എന്റെ കലിപ്പൻ കെട്ടിയോൻ [Zain] 172

എന്റെ കലിപ്പാൻ കെട്ടിയോൻ

Author : zinan മുഹമ്മദ്‌

 

ഇതു  കലിപ്പാന്റെ❤ കഥയാണ്

പിന്നെ എന്തെങ്കിലും അക്ഷര തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ ഷെമികണം ഇത് എന്റെ ആദ്യ കഥ യാണ് പിന്നെ നമക്ക് കഥയിലേക് അങ്ങ് പോയല്ലോ നമ്മളെ ലാംഗ്വേജ് ഒക്കെ ചിലപ്പോ ബോർ ആയിരിക്കും ഹി ഹി ഹി ? സഹിച്ചോളി……

എന്റെ പേര് ഇഷ മെഹ്റിൻ ഒരു പാവം കുട്ടി പിന്നെ ഞൻ കോഴിക്കോട് കരിയാട്ടോ പിന്നെ നമ്മൾ  ഉമ്മാനെ ഓക്കേ സഹായിച്ചു വെറുതെ പോരേക്ക് അങ്ങനെ ഇരികാട്ടോ

മോളെ ഇഷ ഇഞ് എന്തെടുക്കുവാ ഇങ്ങ് ബാ

എത് സമയവും  ഫോണിൽ കുത്തി കളിക്കാൻ അതിൽ എന്താ ഇതിനുമാത്രം ഉള്ളത് പടച്ചോനെ ??

ഇങ്ങൾ എന്ത് ഉമ്മയാണ് ഉമ്മച്ചിയെ ഞമ്മളെ ബെർതെ ഒന്ന് ഇരിക്കാൻ വിഡ് ??

ഉമ്മ (വിത്ത്‌ കലിപ്പ് )? ഇഞ് ഏത് സമയവും ഫോണിൽ കുത്തികളിക്കൽ എല്ല ഇപ്പൊ ഞൻ വിളിച്ചേനു കുറ്റം എന്താ  ഇങ്ങനെ ഇരിക്കാനാണോ ഇങ്ക് കോളേജിൽ ഒന്നും പോണ്ടാ ?

ഇഷ (വിത്ത്‌ നിഷ്കു) ? അഹ് പോണം

ഉമ്മ ഓഹ് ഇങ്ങനെ ഒരു മടിച്ചി ആയി പോയാലോ എന്റെ മോള് ? ഇവളെ ഓക്കേ കെട്ടാൻ പോവുന്നവന് ക്ഷേമ കൊടുക്കണേ പടച്ചോനെ

ഇഷ  ? ഉമ്മാക് എന്തിന്റെ കേടാണ് ഞൻ ഇങ്ങനെ ബെർതെ ഇരിക്കുനത്  ഉമ്മച്ചിക് തീരെ ഇഷ്ടലച്ച ആഹ് ഇനി എന്ത് പറയാൻ പോയി കുളിക്കട്ടെ അല്ലാഹ് എന്ത് തണുപ്പാണ് ഈ വളത്തിന് ? അന്നാ ഇങ്ങള് വിട്ടോളി ഞൻ കുളിക്കട്ടെ ട്ടൊ ?

പിന്നെ ഞൻ മറുനോയ് എന്റെ ഫാമിലിനെ പരിചയപെടുത്താൻ അന്നാ അങ്ങ് കേട്ടോളി

ഞമ്മളത് ഒരു മിഡിൽ ക്ലാസ്സ്‌ ഫെമിലിയ

(ഉപ്പ, ഉമ്മ, ഞമ്മള് പിന്നെ ഒരു കുരുത്തൻക്കട്ടെ കാകുവും )

ഞമ്മളെ ഉപ്പാന്റെ പേര് ഷെഫീക് 

ഉമ്മാന്റെ പേര് റംല ഷെഫീക്

പിന്നെ കുരുത്തം കേട്ടെ കാകുന്റെ പേര് zayan മുഹമ്മദ്‌ സിയുക എന്നാ ഒന്നേ വിളികാ പിന്നെ ദേഷ്യം പിടിച്ച ?എന്തും വിളിക്കും ?

