എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2508

 

അവരുടെ കയ്യിൽ കുറെ ഏറെ പാത്രങ്ങൾ ഉണ്ടായിരുന്നു…

 

“ഉമ്മാ…”

 

എന്റെ മനസ് അറിയാതെ തന്നെ അവരെ നോക്കി വിളിച്ചു..ഒരു മൂളല് പോലും പുറത്തേക് വരാതെ…

 

ഉമ്മയെന്താ.. അടുക്കള പുറത്ത്.  അതും വീട്ടിൽ ധരിക്കാറുള്ള നൈറ്റി ധരിച്ചു.. വേലക് നിൽക്കുന്ന പെണ്ണുങ്ങളെ പോലെ…

 

++++

 

“ആരാടാ അവിടെ…?”

 

പെട്ടന്നായിരുന്നു ഇടി മുഴക്കം പോലെ ഒരു ശബ്ദം ചെവിയിലൂടെ തുളഞ്ഞു കയറിയത്..…

 

ശബ്ദം കേട്ട ഞെട്ടലിൽ ഞാൻ മതിലിൽ നിന്നും താഴെക് വീണു…

 

താഴെ ചതുപ്പിലേക് ഉരുണ്ടു മറിഞ്ഞു മുള്ള് കൊണ്ട് മേലാകെ പൊട്ടി പൊളിഞ്ഞെങ്കിലും എവിടുന്നോ കിട്ടിയ ഊർജത്തിൽ വേഗം തന്നെ എഴുന്നേറ്റ് അവിടെ നിന്നും ഓടി..

 

ആരെക്കോയോ കള്ളൻ എന്ന് വിളിച്ചു ഞാൻ വീണ സ്ഥലത്തേക്ക് ഓടി അടുക്കുന്നുണ്ട്…

 

5 Comments

  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???

  2. ? നിതീഷേട്ടൻ ?

    ???

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Comments are closed.