എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 122

എൻറെ കൂടെ ഒരു നിഴലായി ഉണ്ടായിരുന്നു അവൾ. ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്

അവൾക്ക് എൻറെ കൂടെ പ്രേമമാണെന്ന് പോലും. അതുപോലെയായിരുന്നു ചില

സമയത്ത് അവളുടെ പെരുമാറ്റം. എൻറെ പേടി കാരണം എൻറെ ഇഷ്ടം ഞാൻ ഒരിക്കൽ

പോലും അവളുടെ പറഞ്ഞിട്ടില്ല. അത് ഞാൻ എൻറെ ഉള്ളിൽ തന്നെ സൂക്ഷിച്ചു. സ്കൂൾ

കോളേജ് ജീവിതം കഴിഞ്ഞ് ഞാൻ  it ഫീൽഡിൽ ജോലിക്ക് കയറി. കുറച്ചുനാൾ

കഴിഞ്ഞ്  അവൾ അവളുടെ അച്ഛൻറെ ഒരു സൂപ്പർ മാർക്കറ്റ് ചുമതല ഏറ്റെടുത്തു.

അങ്ങനെ ഇണക്കവും പിണക്കവും ആയി ആയി ഞങ്ങൾ മുന്നോട്ട്

പൊയ്ക്കൊണ്ടിരുന്നു. ഞാൻ ജോലിയുടെ ആവശ്യമായ നാട്ടിൽ ഇല്ലാത്ത സമയത്ത് ഒരു

വാർത്തയറിഞ്ഞു. ഒരു ഇടിമിന്നൽ പോലെയാണ് എനിക്ക് തോന്നിയത്. അപ്പുവിനെ

കാണാൻ ഒരു കൂട്ടർ വന്നു അവരിത് ഉറപ്പിച്ചു….. എന്തോ ഭാഗ്യത്തിന് തിരിച്ചുവരാൻ

ഒരുങ്ങുമ്പോഴാണ് ഞാൻ ഈ വാർത്ത അറിഞ്ഞത്. എൻറെ കളിയും ചിരിയും എല്ലാം

സ്വിച്ച് ഇട്ട പോലെ നിന്നു.

 

 

പിന്നെ നാട്ടിലേക്കുള്ള മടങ്ങിവരവിൽ എല്ലാം നഷ്ടപ്പെട്ട ഒരാളുടെ മനസ്സ് ആയിരുന്നു

എൻറെ ഏത്. ഞാൻ അതൊന്നും പുറത്തുകാണിക്കാതെ അഭിനയിച്ചു നടന്നു.എപ്പോഴും

വീട്ടിൽ ഇരിക്കാൻ ആഗ്രഹിച്ച ഞാൻ വീട്ടിൽ വൈകി വരാൻ തുടങ്ങി. പതിയെ പതിയെ

അപ്പു വിൽ  നിന്ന് അകലാൻ ശ്രമിച്ചു തുടങ്ങി.വേറൊന്നും കൊണ്ടല്ല അപ്പു എൻറെ

അടുത്തുള്ളപ്പോൾ എന്ത് മനസ്സ് കൈ വിട്ടു പോകുമെന്ന് എനിക്ക് നല്ല പേടി

ഉണ്ടായിരുന്നു. പക്ഷേ രണ്ട് കണ്ണുകൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു  അതൊന്നും

ഞാൻ അറിഞ്ഞില്ല. നിശ്ചയം ഒന്നുമുണ്ടായിരുന്നില്ല ചെറുക്കൻ ഗൾഫിൽ ആണെന്നും

ഒന്നും വരാൻ പറ്റില്ലെന്ന് അതുകൊണ്ട് നിശ്ചയം വേണ്ടെന്ന് ചെറുക്കനെ വീട്ടുകാർ

തീരുമാനിച്ചെന്നും അമ്മ പറയുന്നത് കേട്ടു അതുകൊണ്ട് എനിക്ക് ചെറുക്കനെ കാണാൻ

പറ്റിയില്ല. ഒരിക്കൽ അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചിട്ടുണ്ട്  അവൾക്ക് ചേരുന്ന ഒരു

പയ്യൻ. പിന്നെ ഞാൻ ആരോടും അതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പതിയെപ്പതിയെ

അവളുടെ  മുന്നിൽ വരാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ

കല്യാണത്തിന് ഒരാഴ്ച മുന്നേ ഞാൻ ലീവ് എടുത്തു. രണ്ടു മാസത്തെ ലീവ്… അവളുടെ

കല്യാണം കഴിഞ്ഞാൽ എനിക്ക് അവളെ മറക്കാൻ ഒരു യാത്ര പോകാൻ ഞാൻ

തീരുമാനിച്ചു. മറക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും ഞാൻ ആ യാത്രയ്ക്ക് തയ്യാറെടുത്തു.

അവളുടെ ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ ഞാൻ ആഗ്രഹിച്ചു  ഒരു

ഭീരുവിനെപ്പോലെ………

 

ഞാൻ ഇതൊക്കെ ആലോചിച്ചു കിടന്നപ്പോൾ  പെട്ടെന്ന് ഫോൺ റിങ് ചെയ്തു കിച്ചു ഏട്ടാ

വരാറായി ല്ലേ. അപ്പു അത്…. അത്….. ഇത് തീരാൻ ഒരു 12:00 എങ്കിലും ആകും. അപ്പുറത്തു

31 Comments

  1. ചിക്കു…

    കൊള്ളാം… നന്നായിട്ടുണ്ട്…????????

    ♥️♥️♥️♥️♥️♥️♥️

  2. നന്നായി, ഇങ്ങനെ ഒക്കെ ആകസ്മികമായി പോലും സംഭവിക്കുമോ?
    നല്ല എഴുത്ത്, ആശംസകൾ…

  3. Nicayind✌️

  4. പാലാക്കാരൻ

    Kollam onnukoode speed kurach ezhuthiyal mathi

  5. നന്നായിട്ടുണ്ട് ബ്രോ?♥️♥️
    അടുത്ത കഥയും ആയി വൈകാതെ വരുക..

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?ഇഷ്ട്ടായി ബ്രോ ?

  7. Super ❣️

  8. അടിപൊളി കഥ ബ്രോ
    ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. ❤️❤️❤️???

  9. നല്ല കഥ ???

    ഇഷ്ട്ടയിട്ടോ ചിക്കു ???

  10. ❤️
    Kollam nalla kadha oralpam speed kudi Anna preshnam matrame onlu

    1. സ്പീഡ് ശകലം കൂട്ടിയതാണ് എക്സാം ഡേറ്റ് വന്നായിരുന്നു. പിന്നെ എഴുതാൻ വെച്ച് എഴുതാൻ പറ്റില്ല….

      Thanks ???

  11. ???

  12. സൂപ്പർ സ്റ്റോറി ❤️
    എന്തായാലും ഫുൾ ക്രെഡിറ്റ്‌ ഗോസ് ടു അനിയത്തി കുട്ടി (അച്ചു)
    ?

  13. ❤️❤️❤️

    1. ❤️❤️❤️❤️❤️

  14. ബ്രോ
    കഥ നന്നായിട്ടുണ്ട് ?
    ❤️

    1. Thanks ☺️??

  15. Good night ????

  16. ഇതിൽ അക്ഷര തെറ്റുകൾ ഒരുപാടുണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല അപ്പോഴേക്കും എക്സാം ഡേറ്റ് വന്നു….sorryyy….

    1. ❤️❤️❤️❤️❤️❤️

Comments are closed.