എന്റെ കലിപ്പൻ കെട്ടിയോൻ [Zain] 172

രാവിലെ ഒരു 5 മണിക്ക് ഇണ്ട് കാകു വിളിക്കുന്നു മോളെ ഇനിക്ക് ഓല് ഇപ്പോ ഏതു എന്ന് ഞൻ ഓർക്കച്ചടിവിൽ ചോയിച്ചു ഏത് തെണ്ടിയ വരുന്നേ എന്ന് അപ്പൊ ഒന്ന്‌ പറയാ തെണ്ടി ഒന്നല്ല വരുന്നേ വായിക്കാത്ത തെണ്ടണ്ടേ വരുവോലോ ? അതെന്താ കാകു ഒന്ന്‌ ഇഞ കെട്ടിയ പിന്നെ തെണ്ടിപ്പോവിലെ അപ്പൊ അമ്മക്ക് ദേഷ്യം കേറി ആരുടെ ഒന്ന്‌ അട അത് ഞൻ കേട്ടൂല എന്ന് പറഞ്ഞു ഓനിക് ഒന്ന്‌ നടപ്പുറം നോക്കി ഒന്ന്‌ അങ്ങ്  കൊടുത്തു എല്ല പിന്നെ ?അപ്പൊ കുറച്ചു സന്തോഷം ആയി പെട്ടന്ന് തന്നെ അത് പോയി ക്ലോക്ക് നോക്കി സാമിയം 5 മണി ആയികളു ഒന്ന്‌ ഞൻ സാമിയം നോക്കുമ്പോൾ ഓടിട്ടോ ബല്ലാത്ത ചെയ്ത് ആയി പോയി അപ്പൊ ഒന്ന്‌ പുറത്തു നിന്നും പറയാ ഇന്നലെ ഒന്നേ എനിപ്പിച്ചെത്തിനു പകരം വീട്ടിയതാ എന്ന്

ഞൻ എന്ത് പറയാൻ പാവം പെൺ എലെ ഞൻ ? പോയി പല് തേച് വുളുഹ് എടുത്ത് നിസ്കരിച്ചു ദൈവത്തിനോട് പ്രാർത്ഥിച്ചു പടച്ചോനെ ഞമ്മക് ഇപ്പോ കലിയണം ഒന്നും വേണ്ട ഇഞ് ഓനിക് ഞമ്മളെ ഇഷ്ടായികില്ല എന്ന് പറയണേ എന്ന് പിന്നെ മൂന്നു കുളുവൂലാഹും സലാത്ത് ഓതി നിസ്കര കുപ്പായം കയിച് പിന്നെ ഉറങ്ങി എന്നോടാ കളി പിന്നെ എനിച്ചേ രാവിലെ ഉമ്മ വന്നു രണ്ട് തല് തന്നപ്പോയ എന്നിക്ഇന്ന് ഓളെ കാണാൻ വരാനുള്ളതാ ഓളെ ഓർക്ക് ഇഷ്ടയ മതിയെന്നു

തായ മാമൻസ് ആൻഡ് മാമിസ് ആൻഡ് ഉപ്പാപ്പസ് ആൻഡ് ഉമ്മാമസ് എളാപ്പ എളാമ ഒലെ കുട്ടികൾ അങ്ങനെ കുറെ പേർ തായ വന്നുകൊലോ ഓല് എല്ലാം ഞമ്മളെ തിരഖ്‌കുന്നു പോലെ അതോണ്ട് വേഗം കുളിച് തായ ചെല്ലാൻ ഏഹ് ഞൻ വരാം ഇങ്ങള് തയ്ക് പോകോ ? ഇറ്റിങ്ങക്ക് ഒരു പണിയും ഇല്ലേ എന്റെ പടച്ചോനെ ക്ലോക്ക് നോക്കി സമയം 11 ആയിക്ക് ആവും സമാധാനം ആയി അപ്പൊ ഞൻ കുളിക്കട്ടെ ബിട്ടോ ബിട്ടോ കുളി കയിഞ്ഞ് വരാം അത് വരെ തായ ചുമ്മാ പോയി വാ ???

