സിയു ? ഞൻ അരികും കൊടുത്തില്ല ഉമ്മ ഇവൾ കള്ളം പറയാ ( ഇനിക്ക് ഞൻ ബച്ചിക്ക് ?)
ഇഷ ഒന്ന് പോടാ കാകു ഞമ്മളോടാ ഓന്റെ കളി ??
ഉമ്മ ഇഷേ ഇനിക്ക് കോളേജ് പോണ്ടേ പോയി കയിച് പോവാൻ നോക്ക്
ഇഷ ആഹ് ഉമ്മസ് ഞൻ പോവാ കാകു എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യ് നല്ല മുന്ജത്തി കുട്ടിയാലേ കാണാല്ലോ ഇങ്ങക്ക്
സിയു ഒന്ന് പോടീ പുല്ലേ എനിക്ക് അരയും കാണണ്ട
ഇഷ പ്ലീസ് കാകു ഒന്ന് കൊണ്ടാക്കി താ
ഉപ്പ ഡാ ഒന്ന് കൊണ്ടാക്കി കൊടുക്ക് ?
സിയു അഹ് ഒരു 10 മിനിറ്റ് ഇതാ പോയി താ വന്നു ?
ഉപ്പ മോളെ ഇഷ നാളെ ഇഞ്ഞ ഒരു കുട്ടർ കാണാൻ വരുന്നുണ്ട്
ഇഷ ന്തിനാ ഉപ്പ എനിക്ക് ആയിനും മാത്രം പ്രായം ആയില്ലലോ ഞൻ ഇപ്പൊ പ്ലസ് ടു പഠിക്കേലെ എനിക്ക് ഇപ്പൊ അരയും നോക്കേണ്ട ??
ഉപ്പ അതൊന്നും സരയില എന്റെ ചെങ്ങായിന്റെ മോനാ നല്ല ചെക്കനെ നിനക്ക് ഒന്നേ ഇഷ്ടവും ഉപ്പ മോളെ ഇതുവരെ ഒരു കാര്യത്തിലും നിർബതിച്ചികില്ലലോ അതോണ്ട് ഉപ്പാന്റെ പൊന്നൂസ് ഒന്ന് സമയ്ക്ക്
ഇഷ ഉപ്പ എനിക്ക് ഡിഗ്രി കഴിഞ്ഞിട് മതി?
ഉപ്പ അത് നമ്മക് ആലോജിക ഒന്ന് നാളെ വന്നു കാണട്ടെ ?
ഉമ്മ അല്ലാഹ് ആരാ മോനാ ഇവൾ ചെറിയ കുട്ടിയാലേ ഇപ്പൊ വേണോ കുറച്ചു കഴിഞ്ഞിക് പോരേ ?
ഉപ്പ അയിന്ന് ഓൾക്ക് 18 വായിസയിലെ പിന്നതാ എന്റെ ചെങ്ങായി അസ്കറിന്റെ മോനാ നല്ല സ്വഭാവം ആണ് പിന്നെ ഒന്ന് ചേനയിൽ സ്വന്തം ബിൽഡിംഗ് ഹോട്ടൽ ഒക്കെ നടുത്തുന്നു.ചെക്കന്റെ ഉമ്മ സുല്ഫതിന് മോളെ നല്ലോണം പേടിച്ചിക് ഏതോ കളിയാണത്തിന് കണ്ടികൊല്ലോ
ഇഷ (ആത്മ ) നാളെ കാണാൻ വരുമ്പോ ഏതെങ്കിലും പറഞ്ഞു ഒഴിവാക്കാൻ നോക്കാം ?
ഉമ്മ അസ്‌കർക്കന്റ് മോൻ അഹ് ഒന്ന് നല്ല കുട്ടിയ ഞൻ കണ്ടിക്ക് ഓനെ മോൾക് നല്ലോണം ചേരും ?
ഇഷ ഉമ്മ ഇങ്ങള് ഇപ്പോ എല്ല പറഞ്ഞ ഞൻ ചെറിയ കുട്ടിയ എന്ന് ?
ഉമ്മ അത് മോളെ സുല്ഫതിച്ച സ്വന്തം മോളെ പോലെ ഇഞ്ഞ നോക്കും നല്ല തരുവാടുകാര ഓല് നമ്മക് പെറ്റിയ ബന്ധം ആണ് മോളു
ഇഷ ഇങ്ങള് ന്താച്വ കട്ട് ഞൻ പോവാ ?
സിയു കാക ഇങ്ങള് എടാ ബേഗം വാ ?
സിയു അഹ് ബെരുന്നു ഇഷ (സിയു ആത്മ )
ഓൾ പറഞ്ഞപോലെ നല്ല മൊഞ്ചത്തി കുട്ടിയാൽ കാണാല്ലോ ??
അഹ് ഇഷ ബാ പോവാം ശെരിക് പിടിച്ചോ ഇല്ല തായ ഉണ്ടാവും?
ഇഷ പോടാ കാകു ഇങ്ങള് 50 മേലെ പോവൂല്ലലോ?
