സാധാരണ സ്കൂളിൽ നിന്ന് വന്നാൽ വല്ലപ്പോഴും അടുത്തുള്ള തൊടിയിൽ ഫുട്ബാൾ കളിക്കാൻ പോകുമെന്നല്ലാതെ പുറത്തേക് ഇറങ്ങാറില്ല..ഇന്നത്തെ ദിവസം എന്തോ വല്ലിമ്മ ഒന്നും പറഞ്ഞില്ല.. വല്ലിമ്മ ഇവിടെ ഒറ്റക് ആണെ എന്നല്ലാതെ..
അങ്ങാടിയിൽ നിന്നും രാമേട്ടന്റെ ചായക്കടയുടെ ഇടത്തോട്ടുള്ള റോട്ടിലൂടെ നേരെ നടന്നാൽ ആ റോഡ് അവസാനിക്കുന്നത് ഉപ്പാന്റെ തറവാട്ടിലാണ്..
പള്ളിയിൽ കയറാതെ തന്നെ ഉമ്മയെ കാണാനുള്ള ആഗ്രഹത്താൽ ഞാൻ ഉപ്പാന്റെ തറവാട്ടിലേക് നടന്നു..
പോരുമ്പോൾ ഉള്ള ആവേശം പതിയെ പതിയെ… കുറഞ്ഞു,കുറഞ്ഞു മനസിനുള്ളിലേക്കു എന്തെന്നില്ലാത്ത ഒരു ഭയം ഇരച്ചു കയറുവാനായി തുടങ്ങി…
ആ വീട്ടിലോട്ട് പോകരുതെന്ന് ആരോ മനസിൽ വന്നു പറയുന്നത് പോലെ…
മുന്നോട്ട് നടക്കുതോറും ഭയം ഇരച്ചു ഇരച്ചു കയറി.. അതെന്റെ നടത്തതിന്റെ വേഗത തുലോം കുറച്ചു..
രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????
ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???
???
?????
ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.