ഉമ്മ ഒളികാലം ചായ കൊടുക്ക ഉപ്പാപ്പ ഉപ്പ എളാപ്പ മാമൻസ് കത്തി അടികുന്ന് പിന്നെ നമ്മളെ കാര്യം എല്ലാം പറിയുനുട് അത് ഓല് കേട്ട് ചിരിക്കുന്നുണ്ട് ബല്ലാത്ത കഷ്ടം ലെ

എന്റെ കുളി കയിഞ്ഞ് നോക്കുമ്പോൾ ഉമ്മ എനിക്ക് വേണ്ടി ഡ്രസ്സ്‌ ഓക്കേ എടുത്തു വെച്ചിക് ഞൻ പോയി അത് ഇട്ടു നോക്കി നല്ല രസണ്ട് എന്നെ കാണാൻ ഒടുക്കത്തെ ലുക്ക്‌ ആയി പോയി ഇ ഞൻ ?? ഒരു ബ്ലൂ ഗൗൺ പിന്നെ കുറച്ചു മേക്കപ്പ് ഇട്ടു ഓഹ് ന്ത്‌ മൊഞ്ചലെ ബല്ലാത്ത ജാതി അങ്ങനെ നമ്മൾ തായ പോയി ഓലലേം എന്നെ കണ്ട് കണ്ണ് തളി നിക്കാട്ടോ ?? ഞൻ എല്ലാർക്കും ഒരു അവിഞ്ഞ ചിരി ചിരിച്ചു കൊടുത്തു ഹ അമ്മളോടാ കളി ഓല് എനിക്കും ചിരിച്ചു തന്ന് പിന്നെ ഫുൾ ഓലോഡ് സംസാരിച്ചു ഇരുന്നു ഉമ്മാമനെയും ഉപ്പാപ്പനയും എളാപ്പനെയും മാമന്മാരായും ഓക്കെ ആയി സംസാരിച്ചു ഇരിക്കുമ്പോഴാ മുറ്റത് ഒരു റെഡ് കളർ ജീപ്പ് വന്നത് ഞമ്മൾ ജീവനും കൊണ്ട് ഓടി എന്റെ ഓട്ടം കണ്ടു നമ്മളെ കുരതേം കേട്ട കാകു ചിരിച്ചു ചാവുന്നു ?? പണ്ടാര കാലൻ ഓന്റെ ചിരി കണ്ടിലെ ഒന്ന്‌ അങ്ങ് നടപ്പുറം നോക്കി കൊടുക്കാന തോന്നുന്നത് നമ്മൾ വേഗം ഉമ്മാമന്റെ അടുത്ത് പോയി ഇരുന്നു നമക് ആകായ് ന്തോ നെഞ്ചിൽ വന്നു ഇടിക്കും പോലെ വയറ്റുന്നു കോഴി കുഞ്ഞു ഓടുമ്പോലെ ഓക്കെ തോന്ന

*************************************************

നമ്മൾ എത്തിട്ടോ ഓളെ വീട്ടിൽ ഗേറ്റ് കടുക്കുമ്പോൾ ഒരു മിന്നായം പോലെ ഒരുത്തി ഓടുന്ന ഞൻ കണ്ടിനു മുഖം ഒന്നും കണ്ടില്ല

ഞങ്ങൾ വണ്ടിൽ നിന്നും ഇറങ്ങി വീട്ടിൽ കേറാൻ നേരം ഓളെ ഉപ്പ വന്നു സലാം പറഞ്ഞു ഞനും സലാം പറഞ്ഞു പിന്നെ ഉള്ളിൽ കേറി സിറ്റൗട് എത്തി അവിടുത്തെ സോഫയിൽ ഓളെ എളാപ്പ ഞനങ്ങളെ കൊണ്ടായി ഇരുതി ഓളെ ഉപപ്പ എളാപ്പ മാമൻസ് ഓളെ ബ്രദർ ഓക്കെ ആയി സംസാരിക്കുമ്പോഴാ ഓളെ ഉപ്പാപ്പ പറഞ്ഞത് ചായ കൊണ്ടരാൻ ബ്രദർ ഉള്ളിൽ പോയി

