എന്റെ കലിപ്പൻ കെട്ടിയോൻ 2 [Zain] 181

ഉമ്മാനെ വിളിച്ചു ചായ തെരാൻ പറഞ്ഞു അപ്പൊ ഓള് പറയാ ഞൻ ഇണ്ടാക്കി തേരാ എന്ന് ഉമ്മയും ഓൾക് സപ്പോർട്ട് ഓഹ് ഇഞ് ഉണ്ടാക്കിക്കോ എന്ന് ഞനും പറഞ്ഞു അപ്പോ ഉമ്മയും ചിരിച്ചു ഉമ്മക് അറില്ലലോ ഇവൾക് ഒടുക്കത്തെ പ്രേമം ആണ് എന്ന് എന്തായാലും ഞൻ ഒരു പ്രേമത്തിലും പോയി ചാടില്ല എന്ന് എനിക്ക് ഉറപ്പ് ഉള്ളോണ്ട് ഞൻ വലിയ മൈൻഡ് ഒന്നും അക്കിട്ടില്ല ഉമ്മ നാച്ചു എന്ന് വിളിച്ചു ഓള് ഉമ്മാക് നല്ല ഒരു ചിരിയും ചിരിച്ചു ന്താ ഇത്താത്ത എന്ന് ഉമ്മാനോട് ചോദിച്ചു ഉമ്മയും ഓളെ നോക്കി ഒന്ന്‌ പുഞ്ചിരിച്ചു ?

ഉമ്മ ഓളോട് പറഞ്ഞു ഞൻ ഇന്ന് പെണ്ണ് കാണാൻ പോയി എന്ന് ?പിന്നെ ഒന്നും പറയണ്ടാലോ ഓള് ഫുള്ള് കലിപ്പ് ചായ കൊണ്ടൊന്നും ടേബിൾ ഇട്ടു ഞൻ വിജരിച്ചു ടേബിൾ പൊട്ടി എന്ന് എന്ത് സൗണ്ട് എന്നും ഞൻ ഓളോട് ചോദിച്ചു ഇനിക്ക് ന്താ പറ്റിയ എന്ന് ചോയിച്ചപ്പോ ഓളെ മുഖത്തെ ദേഷ്യം കാണണം ?അപ്പൊ ഉപ്പ വന്നു എന്നെ കെട്ടിപിടിച്ചു ഞൻ ന്തേ എന്ന് ചോയിച്ചു ഉപ്പ പറഞ്ഞു ഓൾക് എന്നെ ഇഷ്ടം പെട്ട് എന്ന് ഞൻ അരിക് ഇഷ്ടം അയിന്ന ഉപ്പ പറിയുന്നേ

ഉപ്പ ഇഷ മോൾക്, എനിക്ക് ഒന്നും അങ്ങോട്ട്‌ വിശ്വസിക്കാൻ കഴിയുന്നില്ല പടച്ചോനെ എന്നെ ഇങ്ങനെ അങ്ങ് പരീക്ഷിക്കണോ ഓളോട് എല്ലാം പറഞ്ഞതല്ലേ ഞൻ ഉപ്പാനെ നോക്കി ഒന്ന്‌ ചിരിച്ചു കൊടുത്തു എന്തിനാ എന്ന് ഒരു പിടിയും ഇല്ല പിന്നെ ഞൻ ഒളികണ്ണ് ഇട്ട്

നാച്ചു നേ നോക്കിയപ്പോ കണ്ണ് ഒക്കെ കലങ്ങി നികുന്‌ ഉമ്മ അത് കണ്ട് ഓളോട് ചോയിച്ചപ്പോ ഓൾ ഉമ്മാക് ചിരിച്ചു കൊടുത്തു എന്നെ നോക്കി ഓൾ പോവാ എന്ന് പറഞ്ഞു പോയി ഹോ ഒരുത്തി പോയപ്പോ വേറെ ഒരുത്തി ഞൻ പിന്നെയും ചിന്തകളിൽ പോയി അവളോട് ഞൻ എലാം പറഞ്ഞതല്ലേ എന്തിനാ എന്നെ കലിയണം കഴിക്കാൻ സമ്മതിച്ചത് അവൾ എന്തിനാ എന്നോട് ഇ ചതി ചെയ്തത് പണ്ടാരം നാളെ ഓളെ കണ്ട് രണ്ട് പറയണം ?? ഓള് ഇ കാലിയാണത്തിന് സമ്മതിക്കില്ല എന്ന് വിജാരിച്ചു ഉമ്മാനോട് ഞൻ ഓളെ ഇഷ്ടായി എന്ന് പറഞ്ഞു പോയാലോ പടച്ചോനെ ഇനി ന്ത്‌ ചെയ്യും

 

*************************************************

ഇഷ

 

