എടാ ചെക്കാ നീ ഒരു പുല്ലും ചെയ്യാൻ പോണില്ല…ആ ജോർജിനോട് മുട്ടാൻ ഒന്നും ആയിട്ടില്ല നീ…
അതൊക്കെ അപ്പൊ കാണാം സാറേ…വേണ്ടി വന്നാൽ തനിക്കിട്ടൊരെണ്ണം പൊട്ടിക്കാനും ഞാൻ മടിക്കില്ല.. കേട്ടൊടോ..
ശ്രീ അവിടെ നിന്നിറങ്ങി ക്ലാസ്സിലേക്ക് നടന്നു….ക്ലാസ്സിലും സ്ഥിതി മറിച്ചായിരുന്നില്ല എല്ലാവരും അവനെ പുച്ഛത്തോടെ തന്നെ നോക്കി.. തന്നെ നോക്കുന്ന വിഷ്ണുവിനെയും അഭിയേയും ശ്രീ കണ്ടിരുന്നു… എന്നാൽ ശ്രീ അവിടേക്കു പോവുന്നതിനു പകരം മറ്റൊരു ബെഞ്ചിൽ പോയിരുന്നു…
ക്ലാസ്സിലേക്ക് കയറിവന്ന ടീച്ചർമാരും ശ്രീയെ ശ്രദ്ധിച്ചു… പക്ഷെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല…
എവിടെ ബാക്കി എവിടെ
Loki ബ്രോ ബാക്കി എവിടെ ഇതിനെ കുറിച്ച് അപ്ഡേറ്റ് ഒന്നും വരുന്നില്ലല്ലോ.
bro nalloru pani kitty.. baki ezhuthi idan time venam
ee month last idum
Hlo bakki evide
വരും!!
Loki bro next part evide
Than ഏതു പാതാളതാ
Loki bro next part evide
Than ഏതു പാതാളതാ
അയ്യേ
തന്നെ കൊല്ലാനും കുറ്റക്കാരനാക്കി ചിത്രീകരിച്ചു ജയിലിൽ കിടത്താനും നോക്കിയവരെ രണ്ട് തല്ലും തല്ലി കുറച്ച് ഡയലോഗും അടിച്ചു വന്നേക്കുന്നു
ഇതാണോ അവന്റെ പ്രതികാരം
അവനെന്താ സീരിയൽ നായന്മാരെ പോലെ പെരുമാറുന്നെ
അവർ ഒരിക്കലും തലപൊക്കാത്ത രീതിയിൽ പണി കൊടുക്കും എന്ന് കരുതിയപ്പോ ഇതൊരുമാതിരി
ഇനീപ്പൊ മെറിനും ചേട്ടനും അവനോട് എന്ത് ചെയ്താലും അവന്റെ തെറ്റാണ് അത്
കാരണം ഇത്രക്കും നല്ലൊരു ചാൻസിൽ രണ്ടാളെ കിട്ടിയിട്ടും അവൻ വെറുതെ വിട്ടേക്കുന്നു
സത്യം പറയാലോ
പ്രതികാരം ചെയ്യും പണി കൊടുക്കും എന്നൊക്കെ കേട്ടപ്പൊ ഞാൻ വലുതായി വല്ലതും പ്രതീക്ഷിച്ചിരുന്നു പക്ഷെ അവൻ ചെയ്തത്
അവർ വീണ്ടും ആക്രമിക്കാൻ ആണോ അവൻ കാത്തിരിക്കുന്നെ
ഇനിയും പണി കിട്ടിയതിനു ശേഷം പ്രതികാരം ചെയ്തിട്ട് എന്താ കാര്യം
കിട്ടിയ പണി ഇല്ലാതെ ആകില്ലല്ലോ
ബ്രോ കൊല്ലാനൊന്നും പറ്റില്ലാലോ..!അപ്പോ അതിലൊതുക്കി..
വായിച്ചതിനു നന്ദി.. ?
Nice one
??
nice story keep going
eagerly waiting for the next part
pg break onnu shradhikkane
Thanks bro ?
❤❤❤❤
??
Nannayittund super. Thudaruka. Waiting for next part….
Thanks ?
Loki…
Nannayitund… ??
Ennalum chela sthalth okke kadhayude feeling povunnu… Frst aayt eyuthunath kondaavum..
Next partil kaana ❤
Next partil pariharikkan nokkam ?
Bro nannayituund adutha baagam venam. Kooduthal ulpaduthanam
Thanks bro ❤❤
Akshara thettu aalmaraattam aaru aareya thalliyathenn enk confusion aayipoyi…. bakioke oke aanu….✌
❣️❣️
കൊള്ളാം ബ്രോ… നന്നായിട്ടുണ്ട്… പേജ് ഒക്കെ എന്താ ഇങ്ങനെ.. ഇടക്ക് ഒന്നുമില്ല… ?
200 വേർഡ്സ് വെച്ച് ബ്രേക്ക് ഇട്ടതാ… എന്താ ഇങ്ങനെ ആയതെന്ന് അറിയില്ല..
nannayittund bro…adipoli..
Thanks broii❤️
Nyzz bro ???
❤️❤️
❤❤❤❤❤❤❤
❤❤❤
Nice bro
Thanks…
⚡
?
Waiiting nest part
???
Pages entha ingane aaayippoye…
Sorryy…
Njnum orthu eth ntha pattiyenn..enthenkilum error vannathayirikum
Superb❤️
❤❤❤
1st
Eee partum polichu…bro….evideyo oru twist manakunnund
???