എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 122

എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം

Author:CHIKKU

 

ഞാനിവിടെ എൻറെ പുതിയ പരീക്ഷണവുമായി വരുകയാണ് അക്ഷരത്തെറ്റോ

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ഞാൻ ഒരു എഴുത്തുകാരനല്ല ഒരു രസം

തോന്നി എഴുതിയതാണ്…

 

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

 

കല്യാണതലേന്ന് പാർട്ടി നടക്കുന്ന വീട്………

 

ഫോൺ റിംഗ് ചെയ്യുന്നു

 

{

മധു പോലെ പെയ്ത മഴയെ

മനസ്സാകെ അഴകായ് നനയേ

ഇണയായ ശലഭം പോലെ…

 

ഇണയായ ശലഭം പോലെ

നീയും ഞാനും മാറും

 

വിദൂരം മാഞ്ഞുവോ

ഹൃദയം പാടിയോ

അധരം എന്തിനോ

മധുരം തേടിയോ……….

}

അപ്പു ഒരു മിനിറ്റ് ഞാൻ ഈ കോൾ ഒന്ന് അറ്റൻഡ് ചെയ്യട്ടെ…

മ്മ്…..

ഞാൻ അവിടെ നിന്ന് മാറി കോൾ എടുത്തു.

Jon:(എൻറെ ഒരു കൂട്ടുകാരൻ) ഡാ ഞാൻ സമയത്ത് തന്നെയല്ലേ വിളിച്ചത്….

ഞാൻ: നിനക്ക് കുറച്ചു മുന്നേ വിളിച്ചു കൂടായിരുന്നോ…

Jon: സോറി കുറച്ച് തിരക്കിലായി പോയി അതാ വിളിക്കാൻ താമസിച്ചു പോയത്..

ഞാൻ:മ്മ്…..

Jon: പ്ലാൻ പോലെ എല്ലാം നടക്കുന്നില്ലേ…..

ഞാൻ:മ്മ്….. നടക്കുന്നുണ്ട്…..

(ഇനിയുള്ള അവരുടെ സംഭാഷണം മുഴുവൻ ഇംഗ്ലീഷിലാണ് ആണ് അതിനു വലിയ

പ്രാധാന്യം ഇല്ലാത്തതുകൊണ്ട്  ഞാൻ ഇവിടെ പറയുന്നില്ല. അതിൻറെ കാരണം വഴിയെ

മനസ്സിലാവും…

ഈ കഥയിലെ കഥാപാത്രങ്ങളേൾ എല്ലാം ഞാൻ വഴിയെ പരിചയപ്പെടുത്താം……)

അച്ചു നിൻറെ ചേട്ടൻ കുറച്ചു നേരം ആയല്ലോ പോയിട്ട് എവിടെപ്പോയി…. ചേട്ടന്

പുറത്തുനിന്ന് ആരോടോ ഇംഗ്ലീഷിൽ കത്തി വയ്ക്കുന്നു…കൂടെ കൂടെ no, that’s not the way

എന്നൊക്കെ പറയുന്നുണ്ട്. ദാ വരുന്നല്ലോ. എന്തായിരുന്നു കിച്ചു ഏട്ടാ ഇത്രയും വലിയ

സംസാരം. ഇവിടുന്ന് എങ്ങും പോകില്ല എന്ന് എനിക്ക് വാക്ക് തന്നതാണ്. ഞാൻ നാളെ

വേറൊരു വീട്ടിലേക്ക് പോവല്ലേ അപ്പൊ കിച്ചു ഏട്ടൻ എൻറെ അടുത്ത് വേണം.

ഇനിയെനിക്ക് എൻറെ എട്ടൻറെ കൂടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ. ഇത് അവൾ

പറഞ്ഞപ്പോൾ എൻറെ മനസ്സിൽ ഒരു കല്ലെടുത്തുവെച്ച് ഫീൽ ആയിരുന്നു. ഞാൻ

കരഞ്ഞു പോകും എന്നുപോലും എനിക്ക് തോന്നിപ്പോയി. പക്ഷേ ഞാൻ എല്ലാം ഒതുക്കി

പിടിച്ചുനിന്നു. ഞാൻ പറഞ്ഞു അതൊരു  client   ആണ് പുള്ളി ഇപ്പോൾ ഓൺലൈനിൽ

വരും അവർക്ക് കുറച്ച് സംശയങ്ങൾ ഉണ്ടെന്ന് അത് ചോദിക്കാൻ. അപ്പോ ഇവിടെന്ന്

പോവാണോ… (ഒരു അലർച്ചയായിരുന്നു  വേറെ ആരുമല്ല അപ്പു. ഞാനും അച്ചുവും ഒന്ന്

ഞെട്ടി). അപ്പൂസ്  ഡി ജോലിയുടെ കാര്യം അല്ലേ അത് ക്ലിയർ ചെയ്തു കൊടുത്തില്ലെങ്കിൽ

പണി പോകും. അപ്പൊ പോകുവാണോ…. അതൊരു കല്യാണ വീട് ആണെന്നുള്ള കാര്യം

31 Comments

  1. ചിക്കു…

    കൊള്ളാം… നന്നായിട്ടുണ്ട്…????????

    ♥️♥️♥️♥️♥️♥️♥️

  2. നന്നായി, ഇങ്ങനെ ഒക്കെ ആകസ്മികമായി പോലും സംഭവിക്കുമോ?
    നല്ല എഴുത്ത്, ആശംസകൾ…

  3. Nicayind✌️

  4. പാലാക്കാരൻ

    Kollam onnukoode speed kurach ezhuthiyal mathi

  5. നന്നായിട്ടുണ്ട് ബ്രോ?♥️♥️
    അടുത്ത കഥയും ആയി വൈകാതെ വരുക..

    1. ❤️❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?ഇഷ്ട്ടായി ബ്രോ ?

  7. Super ❣️

  8. അടിപൊളി കഥ ബ്രോ
    ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. ❤️❤️❤️???

  9. നല്ല കഥ ???

    ഇഷ്ട്ടയിട്ടോ ചിക്കു ???

  10. ❤️
    Kollam nalla kadha oralpam speed kudi Anna preshnam matrame onlu

    1. സ്പീഡ് ശകലം കൂട്ടിയതാണ് എക്സാം ഡേറ്റ് വന്നായിരുന്നു. പിന്നെ എഴുതാൻ വെച്ച് എഴുതാൻ പറ്റില്ല….

      Thanks ???

  11. ???

  12. സൂപ്പർ സ്റ്റോറി ❤️
    എന്തായാലും ഫുൾ ക്രെഡിറ്റ്‌ ഗോസ് ടു അനിയത്തി കുട്ടി (അച്ചു)
    ?

  13. ❤️❤️❤️

    1. ❤️❤️❤️❤️❤️

  14. ബ്രോ
    കഥ നന്നായിട്ടുണ്ട് ?
    ❤️

    1. Thanks ☺️??

  15. Good night ????

  16. ഇതിൽ അക്ഷര തെറ്റുകൾ ഒരുപാടുണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല അപ്പോഴേക്കും എക്സാം ഡേറ്റ് വന്നു….sorryyy….

    1. ❤️❤️❤️❤️❤️❤️

Comments are closed.