ഹലോ ഇങ്ങൾ എടപോയി ഞമ്മൾ കുളിച്ചേട്ടോ ഓഹ് ബല്ലാത്ത ജാതി തണുപ്പ്??

ഉമ്മ ചായ എടുത്തോയി കുളിച്ചപ്പോ ബല്ലാത്ത വിശേപ്പു ഉമ്മച്ചിയെ ഇങ്ങളെ മോൻ എണിച്ചില്ല

ഉമ്മ ഒന്ന് കുറച്ചൂടെ ഉറങ്ങിക്കോട്ടെ ഒന്ന് ബാംഗ്ലൂർ ഇന്ന് പോലാച്ചക്ക വന്നത് ?

ഇഷ അതൊന്നും പെറ്റുല്ല ഞൻ പോയി ഒന്നേ വിളികേട്ട ഒന്ന് അങ്ങനെ അങ്ങ് ഉറങ്ങണ്ടാ ??

ഉമ്മ അഹ് ഇഞ് എന്തങ്കിലും കട്ട് ?

ഇഷ ഞമ്മള് മോൾ ചെന്ന് നോക്കുമ്പോ ഒന്ന് അതാ നല്ല സുഗായി ഉറങ്ങുന്നു ഞമ്മക് കലിപ്പ് കേറി ഓന്റെ കാലിനു നല്ല നുള് ബീച്ചോടുത് ?

സിയു ഡീ എന്ന് വിളിച്ചു അലറി ബെഡ് നിന്നും എന്റെ എടുത്തു ഓടി വരാൻ നോക്കുന്ന കണ്ട് ഞമ്മള് ജീവനും കൊണ്ട് ഓടി ?ഉമ്മ എന്ന് വിളിച്ചു ഉമ്മാന്റെ എടുത്തു ഓടി ഉമ്മാന്റെ ബാക്കിൽ നിന്നും ഞമ്മലോടിയ ഓന്റെ കളി

സിയു ഉമ്മ ഇങ്ങൾ കണ്ട ഓൾ ന്താ കാട്ടിയെന്നു??

ഉമ്മ രണ്ടും കുടി ചെറിയ നേസറി പിള്ളേർ പോലെ കളിക്കണ്ടു പോയി ഫുഡ്‌ കഴിക്കു ഇല്ലാൽ ഞൻ ഉപ്പാന്റോടി പറയാട്ടോ ??

ഉപ്പ ന്താ മോളെ പ്രേക്ഷണം രാവിലെ എല്ല ഒന്ന്‌ വന്നേ അപ്പൊ തേനേ തൊടങ്ങിയ രണ്ടും കൂടെ?

സിയു ഉപ്പ ഞൻ ഉറങ്ങിയതാ ഇവൾ വന്നു എന്നെ നുള്ളി ?

ഉപ്പ ഇഷ ഇഞ് ന്തിനാ ഒന്നേ നുള്ളിയത്

ഇഷ അത് കാകു എണ്ണികട്ട് ഞൻ കൊറേ ബിളിച്ചതാ ഫുഡ്‌ കഴിക്കാൻ വേണ്ടി അപ്പൊ ഒന്ന്‌ ഏതോ പെണ്ണിന് ഉമ്മ കൊടുക്കുന്നതാ ഞൻ കണ്ടേ ( ബെർത്ത ആട്ടോ ഒന്നിക്കും കിട്ടട്ടെ )

ഉപ്പ സിയു ഇഞ് അരിക്കാ ഉമ്മ കൊടുത്തത് ?

ഉമ്മ അരികട ഉമ്മ കൊടുത്തേന് ?

