പറ്റില്ലല്ലോ..

Comments are closed.