വേണ്ടാ…… എടി പുല്ലേ നീ അല്ലേ പറഞ്ഞത് ഇനി അവൻ കോളേജിൽ തല പൊക്കി നടക്കില്ല എന്ന് എന്നിട്ട് ഇപ്പൊ എന്തായി…
റോബിൻ മെറിനു നേരെ ചീറി…
നീ എന്നോട് ചൂടായിട്ട് കാര്യമില്ല അവൾ അങ്ങനെ പറയുമെന്ന് ഞാൻ അറിഞ്ഞോ..
പിന്നെ അവരെ ഇതോടെ വിടാൻ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല…
ഞാൻ നിന്നോട് അന്നേരം തന്നെ പറഞ്ഞതാ പെട്ടെന്ന് ഒന്നും വേണ്ട എന്ന് അപ്പൊ കേട്ടില്ല… ഇനി ഇത് ചെയ്തത് നമ്മൾ ആണെന്ന് കൂടി അവർ അറിഞ്ഞാൽ…
നിർത്ത്…… മെറിന്റെ അലർച്ച കേട്ട് റോബിന് പറഞ്ഞു തീർക്കാൻ സാധിച്ചില്ല..
അവരൊരിക്കലും ഇതറിയാൻ പോകുന്നില്ല..
ഉവ്വാ… ആ മനോജ് വല്ലോം സത്യം വിളിച്ചു പറഞ്ഞാൽ ഒക്കെ പൊളിയും…
എവിടെ ബാക്കി എവിടെ
Loki ബ്രോ ബാക്കി എവിടെ ഇതിനെ കുറിച്ച് അപ്ഡേറ്റ് ഒന്നും വരുന്നില്ലല്ലോ.
bro nalloru pani kitty.. baki ezhuthi idan time venam
ee month last idum
Hlo bakki evide
വരും!!
Loki bro next part evide
Than ഏതു പാതാളതാ
Loki bro next part evide
Than ഏതു പാതാളതാ
അയ്യേ
തന്നെ കൊല്ലാനും കുറ്റക്കാരനാക്കി ചിത്രീകരിച്ചു ജയിലിൽ കിടത്താനും നോക്കിയവരെ രണ്ട് തല്ലും തല്ലി കുറച്ച് ഡയലോഗും അടിച്ചു വന്നേക്കുന്നു
ഇതാണോ അവന്റെ പ്രതികാരം
അവനെന്താ സീരിയൽ നായന്മാരെ പോലെ പെരുമാറുന്നെ
അവർ ഒരിക്കലും തലപൊക്കാത്ത രീതിയിൽ പണി കൊടുക്കും എന്ന് കരുതിയപ്പോ ഇതൊരുമാതിരി
ഇനീപ്പൊ മെറിനും ചേട്ടനും അവനോട് എന്ത് ചെയ്താലും അവന്റെ തെറ്റാണ് അത്
കാരണം ഇത്രക്കും നല്ലൊരു ചാൻസിൽ രണ്ടാളെ കിട്ടിയിട്ടും അവൻ വെറുതെ വിട്ടേക്കുന്നു
സത്യം പറയാലോ
പ്രതികാരം ചെയ്യും പണി കൊടുക്കും എന്നൊക്കെ കേട്ടപ്പൊ ഞാൻ വലുതായി വല്ലതും പ്രതീക്ഷിച്ചിരുന്നു പക്ഷെ അവൻ ചെയ്തത്
അവർ വീണ്ടും ആക്രമിക്കാൻ ആണോ അവൻ കാത്തിരിക്കുന്നെ
ഇനിയും പണി കിട്ടിയതിനു ശേഷം പ്രതികാരം ചെയ്തിട്ട് എന്താ കാര്യം
കിട്ടിയ പണി ഇല്ലാതെ ആകില്ലല്ലോ
ബ്രോ കൊല്ലാനൊന്നും പറ്റില്ലാലോ..!അപ്പോ അതിലൊതുക്കി..
വായിച്ചതിനു നന്ദി.. ?
Nice one
??
nice story keep going
eagerly waiting for the next part
pg break onnu shradhikkane
Thanks bro ?
❤❤❤❤
??
Nannayittund super. Thudaruka. Waiting for next part….
Thanks ?
Loki…
Nannayitund… ??
Ennalum chela sthalth okke kadhayude feeling povunnu… Frst aayt eyuthunath kondaavum..
Next partil kaana ❤
Next partil pariharikkan nokkam ?
Bro nannayituund adutha baagam venam. Kooduthal ulpaduthanam
Thanks bro ❤❤
Akshara thettu aalmaraattam aaru aareya thalliyathenn enk confusion aayipoyi…. bakioke oke aanu….✌
❣️❣️
കൊള്ളാം ബ്രോ… നന്നായിട്ടുണ്ട്… പേജ് ഒക്കെ എന്താ ഇങ്ങനെ.. ഇടക്ക് ഒന്നുമില്ല… ?
200 വേർഡ്സ് വെച്ച് ബ്രേക്ക് ഇട്ടതാ… എന്താ ഇങ്ങനെ ആയതെന്ന് അറിയില്ല..
nannayittund bro…adipoli..
Thanks broii❤️
Nyzz bro ???
❤️❤️
❤❤❤❤❤❤❤
❤❤❤
Nice bro
Thanks…
⚡
?
Waiiting nest part
???
Pages entha ingane aaayippoye…
Sorryy…
Njnum orthu eth ntha pattiyenn..enthenkilum error vannathayirikum
Superb❤️
❤❤❤
1st
Eee partum polichu…bro….evideyo oru twist manakunnund
???