എനിക്ക് മൊത്തം കിളി പറന്നത് പോലെ ഓക്കേ തോന്നാൻ തുടങ്ങി ? അപ്പൊ ഉണ്ട് ഒരു ചെറിയ കുട്ടി ചായയും കൊണ്ട് വരുന്നു ഒരു 8 ആം ക്ലാസ്സിൽ ഓക്കെ പഠിക്കുന്ന കുട്ടിനെ പോലെ ഇണ്ട് പടച്ചോനെ ഇ കുട്ടിനെ ആണോ ഞാൻ കേട്ടണ്ടേ സാധാരണ ചായ കൊണ്ടരാറു പെൺ എല്ലേ ഞൻ ഓളെ ഉപ്പാന്റെ മുഖത് നോക്കി മുപ്പര് ഞമ്മളെ നോക്കി ചിരിക്കുന്നു ഇയാൾ ന്തിനാ ചിരികുനെ ഞൻ വേഗം ഉമ്മാനെ നോക്കി ഉമ്മ എടയോ നോക്കി ചിരിക്കുന്നു എന്നെ ആരോ നുള്ളി ആരാണ് എന്ന് നോക്കുമ്പോ ദ ആ മൈരൻ സോറിട്ടോ ആ ടൈംയിൽ വിളിച്ചോയത ഞൻ ഓനെ നോക്കി ന്താ ഡാ പുല്ലേ എന്ന് ചോയിച്ചു അപ്പൊ ഒന്ന്‌ നോക്ക് നോക്ക് എന്ന് പറിയുന്നു ഇവാനിക് ഭ്രാന്ത് ആയി ഉമ്മ പിന്നെ ഒന്ന്‌ എന്റെ മുഖം ഒരു സൈഡ് ആക്കി നോക്കുമ്പോൾ നല്ല രണ്ട് കാലുകൾ അപ്പൊ ഇതിന്റെ ഓണറെ കാണാൻ ഉള്ളെ കൊതിയിൽ ഞൻ മോളോട്ടു നോക്കി ആയി ന്ത്‌ മുന്ജത്തി യാ പടച്ചോനെ അറിയാതെ ഓളെ തേനേ നോക്കി നിന്നും പോയി പിന്നെ ഉമ്മ ഓളെടുത്തു പോയി സംസാരിക്കാൻ തുടങ്ങി കുറച്ചു കയിഞ്ഞ് ഓള് പോയി എനിക്ക് ന്തോ നഷ്ടമായത് പോലെ തോന്നാൻ തുടങ്ങി അപ്പൊ തന്നെ എന്റെ മൈൻഡ് പറയാൻ തുടങ്ങി സൈൻ നീ ഇപ്പോ ഇവളെ കെട്ടിയാൽ പിന്നെ നിന്റ ഫ്രീഡം മൊത്തം പോവും പിന്നെ നിനക്ക് ബാധ്യത ആയി മുലെക് കുതിരിക്കേണ്ടി വരും അതിനും നല്ലത് ജീവിതം ആസ്വാതിച്ചിക് ശേഷം കേട്ടുന്നതാ ഓഹ് മനസ് നീ ഇത്രയും എന്നെ സ്നേഹിക്കുന്നോ you are my sweet angel ❤❤ ഞൻ തീരുമാനം എടുത്ത് ഇവൾ എലെ വേറെ പക്ഷെ ഇപ്പോ ഒരു കാലിയാണവും വേണ്ടാ ഒരു മാങ്ങാ അണ്ടി യും മാണ്ട സൈൻ self കണ്ട്രോൾ അല്ല പിന്നെ അപ്പൊ ഇണ്ട് ഓളെ ബാപ്പ ഞന്മലോടി പറയാ മോനിക് എന്തങ്കിലും സംസാരിക്കാനുണ്ടങ്കിൽ ആ റൂമിൽ ചെല്ലാൻ അവു ബാഗിയം ന്താ പറയാതെ പറയാതെ എന്ന് ചിന്തിക്കുകയാ അപ്പൊ തേനേ പറഞ്ഞു കൊച്ചു കള്ളൻ ? ഞൻ വേഗം എണീക്കാൻ നോക്കുമ്പോക് ഉമ്മ എന്നെ ഒരു നോട്ടം നോക്കിക് പടച്ച റബ്ബേ ഞൻ അങ്ങ് ഇല്ലാണ്ടായി ഓഹ് ബാലത അവസ്ഥ ഞൻ വേഗം ഓളെ ഉപ്പാനോട് പറഞ്ഞു എയ് അതൊന്നും വേണ്ട ? ഓളെ ഉപ്പ മോൻ പോയി സംസാരിക് നിങ്ങൾ തമ്മിൽ ഒന്ന്‌ പരിചയപെട് അപ്പോ മോനെ all the best