രാവിലെ എണീച്ചു ഫ്രഷ് ആയി നിസ്കരിച്ചു പടച്ചോനോട് എന്തൊക്കയോ പറഞ്ഞു ഓനെ പ്രാഗി ഉമ്മാന്റെ അടുത്ത് പോയി ഉമ്മാനെ സഹായിച്ചു ഉമ്മാമനെ കുറച്ചു പൊക്കി പറഞ്ഞു സോപ്പ് ഇട്ടു ചോക്ലേറ്റ് വാങ്ങി കാകുന്റെ റൂമിൽ പോയി ഓനെ വിളിച്ചു പിന്നെ ഉപ്പക് ചായ കൊടുത്ത് റൂമിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കോളേജ് പോയി ( ബസിൽ ആണ് പോവുന്നത് ) കാകുനെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് വെച്ച് എല്ലാണ്ട് ഓൻ കൊണ്ടാകില്ല പറഞ്ഞോടാല ട്ടൊ കോളേജ്ബസ് സ്റ്റോപ്പിൽ എത്തി ആരും ഇല്ല ബസ് സ്റ്റോപ്പിൽ ലേശം നേരത്തെ ആയോ ചെ കുറച്ചുടെ കയിഞ്ഞ് വന്നാൽ മതിനു എന്ന് വിജാരിച്ചു നടുക്കുമ്പോൾ മുന്നിൽ നല്ല പരാജിയം ഉള്ളെ ഒരു ജീപ്പ് വന്നു നിന്നു ഇത് ആ തെണ്ടിന്റെ വണ്ടി എലെ എന്ന് ചിന്തിക്കുമ്പോൾ ദ ഓൻ ഇറങ്ങി ബെരുന്നു ഞൻ ഷോക്ക് ആയി നികുമ്പോൾ ഓൻ വന്നു എന്റെ കൈയിൽ പിടിച്ചു വലിച്ചു ജീപ്പിൽ ഫ്രണ്ട് സീറ്റിൽ തള്ളിട്ടു ഞൻ എന്ത് എന്ന് വിചാരിക്കും മുന്നേ എന്താകയോ നടുനിക് ഓൻ കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് സ്പീഡിൽ ഓടിക്കണ് ഞൻ ഒന്നോട് എന്നെ എടായ കൊണ്ടുപോകുന്നത്ന് ചോയിച്ചു ഓൻ അന്റോടി മിണ്ടി പോവരുത് എന്ന് പറഞ്ഞു എനിക്ക് ന്തോ പേടി തോന്നി പെട്ടന് സഡൻ ബ്രേക്ക്‌ ഇട്ടു എന്നെ ഓൻ നോക്കി ഞൻ ഓനെ ദയനിയമം മായി നോക്കി ഓൻ എനിക്ക് ഇട്ടു ഒന്ന്‌ പോട്ടിച്ചു എന്റെ പോനെ ന്ത്‌ വേദനായ?? ഞൻ എന്റെ കവിളിൽ കൈ വെച്ച് ഓനെ നോക്കി അപ്പൊ തേനേ ചെക്കൻ കലിപ്പ് കേറി ജപിൽ നിന്നു ഇറങ്ങി എന്റെ സൈഡിൽ വന്നു ഡോർ തുറന്നു എന്നെ പുറത്തു വലിച്ചു ഇറക്കി ഞൻ ആകെ വല്ലാണ്ട് ആയി ഓൻ ന്നെ നോക്കി പറഞ്ഞു ഡീ പുല്ലേ നിന്നോട് ഞൻ പറഞ്ഞാലേ മൊത്തം പിന്നെ എന്ത്‌ തേങ്ങാക്ക ഇഞ് എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞത് പുല്ലെ നിനക്ക് എന്തിന്റെ കുറവാടി എന്നെ ഇഷ്ടമാണ് എന്ന് പറയാൻ

 

ഞൻ കഴിഞ്ഞോ എന്ന് ചോയിച്ചു ?

ഓൻ ഇല്ല ഡീ നിനക്ക് പറഞ്ഞാൽ മനസ്സിൽ ആവുലെ എനിക്ക് ഇപ്പോ ഒരു മൈര് കല്യാണവും വേണ്ടാ പിന്നെ നിന്നോട് ഞൻ എല്ലാം പറഞ്ഞത് എലെ പ്ലീസ് നീ എന്നെ ഇഷ്ടല്ല എന്ന് നിന്റെ ഉപ്പാനോട് പറയണം ഇഷ പ്ലീസ്

 

ഇഷ

 

Updated: September 9, 2021 — 11:39 am

5 Comments

  1. ഇതിന്റെ ആദ്യ part അക്ഷര തെറ്റ് തിരുത്തി ഒന്നും കൂടെ post ചെയ്തിട്ടുണ്ട്

  2. ThAnks ?
    Better
    Keep going

Comments are closed.