ജമില്ല ഞൻ കെട്ടിയാൽ എന്റെ പുയാപ്പളക് ആരു ഉണ്ട് പാവല്ലേ ന്റെ ഷാഹിക ?
ഇഷ മതി ഞൻ പോവാ ? ഇങ്ങളും ഇങ്ങള പുയാപ്പളയും രണ്ടും കണ്ണക്ക ?
ജമില്ല പോടീ നാളെ ഇഞ്ഞ കാണാൻ ബെറുനോൻ ഇഞ്ഞായിം കൊണ്ടേ പോവും ഹി ഹി ??
ഇഷ അഹ് ഞമ്മക് നോക്കാം പോട്ടെ ജമിലു ? അവിടുന്നു ഓടി വീട്ടിൽ കേറി കുളിച് ബെഡ് കിടുന്നു ആഹാ ന്ത് രസം ഇങ്ങനെ ഒറങ്ങാൻ എന്നാലും ജമിൽച്ച പറഞ്ഞോലെ ഒന്ന് എന്നെയും കൊണ്ട പോവാ ഹെയ് നാളെ തന്നെ ഒന്നോട് പറയാ ഞാമോളോടാ കളി എന്നാലും ഒന്ന് മൊഞ്ചൻ ആവോ ആഹ് നോകാം ? രാത്രി ഫുഡ് കയിച് കാകുനോട് ഗുസ്തി കളിച് അങ്ങ് ഉറങ്ങി ?
*************************************************
നിങ്ങൾക് ഇനി എന്നെ പരിചിയപ്പെടേണ്ടേ നമ്മൾ വെറും പാവം ചില വിവരമില്ലാത്ത കഴുതകൾ പറയും ഞൻ കലിപ്പാൻ ആണ് പോലെ എവിടുന്നു നമ്മക് എല്ലേ അറിയും പച്ച പാവം എന്ന് ?
ഇനി ഞൻ ആരാണ് എന്ന് പറയണ്ടാലോ ആഹ് ഓളെ കലിപ്പാൻ കെട്ടിയോൻ ??തന്നെ എന്റെ പേര് Zain ashkar ഞൻ ഒറ്റ മോൻ ആഹ് അതാ ഈ പ്രേക്ഷണം ഓക്കേ ഉണ്ടാവാൻ കാരണം ന്താല്ലേ ?ഇനി ന്താ പ്രേക്ഷണം എന്നാ അന്നാ കേട്ടോളി മക്കളെ എനിക്ക് ഇപ്പോ വയസു ഒരു 24 ആയിട്ടുള്ളു അപ്പോഴക് ഉമ്മാക് പെണ്ണ് കെട്ടാൻ അയോലോ എന്റെ മുത്തേ ഇക്കാക്കസ് ഒക്കെ ഉണ്ട്ടോ കസിൻസ് ആണാട്ടോ അപ്പൊ നമക്ക് കാലിയാണ പ്രായം പോലും അയില അയിന്റെ മുന്നേ ഉമ്മാക് അമ്മളെ പിടിച്ചു കെട്ടികണോലോ ഞൻ കൊറേ പറഞ്ഞോക്കി നോ രക്ഷ ഓല് രണ്ടാളും പറയുന്നേ ഓളെ പോലെത്തെ കുട്ടിനെ ഇനി എന്റെ കുട്ടിക്ക് കിട്ടൂല പോലെ
നോ രാക്ഷ ഇനി ന്ത് ചെയ്യും ആഹ് ഓളോട് എന്റെ സ്വഭാവം മൊത്തം പറയാ ഓള് അങ്ങ് ഒഴിഞ്ഞു പൊയ്ക്കോളൂ എല്ല പിന്നെ ?ന്താ സ്വഭാവം എന്നാലേ അത് വായിയെ അറിയട്ടോ
