എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 122

പറയാൻ വയ്യ അല്ലേ…കൊച്ചുകുട്ടികളെപ്പോലെ മുഖവും കൂർപ്പിച്ചു നിൽക്കുന്ന

അവൾ.സത്യത്തിൽ ഇവിടെ എന്താണ് നടക്കുന്നത് എന്നുള്ളതിൽ എനിക്കൊരു പിടിയും

കിട്ടുന്നില്ല. ഞാനൊരു സ്വപ്നലോകത്ത് എന്ന പോലെ എനിക്ക് തോന്നുന്നു. ഞാൻ

തിരിഞ്ഞു നോക്കിയപ്പോൾ എൻറെ അവളുടെയും അച്ഛനും അമ്മയും എന്നെ നോക്കി

ചിരിക്കുന്നു  കൂടെ എൻറെ ആത്മാർത്ഥ സുഹൃത്തുക്കൾ ആയ ജോണും സ്റ്റെല്ലയും.

(ജോണും സ്റ്റൈലും കോളേജിൽ പഠിക്കുമ്പോൾ തൊട്ടുള്ള എൻറെ ബെസ്റ്റ് ഫ്രണ്ട്സ്

ആണ്.രണ്ടിനെയും വീട്ടീന്ന് ചാടിച്ചു കല്യാണം കഴിപ്പിച്ചു കൊടുത്തത് ഞാനാണ്.)

പെട്ടെന്ന് ജോൺ എടാ പൊട്ടാ നിൻറെ കല്യാണം ആണ് ഇന്ന്. ഇത് കേട്ടപ്പോൾ ഞാൻ

എല്ലാവരെയും നോക്കി എല്ലാവരും  ഒരുപോലെ ചിരിക്കുന്നു. ഇത് എനിക്ക്

ഭ്രാന്തായതാണോ അതോ ഇവിടെ ഉള്ള എല്ലാവർക്കും ഭ്രാന്തായതാണോ എന്ന്

എനിക്കറിഞ്ഞുകൂടാ. സത്യത്തിൽ ഇതുകേട്ടപ്പോൾ എൻറെ കിളി എല്ലാം പോയി…….

 

എന്തായിരുന്നു ഇന്നലത്തെ പെർഫോമൻസ് ഒരിടത്ത് ഇരിക്കുന്നില്ല,

വീട്ടിൽ നിൽക്കുന്നില്ല, ഇല്ലാത്ത ഒരു client entey പേര് പറഞ്ഞു മുങ്ങുന്നു

എന്തൊക്കെയായിരുന്നു.അതൊക്കെ പോട്ടെ റൂമിലിരുന്ന് എന്തായിരുന്നു

പെർഫോമൻസ് അങ്ങോട്ട് നടക്കുന്നു ഇങ്ങോട്ടും നടക്കുന്നു കരയുന്നു …hoooo……

ഇതെല്ലാം പറഞ്ഞത് എൻറെ അനിയത്തി ആണ് കേട്ടോ. പെട്ടെന്ന് ഞാൻ  റൂമിൽ ഞാൻ

ഇങ്ങനെ നടന്നതാണെന്ന് നിന്നോട് ആരു പറഞ്ഞു. പെട്ടെന്ന് അവൾ എന്നെ ഒരു പേന

പൊക്കി കാണിച്ചു. ദൈവമേ pen cam .(എൻറെ മനസ്സിൽ സബാഷ്….). അപ്പോൾ

എല്ലാവരും ചേർന്നുള്ള പ്ലാനിങ് ആയിരുന്നു അല്ലേ. ഇതൊന്നും ഞങ്ങളുടെ പ്ലാനിങ്

അല്ലടാ ഇതെല്ലാം നിൻറെ പൊന്നാര അനിയത്തിയുടെ പ്ലാനിങ് ആണ്. അമ്മ പറഞ്ഞു

നിർത്തി. ഞാൻ ശരിക്കും ഞെട്ടി. സത്യത്തിൽ എനിക്ക് ദേഷ്യം അല്ല വന്നത്  സന്തോഷം

ആണ് അവൾ അടുത്ത വട്ടം കറക്കണം എന്ന് പോലും തോന്നിപ്പോയി. അല്ല എനിക്ക്

അപ്പുവിനെ ഇഷ്ടമാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി.