ഞൻ വേഗം ഇനിച് അരയും നോക്കണ്ട് ആ റൂമിൽ ചെന്ന് ഓൾ ഉണ്ട് ബെഡിൽ ഇരികുന്നു എന്നെ കണ്ടതും ഇനിച് നിന്നും നല്ല ബഹുമാനം ഉള്ള കുട്ടത്തില ഞൻ ഓളെ ഒപോസിറ്റ് നിന്നും ഇരിക്കാൻ പറഞ്ഞു ഓൾ ബെഡിൽ ഇരുന്നു ഞൻ സോഫയിലും ഇരുന്നു ഞൻ ഓളോട് സംസാരിക്കാൻ തുടങ്ങി പേര് ന്താ എന്ന് ചോയിച്ചു ഇഷ മെഹ്റിൻ എന്ന് പറഞ്ഞു ഓൾ പ്ലസ് two പഠിക്കാലോ എന്നൊക്കെ പറഞ്ഞു പിന്നെ ഞൻ ഓളോട് പറഞ്ഞു നിനക്ക് എന്നെ കുറിച് ന്തെങ്കിലും അറിയോ എന്ന് ചോയിച്ചു ഇല്ല എന്ന് ഉത്തരം കിട്ടി ?ഞൻ ഓളോടി പറഞ്ഞു എനിക്ക് ഇപ്പോ ഇങ്ങനെ ഒരു കലിയണം കഴിക്കാൻ താല്പര്യം ഇല്ല പിന്നെ ഉമ്മാന്റെ നിർബന്ധം കൊണ്ട പിന്നെ ഞൻ കുറച്ചു വഷളൻ ആണാട്ടോ ഞൻ തേനേ എന്നെ കുറച്ചു ഓളോട് പറയാൻ തുടങ്ങി എങ്ങനെ എങ്കിലും ഇ കലിയണം മൊടങ്ങിയ മതിയാനും സൗയം നാറാം ലെ ? ഞൻ സിഗേരറ്റ് വലിക്കും പെൺ കുട്ടിയാലേ വായിനോക്കും പിന്നെ ഒരു കുട്ടിയും ആയിക് ശരിരികാം ആയി ബന്ധ പെട്ടുക് (വെറ്തെ പറഞ്ഞതാ ട്ടൊ )ഓളെ കലിയണം കയിഞ്ഞ് പിന്നെ തല്ല് ഉണ്ടാകു ടീച്ചേഴ്സിനെ തെറി വിളിച്ചിക് പ്ലസ് ടു കയിഞ്ഞ് എഞ്ചിനീയർ അവൻ പോയി അവിടുത്തെ സാറെ അടിച്ചു പഞ്ഞിക്കിട്ടു പഠിപ്പു നിർത്തി ഒരു ഷോപ്പ് നോക്കി നടത്തി പാളീസ് ആയി പിന്നെ ചെന്നൈ ഹോട്ടൽ തൊടങ്ങി ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പൊന്ന് പിന്നെ എനിക്ക് വലിയ വിധിയാഭാസം ഇല്ല അതോണ്ട് ഇഞ്ഞ തുടർന്ന് പഠിപ്പിക്കില്ല so താൻ വെറുതെ എന്നെ കെട്ടി ജീവിതം കളയണ്ട താൻ ഒരു ഹെല്പ് ചെയ്യ് എന്നെ ഇഷ്ടായില്ല എന്ന് പറ പ്ലീസ് പിന്നെ ഇ കാര്യം ഒന്നും ഉമ്മ അറിയർത്തു ഓക്കെ ബൈ ഞൻ പോവാ ഓഹ് പിന്നെ തനിക് നല്ല ഒരു മാരനെ കിട്ടും ഞൻ പ്രാർത്ഥിക്കാം ? അങ്ങനെ എന്റെ പെണ് കാണൽ കൊള്ളാം ആക്കി പൊന്നു കീയം നേരം ഓളെ ഉപ്പ യും ഉപ്പാപ്പയും കെട്ടിപിടിച്ചു ഓഹ് ബാലത ജാതി വീട്ടിൽ എത്തി ഉമ്മ ചോയിച്ചു ഇനിക്ക് കുട്ടിനെ ഇഷ്ടം ആയിക്കോ എന്ന് ഞൻ ആയിക് എന്ന് പറഞ്ഞു ഉമ്മക്ക് സമാധാനം ആയി എന്റെ  ചങ്ക് തെണ്ടി ഓളെ പുകലത്തി പറയുന്നുണ്ട് ഓനിക് അറില്ലലോ ഇത് നടിക്കില്ല എന്ന് ??

