അതുകണ്ട് അഭി അറിയാതെ ചിരിച്ചു…
പെട്ടന്നവിടേക്ക് രണ്ട് കറുത്ത വസ്ത്ര ധാരികൾ ഓടി വന്നു… ആകാശ് നേരത്തെ അയച്ച ഗാർഡ്സ് ആയിരുന്നു അത്
അവരെ കണ്ട ശ്രീ പെട്ടെന്നു നിലത്തു കിടന്ന സ്റ്റിക്ക് കയ്യിലെടുത്തു.. റോബിന്റെ ആൾകാരാണെന്ന് അവൻ കരുതി..
ഏയ് … ഞങ്ങൾ നിന്റെ രക്ഷയ്ക്ക് വന്നതാണ്… കൂൾ ഡൗൺ…
ശ്രീ അഭിയെ നോക്കി..അവൻ അറിയില്ലെന്ന മട്ടിൽ തല കുലുക്കി..
നിങ്ങളെ ആരുവിട്ടതാ…
ശ്രീയുടെ ചോദ്യം കേട്ട് അവർ മുഖാമുഖം നോക്കി ചിരിച്ചു…
അതാരെങ്കിലും ആവട്ടെ…നിങ്ങൾ ഇവിടെ നിന്ന് പൊയ്ക്കൊള്ളൂ… ഇവന്മാരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം…
അവർ അവിടെ അടികൊണ്ട് വീണുകിടന്നവന്മാരെ എടുത്ത് തോളത്തു വെച്ചു…
പേടിക്കണ്ട….ഇവരുടെ വീട്ടിൽ എത്തിച്ചേക്കാം…
റോബിന്റെ അടുത്തേക് വന്നയാളെ ശ്രീ തടഞ്ഞു… അവൻ അപ്പോഴും… കണ്ണ് പോയെന്ന് പറഞ്ഞു നീലിവിളിക്കുന്നുണ്ടായിരുന്നു…
ഇവനെ എവിടേക്കും കൊണ്ട് പോവണ്ട… ശ്രീയെ എതിർക്കാതെ അവർ തിരിച്ചു പോയി…
എടാ ഈ റോബിനെ നോവിച്ചു… ഇനി നിന്നെ വെറുതെ വിടില്ലടാ.. കൊല്ലും നിന്നെ ഞാൻ.. കണ്ണും തിരുമ്മിക്കൊണ്ട് റോബിൻ പറഞ്ഞു…
എടാ ജോർജിന്റെ മോനെ… നിന്റത്ര പവർ ഒന്നുമില്ലെങ്കിലും വേണ്ട സമയത്ത് വേണ്ടത് പോലെ ചെയ്യാൻ ഈ ശ്രീരാജിനറിയാം.. അതും പറഞ്ഞു റോബിന്റെ അടി വയറു നോക്കി ശ്രീ തൊഴിച്ചു….റോബിൻ വയറും പൊത്തിപിടിച്ചു കരഞ്ഞു…
ശ്രീ അഭിയുടെ അടുത്തേക്ക് എത്തി…
അളിയാ നല്ലോണം കൊണ്ടല്ലേ… ചിരിയോടെ ശ്രീ അത് ചോദിച്ചപ്പോ അഭി അത്ഭുതത്തോടെ അവനെ നോക്കി…
എന്താടാ നോക്കുന്നെ.. ഒന്നും മറന്നിട്ടില്ല…പക്ഷെ സാഹചര്യം അതായോണ്ടാണ് നീ എന്നെ തല്ലിയതെന്ന് എനിക്ക് അറിയാം….പക്ഷെ അത്രയ്ക്കു വേണായിരുന്നോ my*#&#….നീ എന്നെ അത്രയേ മനസിലാക്കിയിട്ടുള്ളരുന്നോ..?
നീ എന്നോട് ക്ഷമിക്കണം ശ്രീ… സത്യം അറിയാതെ നിന്നെ…അവർ എല്ലാവരും നിന്റെ പേര് പറഞ്ഞപ്പോ…
അഹ് അതൊക്കെ കഴിഞ്ഞില്ലേ… ഞാൻ ഇന്ന് ഇവനിട്ട് പണിയണം എന്ന് തീരുമാനിച്ചതാ… അതെന്തായാലും നടന്നു കിട്ടി…
അഭിയേയും താങ്ങി പിടിച്ചു ശ്രീ പതുക്കെ നടന്നു…
എവിടെ ബാക്കി എവിടെ
Loki ബ്രോ ബാക്കി എവിടെ ഇതിനെ കുറിച്ച് അപ്ഡേറ്റ് ഒന്നും വരുന്നില്ലല്ലോ.
bro nalloru pani kitty.. baki ezhuthi idan time venam
ee month last idum
Hlo bakki evide
വരും!!
