എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2592

 

അങ്ങാടിയിലെ വെളിച്ചം കുറേശ്ശേ, കുറേശ്ശേ ഞാൻ വരുന്ന വഴി യിലേക്ക് കാണുവാനയി തുടങ്ങിയിരുന്നു…

 

പെട്ടന്ന് എന്റെ പുറകിലൂടെ ഒരു ജീപ്പ് വന്നു.. എന്റെ തൊട്ടടുത്തു എത്തിയതിനു ശേഷമായിരുന്നു അതിന്റെ ഹെഡ് ലൈറ്റ് ഓൺ ആക്കിയത്…

 

ജീപ്പ് എന്നെ ഇടിച്ചു തള്ളി ഇടുമെന്നു ഉറപ്പിച്ച ഞാൻ തൊട്ടടുത്തുള്ള തോട്ടിലേക് എടുത്തു ചാടി…

 

ജീപ്പ് നിർത്തി.. എന്നെ തോട്ടിൽ നിന്നും ഒരാൾ വലിച്ചു കയറ്റി… ആ കയ്യുടെ ബലം അറിഞ്ഞാപ്പോ തന്നെ അതാരാണെന്നു മനസിലായിരുന്നു…

 

“ജബ്ബാർ…”

 

“എന്താടാ..

 

ഉമ്മാനെ തിരഞ്ഞു വന്നതാണോ …

 

വന്ന സ്ഥിതിക് ഉമ്മാന്റെ ആദ്യരാത്രീ കൂടി കണ്ടിട്ട് പോകരുതേ….?”

 

ജബ്ബാർ തന്റെ വൃത്തി കെട്ട നാവിനാൽ ചിരിച്ചു കൊണ്ട്..എന്നോട് ചോദിച്ചു..

 

ഞാൻ പേടിച്ചിട്ട് ഒന്നും മിണ്ടാൻ കഴിയാതെ നിന്നു..

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.