എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2592

 

കൊല്ലനാണ് ഓർഡർ… പക്ഷെ നിന്റെ ഈ പ്രായം കണ്ടപ്പോൾ.. അയാൾ ഗൂഢമായ എന്തോ മുഖത്ത് ഒളിപ്പിക്കാൻ ശ്രമിക്കുന്ന പോലെ എന്നെ നോക്കി ചിരിച്ചു…

 

“നീ വാ…

 

ഉമ്മാന്റെ ആദ്യ രാത്രി തന്നെ..

 

മോനും,… ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു രാത്രി ആയിരിക്കും ഇന്ന്…

 

അയാൾ എന്റെ കൈകളിൽ ബലമായി പിടിച്ചു.. കൊപ്ര കളത്തിന് നേരെ നടക്കുവാനായി തുടങ്ങി…”

 

വായിൽ നിന്നും വരുന്ന മദ്യത്തിന്റെ ഗന്ധം എന്നെ ശരിക്കും തളർത്തുന്നത് പോലെ…

 

ഞാൻ എന്റെ ഉള്ള ശക്തിയിൽ മുന്നോട്ട് പോകാതെ, നിൽക്കുവാനായി നോകിയെങ്കിലും ആടിനെ വലിച്ചു കൊണ്ട് പോകുന്നത് പോലെ എന്റെ കാലുകൾ നിലത്ത് ഉരച്ചു കൊണ്ട് അയാളുടെ വലിയിൽ ഞാൻ മുന്നോട്ട് തന്നെ പോയി…

 

പൂട്ടിയ ഗേറ്റിന് അടുത്ത് എത്തിയപ്പോൾ എന്നെ മുഴുവനായി പൊക്കി എടുത്തു മതിലിന് അപ്പുറത്തേക് ഒരു കല്ലെടുത് എറിയുന്നത് പോലെ വലിച്ചെറിഞ്ഞു…

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.