കുറച്ചു മുന്നിലായി ചുറ്റിലുമായി അലങ്കാര ബൾബുകളും.LED ബൾബുകളും വെളിച്ചം വിതറുന്ന കൊട്ടാരം പോലുള്ള റഹീം ഹാജിയുടെ മണി മാളിക കാണുവാനായി തുടങ്ങി..
മുകളിലേ മൂന്നാമത്തെ നില മാത്രമേ പുറത്ത് നിന്ന് നോക്കുന്നവരുടെ കണ്ണിൽ പെടൂ.. ബാക്കി ഭാഗങ്ങൾ കൂറ്റൻ മതിലിനുള്ളിൽ ഒളിഞ്ഞു നിൽക്കുന്നത് പോലെയാണ്..
ഉമ്മയെ എവിടെ നിന്ന കാണുക.. എന്തായാലും പുറത്ത് കാണില്ല.. എന്നാലും ഉമ്മ അടുക്കളയുടെ അരികിൽ എവിടേലും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ആ ഭാഗത്തെ മതിലിന്റെ ഉയര കുറവ് അനുഗ്രഹമായി ഞാൻ വലിഞ്ഞു കയറി..
കുറെ നേരം അവിടെ ഇരുന്നു നോകിയെങ്കിലും ആ വലിയ വീട്ടിലെ വേല ക്കാരെയും വേലക് നിൽക്കുന്ന പെണ്ണുങ്ങളെയുമല്ലാതെ മറ്റാരെയും കാണുവാൻ കഴിഞ്ഞില്ല..
പെട്ടന്ന് ഒരു മിന്നായം പോലെ ഒരു പച്ച കളർ നൈറ്റി ഇട്ട പെണ്ണ് അടുക്കളയിൽ നിന്നും പുറത്തേക് വന്നു…
രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. ??????
ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് ???
???
?????
ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.