Updated: September 9, 2021 — 11:38 am

22 Comments

  1. ഇ കഥയുടെ അക്ഷര തെറ്റ് തിരുത്തി കുറച്ചു കൂടെ മെച്ചപ്പെടുത്തി എഴുതുന്നത് ആണ് ❤❤

  2. മലപ്പുറം സ്ലാഗ് അത്ര വശം ഇല്ല.. അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടി ആണ് വായിച്ചത്.. പിന്നെ താങ്കൾ സീരിയസ് ആയിട്ടാണ് കഥ എഴുതാൻ ശ്രമിക്കുന്നു എങ്കിൽ ദയവായി ഇമോജി ഒഴിവാക്കുക.. കഥയിൽ അത് വരുമ്പോൾ എന്തോ പോലെ ആണ്.
    ഇമോജിക് പകരം എക്സ്പ്രെഷൻ എഴുതാൻ ശ്രമിക്കുക. അതാവും കൂടുത്ൽ യോജികുന്നത്. പിന്നെ അക്ഷര തെറ്റ് പറയാൻ ഞാൻ ആൾ അല്ല..
    ബാക്കി ഒക്കെ നന്നായിട്ടുണ്ട്. ഇതൊക്കെ പറഞ്ഞു എന്നെ ഉള്ളു. സജ്ജഷൻ ആയി കരുതിയാൽ മതി..
    സ്നേഹത്തോടെ❤️

    1. Ragendu താങ്കളുടെ വില ഏറിയ അഭിപ്രായം സ്നേഹ പൂർവം സീകരിക്കുന്നു….. ❤❤

  3. Aksharathettu clear cheythal starting very nice
    Keep improve

    1. Thanks sabu akshara thettu thirutham pinne njn english mediyathil padichondu malayalam eyuthil kurachu purakottanu njn sradhika sabu ❤

  4. ഒരു കഥ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പേര് വളരെ important ആണ്… അതിൽ തന്നെ അക്ഷരപിശക്… അത് ഇനി മറ്റ് കരണം കൊണ്ട് ആണോ എന്ന് അറിയാൻ വായിച്ചു നോക്കി… അപ്പോളും വിടാതെ അക്ഷര പിശക്… ഒന്ന് ഉറപ്പ്… താങ്കൾ എഴുതിയത് ഒരു തവണ പോലും വായിക്കാൻ മിനക്കെട്ടിട്ടില്ല…5പേജ്… ഏകദേശം 700-800 വേർഡ് അല്ലേ ഉണ്ടാവു ബ്രോ… അത് വായിച്ചു തിരുത്താൻ 5മിനിറ്റ് മതിയാകില്ലേ… ഈ കഥ ഒന്ന് എഡിറ്റ്‌ ചെയ്തു പേരും സെറ്റ് ആക്കി ഒന്നുടെ ഇടു… ✌?

    1. Jeevan bro paranjath sheriyanu njan ayuthiyath vayikan sremichila sorry eni ayuthiyal vayichathinte shesham mathram post akukayullu

  5. മലപ്പുറം സ്ലാങ് ഒക്കെ. പക്ഷെ അക്ഷരത്തെറ്റ് അതുകാരണം അതിന്റെ സുഖം പോയി. കുറച്ചു കൂടെ പേജ് കൂട്ടണം. കലിപ്പ് കാന്താരി ഒന്നും വന്നിട്ടില്ല അതൊക്കെ വരണം .
    ശ്രദ്ധിച്ച് അടുത്ത പാർട്ട്‌ ഇട്. റേറ്റിംഗ് ഓർത്തു വിഷമിക്കണ്ട . അതൊക്കെ വന്നോളും.

  6. കലിപ്പാൻ…..ennaal എന്താണ്

    1. Sorry mistake pettiyathanu eppoya sredhichath❤

  7. Ishtampole spelling mistake und athu onu noku aduthathil seriyaku illenki vayikan ulla aa flow povum athonda

    1. Sorry bro shariyakam

  8. വടേരക്കാരൻ

    നല്ല എഴുത്ത് ‘ബഷീറിൻസ്റ്റൈൽ – പക്ഷേ അക്ഷരത്തെറ്റ്. അത് സഹിക്കാൻ കഴിയാത്തത്ര –
    അക്ഷരത്തെറ്റുകൾ വടക്കൻ ഭാഷ വെടക്കൻ ഫാഷയാക്കി മാറ്റി.
    കീപ് ഇറ്റ് ദ സ്ലാംഗ്

    1. Thanku daa akshara thettu thiruthan sremika ❤

  9. Bhasha oru vaka manasilakunilla bro

Comments are closed.