***********************************

Updated: September 9, 2021 — 11:38 am

22 Comments

  1. ഇ കഥയുടെ അക്ഷര തെറ്റ് തിരുത്തി കുറച്ചു കൂടെ മെച്ചപ്പെടുത്തി എഴുതുന്നത് ആണ് ❤❤

  2. മലപ്പുറം സ്ലാഗ് അത്ര വശം ഇല്ല.. അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടി ആണ് വായിച്ചത്.. പിന്നെ താങ്കൾ സീരിയസ് ആയിട്ടാണ് കഥ എഴുതാൻ ശ്രമിക്കുന്നു എങ്കിൽ ദയവായി ഇമോജി ഒഴിവാക്കുക.. കഥയിൽ അത് വരുമ്പോൾ എന്തോ പോലെ ആണ്.
    ഇമോജിക് പകരം എക്സ്പ്രെഷൻ എഴുതാൻ ശ്രമിക്കുക. അതാവും കൂടുത്ൽ യോജികുന്നത്. പിന്നെ അക്ഷര തെറ്റ് പറയാൻ ഞാൻ ആൾ അല്ല..
    ബാക്കി ഒക്കെ നന്നായിട്ടുണ്ട്. ഇതൊക്കെ പറഞ്ഞു എന്നെ ഉള്ളു. സജ്ജഷൻ ആയി കരുതിയാൽ മതി..
    സ്നേഹത്തോടെ❤️

    1. Ragendu താങ്കളുടെ വില ഏറിയ അഭിപ്രായം സ്നേഹ പൂർവം സീകരിക്കുന്നു….. ❤❤

  3. Aksharathettu clear cheythal starting very nice
    Keep improve

    1. Thanks sabu akshara thettu thirutham pinne njn english mediyathil padichondu malayalam eyuthil kurachu purakottanu njn sradhika sabu ❤

  4. ഒരു കഥ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പേര് വളരെ important ആണ്… അതിൽ തന്നെ അക്ഷരപിശക്… അത് ഇനി മറ്റ് കരണം കൊണ്ട് ആണോ എന്ന് അറിയാൻ വായിച്ചു നോക്കി… അപ്പോളും വിടാതെ അക്ഷര പിശക്… ഒന്ന് ഉറപ്പ്… താങ്കൾ എഴുതിയത് ഒരു തവണ പോലും വായിക്കാൻ മിനക്കെട്ടിട്ടില്ല…5പേജ്… ഏകദേശം 700-800 വേർഡ് അല്ലേ ഉണ്ടാവു ബ്രോ… അത് വായിച്ചു തിരുത്താൻ 5മിനിറ്റ് മതിയാകില്ലേ… ഈ കഥ ഒന്ന് എഡിറ്റ്‌ ചെയ്തു പേരും സെറ്റ് ആക്കി ഒന്നുടെ ഇടു… ✌?

    1. Jeevan bro paranjath sheriyanu njan ayuthiyath vayikan sremichila sorry eni ayuthiyal vayichathinte shesham mathram post akukayullu

  5. മലപ്പുറം സ്ലാങ് ഒക്കെ. പക്ഷെ അക്ഷരത്തെറ്റ് അതുകാരണം അതിന്റെ സുഖം പോയി. കുറച്ചു കൂടെ പേജ് കൂട്ടണം. കലിപ്പ് കാന്താരി ഒന്നും വന്നിട്ടില്ല അതൊക്കെ വരണം .
    ശ്രദ്ധിച്ച് അടുത്ത പാർട്ട്‌ ഇട്. റേറ്റിംഗ് ഓർത്തു വിഷമിക്കണ്ട . അതൊക്കെ വന്നോളും.

  6. കലിപ്പാൻ…..ennaal എന്താണ്

    1. Sorry mistake pettiyathanu eppoya sredhichath❤

  7. Ishtampole spelling mistake und athu onu noku aduthathil seriyaku illenki vayikan ulla aa flow povum athonda

    1. Sorry bro shariyakam

  8. വടേരക്കാരൻ

    നല്ല എഴുത്ത് ‘ബഷീറിൻസ്റ്റൈൽ – പക്ഷേ അക്ഷരത്തെറ്റ്. അത് സഹിക്കാൻ കഴിയാത്തത്ര –
    അക്ഷരത്തെറ്റുകൾ വടക്കൻ ഭാഷ വെടക്കൻ ഫാഷയാക്കി മാറ്റി.
    കീപ് ഇറ്റ് ദ സ്ലാംഗ്

    1. Thanku daa akshara thettu thiruthan sremika ❤

  9. Bhasha oru vaka manasilakunilla bro

Comments are closed.