എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2508

 

“ഇന്ന് പക്ഷെ എനിക്ക് ഇവനോട് ഒന്നും പറയാൻ തോന്നുന്നില്ല…. 

 

അവനറിഞ്ഞിട്ടുണ്ടാവും,.. 

 

കണ്ടിട്ടുണ്ടാവും…

 

അവനേറെ പ്രിയപ്പെട്ട പെണ്ണ്…

 

ഇന്ന്,..  മറ്റൊരുത്തന്റെ കൈ പിടിച്ചു ഈ മണ്ണിൽ നിന്നും തന്റെ മുന്നിലൂടെ ഇറങ്ങി പോയത്…

 

ഇനി അവൾ തന്റേത് ആകില്ല എന്നറിഞ്ഞു ആ മനസ് വിങ്ങി പോയിട്ടുണ്ടാവും…”

 

എന്നെ തഴുകി ഒരു കുളിരുള്ള കാറ്റു പതിയെ വീശി അകന്നു പോയി…

 

എന്റെ ചിന്തകളിലേക് പലതും വന്നു നിറയുന്നത് പോലെ..

 

എന്റെ ഉമ്മയെ ഒരു വട്ടം പോയി കണ്ടാലോ എന്ന് പോലും മനസ് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു ….

 

“ഉമ്മാക് എന്നോട് ഒരു വാക് പറയാമായിരുന്നില്ലേ…

 

 എനിക്ക് എല്ലാം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലേ…?”

 

 ഞാൻ എന്നോട് തന്നെ ചോദിച്ചു…

 

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.