എന്റെ കലിപ്പൻ കെട്ടിയോൻ 2 [Zain] 181

 

Isha

 

ഡോ താൻ കരുതും പോലെ തന്റെ സൗന്ദര്യം കണ്ടു മയങ്ങിട്ടു ഒന്നും എല്ല നിന്നെ ഇഷ്ടമാ എന്ന് പറഞ്ഞത്

 

Zain

 

പിന്നെ എന്ത് കുന്തതിനാ ഇഞ് പറഞ്ഞത് ?

 

Isha

 

അത് എന്റെ ഉപ്പാന്റെ യും ഉമ്മേടയും സന്തോഷം കണ്ട് അറിയാതെ ഇഷ്ടം ആണ് എന്ന് പറഞ്ഞു പോയി പിന്നെ നിങ്ങൾക് പറഞ്ഞൂടെ എന്നെ ഇഷ്ടമല്ല എന്ന്

 

 

Zain അത് ഞൻ നീ നോ പറയും എന്ന് വിചാരിച്ചു ഞൻ ഉമ്മനോട്‌ നിന്നെ എനിക്ക് ഇഷ്ടം ആണ് എന്ന് പറഞ്ഞു പോയി അത് കൊണ്ട് എനിക്ക് മാറ്റി പറയാൻ പറ്റില്ല

 

Isha അന്നാൽ പിന്നെ എന്നെ അങ്ങ് സഹിച്ചോ എനിക്കും മാറ്റി പറയാൻ പറ്റില്ല

 

Zain എന്നാൽ നമുക്ക് ഒരു അണ്ടർ സ്റ്റാൻഡിൽ മുന്നോട്ട് പോകാം നിന്നെ ഞൻ നികാഹ് ചെയാം പേക്ഷേ എനിക്ക് കുറച്ചു സമയം വേണം നമ്മൾ തമ്മിൽ ഒരു ജീവിതം തുടങ്ങാൻ

 

ഇഷ എനിക്ക് സമ്മതം ആണ് പിന്നെ എനിക്ക് നികാഹ് കഴിഞ്ഞാൽ പഠിക്കാൻ പോകണം

 

Zain അത് നിന്റെ ഇഷ്ടം പിന്നെ നമ്മൾ തമ്മിൽ ഉള്ള ഇ ഉടമ്പടി വേറെ ഒരാളും അറിയാൻ പാടില്ല മറ്റുള്ളവരുടെ മുന്നിൽ നമ്മൾ നല്ല ഭാര്യ ഭർത്താവ് ആയി നിക്കണം

 

ഇഷ മ്മ്

Updated: September 9, 2021 — 11:39 am

5 Comments

  1. ഇതിന്റെ ആദ്യ part അക്ഷര തെറ്റ് തിരുത്തി ഒന്നും കൂടെ post ചെയ്തിട്ടുണ്ട്

  2. ThAnks ?
    Better
    Keep going

Comments are closed.