അപ്പൊ നാളെ ആ നല്ല കുട്ടൂയെ പോയി കാണാലെ ?? കുറെ അലോയിച്ചു കിഡ്‌നോട് രാവിലെ ഒരു 12മണിക്ക് ഇനിച്ചു സോറി ഉച്ചക്ക് ?ഞൻ പോയി ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് ഓക്കേ കയിച് ഇരിക്കുമ്പോഴാ എന്റെ ഉമ്മ വന്നേ എന്നോട് പറയാ പെട്ടന്ന് റെഡി അവൻ നല്ല കുട്ടിനെ കാണാൻ പോണ്ടേലെ ?അങ്ങനെ ഞൻ പോയി പുതിയ ഒരു ബ്ലൂ ഷർട്ടും ലൈറ്റ് ബ്ലാക്ക് ജിനും ഇട്ടു കാണാടിയിൽ നോക്കി ഓഹ്ആ സൂപ്പർ ?യി കട്ട താടിയും മീശയും സെറ്റ്എ ആക്കി മുടിയും വരി യാ എന്റ മോനെ പൗളി സത്യേറ്റൂ ?ന്റെ ജീവൻ അയ്യാ mahindra thar പോയി ഓണാക്കി അപ്പൊ ഇൻട് ഞമ്മളെ ചെങ്ങായി വരുന്നു ഇവൻ ന്തിനാ ഇപ്പൊ വെരുനേത് എന്ന് മനസ്സിൽ അലോയിക്കുമ്പോൾ ഒന്ന് എന്റെ ജീവന്റെ ഫ്രണ്ട് സീറ്റ് പോയി കുതിരിക്ക ഞൻ ഒന്നോട് ചോയിച്ചു എടതെക മോൻ എന്ന് ഒന്ന് പറയാ എന്റെ പെണ്ണ് കാണാൻ വരാണ് എന്ന് ഞൻ ചോയിച്ചു ഇഞ്ചോടു ആരാ പറഞ്ഞെ എന്ന് ഒന്ന് പറവയ ഞമ്മളെ ഉമ്മസ് പറഞ്ഞോലൊ ഏഹ് ഉമ്മക്ക് ന്തിന്റെ കേടാ ലെ പിന്നെ ഉമ്മ വന്നു ബാക്ക് കേറി വാ പോവാ എന്ന് പറഞ്ഞു അപ്പൊ ആ തെണ്ടി പറയാ എന്നാലും ഉമ്മാന്റെ ഇ മോൻ എന്നോട് ഒന്നും പരഞ്ഞില്ല പോലെ ഓന്റെ ബെസ്റ്റ് ഫ്രണ്ട് എല്ലേ ഞൻ ?
ഞൻ ഒന്ന് പോട് ചെങ്ങായി ഞൻ തേനേ ഇന്നലെ രാത്രി യാ അറിയുന്നേ എന്ന് അപ്പൊ ഓനിക് സന്തോഷം ആയി എനിക്ക് സങ്കടം ആയി ? ഒന്ന് പിന്നെ ഒന്നു പറഞ്ഞില്ല ഞങ്ങൾ വണ്ടി മുന്നോട്ടു എടുത്തുട്ടാ അപ്പൊ പിന്നെയും ഒന്ന് ചോയിക്ക കുട്ടിന്റെ ഫോട്ടോ ഇണ്ടോ എന്ന് അപ്പൊ തേനേ ഉമ്മ ഓനിക് ഫോണിൽ ഓളെ ഫോട്ടോ കാണിച് ഞൻ മേലെ ഫോണിൽ എന്തി നോക്കുന്ന കണ്ട് ഒന്ന് ഫോൺ അങ്ങ് ഉമ്മാക് കൊടുത്ത് ഇനിറ്റി ആ പരനാറി പാറിയ കുട്ടി നല്ല മുന്ജത്തി ആണ് പോലെ ഇഹ്ഹ് ഞമ്മള് ഒന്നേ ഒന്ന് ബല്ലാത്ത നോട്ടം നോക്കി അപ്പൊ ഒന്ന് കുണുങ്ങി ചിരിക ചെറ്റ ആയോ എന്റെ ബെസ്റ്റ് തെണ്ടിന്റെ പറഞ്ഞില്ല ലെ പറയാട്ടോ shahil Muhammad എന്നാട്ടോ എന്റെ കൂടെ കുടി ഒന്ന് നല്ല വശ്ലാട്ടോ എന്നാ ഉമ്മ പറയൽ സത്യo ആണ് ട്ടൊ എന്റെ വീട്ടിൽ നിന്നും ഒരു ഹാഫ് ഹൗർ ദൂരം ഉണ്ട് ആ നല്ല കുട്ടിന്റെ പോരേക്
***********************************************
ഇ കഥയുടെ അക്ഷര തെറ്റ് തിരുത്തി കുറച്ചു കൂടെ മെച്ചപ്പെടുത്തി എഴുതുന്നത് ആണ് ❤❤
???