Loki bro next part evide
Than ഏതു പാതാളതാ
Loki bro next part evide
Than ഏതു പാതാളതാ
അയ്യേ
തന്നെ കൊല്ലാനും കുറ്റക്കാരനാക്കി ചിത്രീകരിച്ചു ജയിലിൽ കിടത്താനും നോക്കിയവരെ രണ്ട് തല്ലും തല്ലി കുറച്ച് ഡയലോഗും അടിച്ചു വന്നേക്കുന്നു
ഇതാണോ അവന്റെ പ്രതികാരം
അവനെന്താ സീരിയൽ നായന്മാരെ പോലെ പെരുമാറുന്നെ
അവർ ഒരിക്കലും തലപൊക്കാത്ത രീതിയിൽ പണി കൊടുക്കും എന്ന് കരുതിയപ്പോ ഇതൊരുമാതിരി
ഇനീപ്പൊ മെറിനും ചേട്ടനും അവനോട് എന്ത് ചെയ്താലും അവന്റെ തെറ്റാണ് അത്
കാരണം ഇത്രക്കും നല്ലൊരു ചാൻസിൽ രണ്ടാളെ കിട്ടിയിട്ടും അവൻ വെറുതെ വിട്ടേക്കുന്നു
സത്യം പറയാലോ
പ്രതികാരം ചെയ്യും പണി കൊടുക്കും എന്നൊക്കെ കേട്ടപ്പൊ ഞാൻ വലുതായി വല്ലതും പ്രതീക്ഷിച്ചിരുന്നു പക്ഷെ അവൻ ചെയ്തത്
അവർ വീണ്ടും ആക്രമിക്കാൻ ആണോ അവൻ കാത്തിരിക്കുന്നെ
ഇനിയും പണി കിട്ടിയതിനു ശേഷം പ്രതികാരം ചെയ്തിട്ട് എന്താ കാര്യം
കിട്ടിയ പണി ഇല്ലാതെ ആകില്ലല്ലോ
ബ്രോ കൊല്ലാനൊന്നും പറ്റില്ലാലോ..!അപ്പോ അതിലൊതുക്കി..
വായിച്ചതിനു നന്ദി.. ?
Nice one
??
nice story keep going
eagerly waiting for the next part
pg break onnu shradhikkane
Thanks bro ?
❤❤❤❤
??
Nannayittund super. Thudaruka. Waiting for next part….
Thanks ?
Loki…
Nannayitund… ??
Ennalum chela sthalth okke kadhayude feeling povunnu… Frst aayt eyuthunath kondaavum..
Next partil kaana ❤
Next partil pariharikkan nokkam ?
Bro nannayituund adutha baagam venam. Kooduthal ulpaduthanam
Thanks bro ❤❤
Akshara thettu aalmaraattam aaru aareya thalliyathenn enk confusion aayipoyi…. bakioke oke aanu….✌
❣️❣️
കൊള്ളാം ബ്രോ… നന്നായിട്ടുണ്ട്… പേജ് ഒക്കെ എന്താ ഇങ്ങനെ.. ഇടക്ക് ഒന്നുമില്ല… ?
200 വേർഡ്സ് വെച്ച് ബ്രേക്ക് ഇട്ടതാ… എന്താ ഇങ്ങനെ ആയതെന്ന് അറിയില്ല..
nannayittund bro…adipoli..
Thanks broii❤️
Nyzz bro ???
❤️❤️
❤❤❤❤❤❤❤
❤❤❤
Nice bro
Thanks…
⚡
?
Waiiting nest part
???
Pages entha ingane aaayippoye…
Sorryy…
Njnum orthu eth ntha pattiyenn..enthenkilum error vannathayirikum
Superb❤️
❤❤❤
1st
Eee partum polichu…bro….evideyo oru twist manakunnund
???