എന്റെ കലിപ്പൻ കെട്ടിയോൻ 2 [Zain] 181

എനിക്ക് ഇയാളെ ഇഷ്ടം ആയി ഇയാക് എന്നെ ഇഷ്ടല്ലച്ച പോയി പറഞ്ഞേക് സോറി എന്നോട് പറയാൻ പറയരുത്

 

ഡീ നിനക്ക് വട്ടാണോ സത്യം മൊത്തം അറിഞ്ഞികും എന്നെ സ്നേഹിച്ചു എന്ന് പറയാൻ ? നിന്റെ നല്ല ഭാവിക് വേണ്ടി എല്ലേ പറഞ്ഞത് പ്ലീസ് ഒന്ന്‌ ഒഴിഞ്ഞു പോടീ പുല്ലേ

 

(ഇഷ)

 

ഇനി എന്താക്കോ പറഞ്ഞാലും ഞൻ പോവില്ല ഇയാക് വേണേൽ എന്റെ ഉപ്പാനോട് പറഞ്ഞു ഒഴിവാവം പിന്നെ കെട്ടാൻ പോവുന്ന കുട്ടിയ എന്ന് കരുതി എന്തു വിളിച്ചു പറയാ എന്ന് വിചാരിക്കേണ്ട പ്ലീസ് എനിക്ക് ഇപ്പോ ക്ലാസ്സ്‌ തൊടുങ്ങു എനിക്ക് പോണം

 

നിന്റെ ഒരു ക്ലാസ്സിൽ പോക്ക് നീ എനിക്ക് ഇട്ട് പണിതിക്കു ഒരു ക്ലാസ്സിലും പോണ്ട അവിടെ ഇരിക് പിന്നെ നീ എന്തായാലും ഒഴിഞ്ഞു പോകില്ല എന്ന് ഉറപ്പായി അതോണ്ട് നിന്നെ അങ്ങ് സ്‌നേഹിച്ചു സ്‌നേഹിച്ചു കൊല്ലാൻ പോവാ ?

 

അതൊക്കെ കലിയണം കയിഞ്ഞ് മതി എനിക്ക് പോണo സൈൻ ഇക്ക

 

Zain

 

ആരാടി നിന്റെ ഇക്ക പൊക്കോ എന്റെ മുന്നിൽ നിന്നു ചീ നോക്കി പേടിപ്പിക്കണ്ടു പോടീ പുല്ലെ എന്റെ മുന്നിൽ നിന്നു

 

ഞൻ ഒന്നും ചെയ്യ്തില്ലലോ എനിക്ക് ഒറ്റക് പോകാൻ അറില്ല ഇങ്ങള് എലെ എന്നെ കൊണ്ട് വന്നത് അതോണ്ട് ഇങ്ങള് തന്നെ എന്നെ കോളേജ് കൊണ്ട് ആക്കി തന്നൽ മതി

 

Zain

 

ഇഷ നിന്നോട് അവസാനമായി ചോയിക്ക നിനക്ക് എന്നെ ഇഷ്ടമല്ല എന്ന് അങ്ങ് നിന്റെ ഉപ്പാനോട് പറഞ്ഞൂടെ ?

Updated: September 9, 2021 — 11:39 am

5 Comments

  1. ഇതിന്റെ ആദ്യ part അക്ഷര തെറ്റ് തിരുത്തി ഒന്നും കൂടെ post ചെയ്തിട്ടുണ്ട്

  2. ThAnks ?
    Better
    Keep going

Comments are closed.