എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2508

 

ഉടനെ തന്നെ മതിൽ ചാടി അയാളും വന്നു…

 

നിലത്ത് നിന്നും എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്ന എന്നെ, എന്റെ ഷർട്ടിന്റെ കോളറിന്റെ പുറകിൽ പൂച്ച കുഞ്ഞിനെ കടിച്ചെടുക്കുന്നത് പോലെ തൂക്കി എടുത്തു കാട്‌ മൂടിയ കെട്ടിടത്തിലേക് നടന്നു..

 

മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞ വൃത്തികെട്ട കഥകൾ ആയിരുന്നു..

 

അയാൾ ഒരു വൃത്തികെട്ട മനുഷ്യൻ ആണെന്നും.. അയാൾ ചെറിയ ആൺകുട്ടികളെ വൃത്തികെട്ട രൂപത്തിൽ ഉപയോഗിക്കുമെന്നും…

 

അയാളുടെ വീക്നെസ് ആണ് ആൺകുട്ടികൾ എന്നും…

 

മുന്നിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ.. അയാളുടെ കയ്യിൽ തൂങ്ങി കിടക്കുന്ന ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു കിടന്നു…

 

സോറി ട്ടോ.. കുറച്ചു കൂടേ എഴുതാനുണ്ട്..… 

 

ബൈ

 

നൗഫു…???

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.