സിയു അത് ഞൻ ഉമ്മാക് സത്യം ചെയ്‌തോണ്ടേലെ
ഇഷ അഹ് മതി വിട്ടോളി ? ഒന്ന് ഒരു വട്ടം വണ്ടിന് വീണുക് അന്ന് ഒന്ന് ഉമ്മ സത്യം ചെയ്തു 50 ന്റെ മേലെ പോവില്ല പാവം ലെ ?ഞമ്മള് കോളേജ് എത്തി ടീച്ചറിനു ഓക്കേ പണി കൊടുത്തും ചെങ്ങായി മാരോട് ഫാസാദ് പറഞ്ഞു (കുറ്റം പറിച്ചാൽ ?) ക്ലാസ്സ് കയിഞ്ഞ് വീട്ടിൽ പോയി കുളിച് ഫ്രഷ് ആയി ബന്നു ഫുഡ് ഓക്കേ കയിച് അപ്പുറത്തെ വീട്ടീലിലെ ജമില്ല താത്തനോട് കിസാ പാറിയൻ പോയി അനാരാ ജമില്ല താത്ത പറഞ്ഞത് ഇഞ് നാളെ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് ഉമ്മ പറഞ്ഞിക്കലോ എന്ന്?
അത് ഉമ്മാനെ കാണാനാ ബെരുനേ എനിക്ക് ഇപ്പൊ കലിയണം ഒന്നും ബേണ്ട??
ജമില്ല ഇപ്പൊ വേണ്ടകിൽ ഓല് ന്തിനാ ഇഞ്ഞ കാണാൻ വരുന്നേ പിന്നെ ഓനെ കാണാൻ നല്ല മൂഞ്ചുണ്ടു ഞൻ കണ്ടിന് ഓനെ
ഇഷ അന്നാ ഇങ്ങള് കെട്ടിക്കോ ?
ഇ കഥയുടെ അക്ഷര തെറ്റ് തിരുത്തി കുറച്ചു കൂടെ മെച്ചപ്പെടുത്തി എഴുതുന്നത് ആണ്

???
മലപ്പുറം സ്ലാഗ് അത്ര വശം ഇല്ല.. അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടി ആണ് വായിച്ചത്.. പിന്നെ താങ്കൾ സീരിയസ് ആയിട്ടാണ് കഥ എഴുതാൻ ശ്രമിക്കുന്നു എങ്കിൽ ദയവായി ഇമോജി ഒഴിവാക്കുക.. കഥയിൽ അത് വരുമ്പോൾ എന്തോ പോലെ ആണ്.
ഇമോജിക് പകരം എക്സ്പ്രെഷൻ എഴുതാൻ ശ്രമിക്കുക. അതാവും കൂടുത്ൽ യോജികുന്നത്. പിന്നെ അക്ഷര തെറ്റ് പറയാൻ ഞാൻ ആൾ അല്ല..
ബാക്കി ഒക്കെ നന്നായിട്ടുണ്ട്. ഇതൊക്കെ പറഞ്ഞു എന്നെ ഉള്ളു. സജ്ജഷൻ ആയി കരുതിയാൽ മതി..
സ്നേഹത്തോടെ
Ragendu താങ്കളുടെ വില ഏറിയ അഭിപ്രായം സ്നേഹ പൂർവം സീകരിക്കുന്നു…..

Aksharathettu clear cheythal starting very nice
Keep improve
Thanks sabu akshara thettu thirutham pinne njn english mediyathil padichondu malayalam eyuthil kurachu purakottanu njn sradhika sabu
ഒരു കഥ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പേര് വളരെ important ആണ്… അതിൽ തന്നെ അക്ഷരപിശക്… അത് ഇനി മറ്റ് കരണം കൊണ്ട് ആണോ എന്ന് അറിയാൻ വായിച്ചു നോക്കി… അപ്പോളും വിടാതെ അക്ഷര പിശക്… ഒന്ന് ഉറപ്പ്… താങ്കൾ എഴുതിയത് ഒരു തവണ പോലും വായിക്കാൻ മിനക്കെട്ടിട്ടില്ല…5പേജ്… ഏകദേശം 700-800 വേർഡ് അല്ലേ ഉണ്ടാവു ബ്രോ… അത് വായിച്ചു തിരുത്താൻ 5മിനിറ്റ് മതിയാകില്ലേ… ഈ കഥ ഒന്ന് എഡിറ്റ് ചെയ്തു പേരും സെറ്റ് ആക്കി ഒന്നുടെ ഇടു…
?
Jeevan bro paranjath sheriyanu njan ayuthiyath vayikan sremichila sorry eni ayuthiyal vayichathinte shesham mathram post akukayullu
മലപ്പുറം സ്ലാങ് ഒക്കെ. പക്ഷെ അക്ഷരത്തെറ്റ് അതുകാരണം അതിന്റെ സുഖം പോയി. കുറച്ചു കൂടെ പേജ് കൂട്ടണം. കലിപ്പ് കാന്താരി ഒന്നും വന്നിട്ടില്ല അതൊക്കെ വരണം .
ശ്രദ്ധിച്ച് അടുത്ത പാർട്ട് ഇട്. റേറ്റിംഗ് ഓർത്തു വിഷമിക്കണ്ട . അതൊക്കെ വന്നോളും.
Gorge
കലിപ്പാൻ…..ennaal എന്താണ്
Sorry mistake pettiyathanu eppoya sredhichath
Ishtampole spelling mistake und athu onu noku aduthathil seriyaku illenki vayikan ulla aa flow povum athonda
Sorry bro shariyakam
നല്ല എഴുത്ത് ‘ബഷീറിൻസ്റ്റൈൽ – പക്ഷേ അക്ഷരത്തെറ്റ്. അത് സഹിക്കാൻ കഴിയാത്തത്ര –
അക്ഷരത്തെറ്റുകൾ വടക്കൻ ഭാഷ വെടക്കൻ ഫാഷയാക്കി മാറ്റി.
കീപ് ഇറ്റ് ദ സ്ലാംഗ്
Thanku daa akshara thettu thiruthan sremika
Bhasha oru vaka manasilakunilla bro
Sorry daa
Hai