എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2592

 

എന്റെ ചുണ്ടിൽ നേർത്ത ഒരു മന്ദഹാസം വിരിഞ്ഞു…

 

വീടിന്റെ മുറ്റത്തെ തെക്കേ അരികിലേക്ക് ഞാൻ നടന്നു..

 

“അവിടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുണ്ട്..

 

എനിക്കേറെ പിരിശം നിറച്ചു തന്നിരുന്ന ഒരാൾ.. എന്റെ ഉള്ളിലെ സങ്കടങ്ങളെ മായിക്കാൻ എന്നോണം… എന്റെ സംസാരം ഒരുപാട്  കേട്ട്… എന്നോട് മറുത്തോന്നും പറയുവാൻ കഴിയാതെ കേട്ടിരിക്കുന്നവൻ ….

 

എന്നെക്കാൾ ഒരു വയസ്സെങ്കിലും കൂടുതലുള്ള പടർന്നു പന്തലിച്ച മുറ്റം മുഴുവൻ തണൽ വിരിച്ചിരുന്ന എന്റെ ഉപ്പാന്റെ മൂവാണ്ടൻ മാവ്…

 

അതിന്റെ ഏറ്റവും വലിയ വേരിലേക് ഞാൻ ഇരുന്നു..

 

എന്റെ ഉപ്പ ഉമ്മയെ കെട്ടി ആദ്യമായി ഈ വീട്ടിലേക് വന്ന അന്ന് നട്ടതാണ് ഈ മരം..

 

ഉപ്പയുടെ സന്തോഷം മരങ്ങളും ചെടികളും പൂക്കളുമായിരുന്നു…

 

എന്റെ സങ്കടങ്ങൾ ഏറെ കണ്ടത് ഇവനാണ്..”

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.