എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2592

 

അപ്പോൾ അവിടെ ഉള്ള എല്ലാവരും എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും.. അവരെന്നെ പേരക്കുട്ടിയായി അംഗീകരിക്കും…”

 

എന്റെ ചിന്തകൾ ബ്രേക്ക് ഇല്ലാത്ത ബസ് പോലെ… എങ്ങോട്ടെന്നറിയാതെ ഓടി കൊണ്ടിരുന്നു..

 

ജീവിതം സിനിമ പോലെ രണ്ടര മണിക്കൂർ കൊണ്ട് കെട്ടിപ്പടുക്കുന്നത് അല്ലല്ലോ..

 

അവിടെ കുറെ ഏറെ പരീക്ഷണങ്ങളിൽ പെട്ട് ഉലയാൻ,… മനുഷ്യനായി പിറന്ന ആർക്കും അവകാശമുണ്ട്…

 

സമയം പോയത് അറിഞ്ഞില്ല…കുറെ നേരം കഴിഞ്ഞപ്പോൾ പള്ളിയിൽ നിന്നും ബാങ്ക് വിളിച്ചു..

 

സന്ധ്യാ സമയത്തെ ബാങ്ക്… മഗ്‌രിബ് ബാങ്ക്…

 

നേർത്ത ഒരു മൂളൽ പോലെ ആയിരുന്നു പണ്ടേ വീട്ടിലേക് കേൾക്കുക..

 

അള്ളാഹു അക്ബർ,… അള്ളാഹു അക്ബർ..

 

[അള്ളാഹു മഹാനാകുന്നു.. മഹാനാകുന്നു…(വലിയനാകുന്നു )]

 

ഞാൻ ആ വാക്കുകൾ പതിയെ ചുണ്ടുകൾ കൊണ്ട് ചൊല്ലി.. 

 

അള്ളാഹു അക്ബർ,.. അള്ളാഹു അക്ബർ..

 

“അവൻ മഹാനാകുന്നു…???”

 

++++

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.