❤?
മലപ്പുറം സ്ലാഗ് അത്ര വശം ഇല്ല.. അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടി ആണ് വായിച്ചത്.. പിന്നെ താങ്കൾ സീരിയസ് ആയിട്ടാണ് കഥ എഴുതാൻ ശ്രമിക്കുന്നു എങ്കിൽ ദയവായി ഇമോജി ഒഴിവാക്കുക.. കഥയിൽ അത് വരുമ്പോൾ എന്തോ പോലെ ആണ്.
ഇമോജിക് പകരം എക്സ്പ്രെഷൻ എഴുതാൻ ശ്രമിക്കുക. അതാവും കൂടുത്ൽ യോജികുന്നത്. പിന്നെ അക്ഷര തെറ്റ് പറയാൻ ഞാൻ ആൾ അല്ല..
ബാക്കി ഒക്കെ നന്നായിട്ടുണ്ട്. ഇതൊക്കെ പറഞ്ഞു എന്നെ ഉള്ളു. സജ്ജഷൻ ആയി കരുതിയാൽ മതി..
സ്നേഹത്തോടെ❤️
❤ thanks
Ragendu താങ്കളുടെ വില ഏറിയ അഭിപ്രായം സ്നേഹ പൂർവം സീകരിക്കുന്നു….. ❤❤
Aksharathettu clear cheythal starting very nice
Keep improve
Thanks sabu akshara thettu thirutham pinne njn english mediyathil padichondu malayalam eyuthil kurachu purakottanu njn sradhika sabu ❤
ഒരു കഥ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പേര് വളരെ important ആണ്… അതിൽ തന്നെ അക്ഷരപിശക്… അത് ഇനി മറ്റ് കരണം കൊണ്ട് ആണോ എന്ന് അറിയാൻ വായിച്ചു നോക്കി… അപ്പോളും വിടാതെ അക്ഷര പിശക്… ഒന്ന് ഉറപ്പ്… താങ്കൾ എഴുതിയത് ഒരു തവണ പോലും വായിക്കാൻ മിനക്കെട്ടിട്ടില്ല…5പേജ്… ഏകദേശം 700-800 വേർഡ് അല്ലേ ഉണ്ടാവു ബ്രോ… അത് വായിച്ചു തിരുത്താൻ 5മിനിറ്റ് മതിയാകില്ലേ… ഈ കഥ ഒന്ന് എഡിറ്റ് ചെയ്തു പേരും സെറ്റ് ആക്കി ഒന്നുടെ ഇടു… ✌?
Jeevan bro paranjath sheriyanu njan ayuthiyath vayikan sremichila sorry eni ayuthiyal vayichathinte shesham mathram post akukayullu
❤
മലപ്പുറം സ്ലാങ് ഒക്കെ. പക്ഷെ അക്ഷരത്തെറ്റ് അതുകാരണം അതിന്റെ സുഖം പോയി. കുറച്ചു കൂടെ പേജ് കൂട്ടണം. കലിപ്പ് കാന്താരി ഒന്നും വന്നിട്ടില്ല അതൊക്കെ വരണം .
ശ്രദ്ധിച്ച് അടുത്ത പാർട്ട് ഇട്. റേറ്റിംഗ് ഓർത്തു വിഷമിക്കണ്ട . അതൊക്കെ വന്നോളും.
Gorge ❤
കലിപ്പാൻ…..ennaal എന്താണ്
Sorry mistake pettiyathanu eppoya sredhichath❤
Ishtampole spelling mistake und athu onu noku aduthathil seriyaku illenki vayikan ulla aa flow povum athonda
Sorry bro shariyakam
നല്ല എഴുത്ത് ‘ബഷീറിൻസ്റ്റൈൽ – പക്ഷേ അക്ഷരത്തെറ്റ്. അത് സഹിക്കാൻ കഴിയാത്തത്ര –
അക്ഷരത്തെറ്റുകൾ വടക്കൻ ഭാഷ വെടക്കൻ ഫാഷയാക്കി മാറ്റി.
കീപ് ഇറ്റ് ദ സ്ലാംഗ്
Thanku daa akshara thettu thiruthan sremika ❤
Bhasha oru vaka manasilakunilla bro
Sorry daa❤
Hai