അമ്മ: രണ്ടു മാസം മുന്നേ ജോലിയുടെ ആവശ്യത്തിന് നീ  പുറത്തു പോയത്

ഓർകുനോ…..

ഒരു ദിവസം നിൻറെ റൂം അടിച്ചു വാരാൻ അച്ചു കയറി അപ്പോൾ അച്ചുവിൻറെ കൂടെ

എന്തോ പറയാൻ വന്നതായിരുന്നു അപ്പു  അങ്ങനെ അവർ നിൻറെ റൂം അടുക്കി

വെക്കുമ്പോൾ നിൻറെ അലമാര തുറന്നു നിൻറെ ഡ്രസ്സും അടുക്കുകയായിരുന്നു.

അപ്പോൾ  അച്ചുവിനെ നിൻറെ ഡയറി കിട്ടി  അവള് തുറന്നു വായിച്ചു. അതിൽ

മൊത്തം അപ്പു അപ്പു അപ്പു എന്നു മാത്രമേ  ഉള്ളായിരുന്നു. ഇത് കണ്ട് അപ്പു കരഞ്ഞോണ്ട്

വീട്ടിൽനിന്ന് പോയി. കൂടെ അച്ചുവും പോയി. അപ്പു റൂമിൽ കയറി കതകടച്ചു. അച്ചു

31 Comments

  1. ചിക്കു…

    കൊള്ളാം… നന്നായിട്ടുണ്ട്…????????

    ♥️♥️♥️♥️♥️♥️♥️

  2. നന്നായി, ഇങ്ങനെ ഒക്കെ ആകസ്മികമായി പോലും സംഭവിക്കുമോ?
    നല്ല എഴുത്ത്, ആശംസകൾ…

  3. Nicayind✌️

  4. പാലാക്കാരൻ

    Kollam onnukoode speed kurach ezhuthiyal mathi

  5. നന്നായിട്ടുണ്ട് ബ്രോ?♥️♥️
    അടുത്ത കഥയും ആയി വൈകാതെ വരുക..

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?ഇഷ്ട്ടായി ബ്രോ ?

  7. Super ❣️

  8. അടിപൊളി കഥ ബ്രോ
    ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. ❤️❤️❤️???

  9. നല്ല കഥ ???

    ഇഷ്ട്ടയിട്ടോ ചിക്കു ???

  10. ❤️
    Kollam nalla kadha oralpam speed kudi Anna preshnam matrame onlu

    1. സ്പീഡ് ശകലം കൂട്ടിയതാണ് എക്സാം ഡേറ്റ് വന്നായിരുന്നു. പിന്നെ എഴുതാൻ വെച്ച് എഴുതാൻ പറ്റില്ല….

      Thanks ???

  11. ???

  12. സൂപ്പർ സ്റ്റോറി ❤️
    എന്തായാലും ഫുൾ ക്രെഡിറ്റ്‌ ഗോസ് ടു അനിയത്തി കുട്ടി (അച്ചു)
    ?

  13. ❤️❤️❤️

    1. ❤️❤️❤️❤️❤️

  14. ബ്രോ
    കഥ നന്നായിട്ടുണ്ട് ?
    ❤️

    1. Thanks ☺️??

  15. Good night ????

  16. ഇതിൽ അക്ഷര തെറ്റുകൾ ഒരുപാടുണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല അപ്പോഴേക്കും എക്സാം ഡേറ്റ് വന്നു….sorryyy….

    1. ❤️❤️❤️❤️❤️❤️

Comments are closed.