എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2508

 

വല്ലിമ്മ യും ചക്കി യുമ്മയും മുറ്റത്തു നിന്നും എങ്ങോട്ടേ മാറിയിട്ടുണ്ട്..

 

വല്ലിമ്മ നിസ്‌ക്കരിക്കാനും.. ചക്കി യമ്മ വിളക്ക് കത്തിക്കാനും പോയിട്ടുണ്ടാവും..

 

നിസ്കരിക്കാമെന്ന് ഓർത്തു മാവിൻ ചുവട്ടിൽ നിന്നും എഴുന്നേൽക്കാൻ നേരമാണ് വീണ്ടും ഉമ്മയുടെ മുഖം മനസിലേക് കയറി വരുന്നത്..

 

ഉമ്മയെ ഒരു നോക്കു കാണുന്നവാൻ മനസ് വല്ലാതെ തുടിക്കുന്നത് പോലെ…

 

 ഒരൊറ്റ പ്രവശ്യം.. അവസാനമായി…കുറച്ചു ദൂരെ നിന്നെങ്കിലും കാണുവാൻ പറ്റിയിരുന്നെങ്കിൽ..

 

മനസ്സിൽ ഉറച്ച തീരുമാനമെടുത്ത് നിസ്‌ക്കരിക്കാനായി ശരീര ശുദ്ധി വരുത്തുന്ന വലിയുമ്മയോട് പള്ളിയിലേക്കു പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി..

 

“നിച്ചു വേം വരുവോ.. വല്ലിമ്മ ഇവിടെ ഒറ്റക്കാണോ.. എന്നുള്ള ഉമ്മൂമ്മയുടെ ശബ്ദത്തിന് മറുപടി കൊടുക്കുവാനുള്ള നേരം ഇല്ലായിരുന്നു…”

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.