അവൾ പുഞ്ചിരിച്ചുകൊണ്ട് എണീറ്റ് കിരൺ ന്റെ അടുത്ത് ചെന്ന് അവന്റെ തലയിൽ തലോടി
“ഞാൻ പോയിട്ട് വരട്ടെ ടാ ”
കിരൺ ഒന്നും മിണ്ടാതെ തല വെട്ടിച്ചു കളഞ്ഞു
അക്ഷര പുഞ്ചിരിച്ചു കൊണ്ട് തന്നെ റൂമിൽ നിന്ന് ഇറങ്ങി
പക്ഷെ അവളുടെ ഉള്ളിൽ വലിയോരു നെരിപ്പോട് ഉരുകികൊണ്ടിരുന്നത് അവളും അമ്മയും മാത്രം അറിഞ്ഞു
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കാൻ ഇരിക്കുമ്പോൾ തന്നെ അവൾക്ക് ഓമനാമ്മയുടെ കോൾ വന്നു
“ഞാൻ ദേ ഇറങ്ങി അമ്മേ , ഇപോ എത്തും ”
“അല്ല മോളെ ഞാൻ വേറൊരു കാര്യം പറയാൻ വിളിച്ചത .. നീ രാവിലെ ചോദിച്ചില്ലേ അവനെ എവിടാ കണ്ടത് ന്ന് ”
” അതേ…. ” .
“അത് ഞാൻ കണ്ടുപിടിച്ചു നീ വേഗം വീട്ടിലേക്ക് വാ ”
“ഞാൻ ദെ വരുവ അമ്മേ…”
അക്ഷര കാർ സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് ഓടിച്ചു
അവളുടെ അമ്മക്കും അപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാം അക്ഷര അറിഞ്ഞ കാര്യം
അക്ഷരയുടെ കാർ അവളുടെ വീട് ലഷ്യമാക്കി മുന്നോട്ട് പോയി കൊണ്ടിരുന്നു
(തുടരും)
♥♥♥♥
Bro avide publish cheythillengill ivide idu bro
Ithippo avideyum illa ivideyum illa
ഒറ്റ വട്ടം കൂടെ ട്രൈ ചെയ്തു നോക്കട്ടെ ഇല്ലേൽ ഇവിടെ വരും
Repetition aanallo mashe…
Sradhikkuka, please take care of health ?
Please ignore this above.
I got confused with another story, kshamikkuka ???
?
ithalle bro orazcha munp onnittath…?
varanakkare ingane oonjalattalle……
എവിടെ ഇട്ടു. Kkയിൽ കയറാത്ത ധാരാളം ആളുകൾ ഈ ഗ്രൂപ്പിൽ ഉണ്ട്. അവർക്കു വേണ്ടി ഇടുന്നതാണ് ഇവിടെ അതെങ്ങനെ ഊഞ്ഞാലാട്ടം ആവും
Bro ഇതിൽ uplod chey kk hill chumma nokki irikkunaa
njan ithinu munp ingane oru part kandittilla …. chettan kanchavu vallathum adichittano message ittathu?
@Sivaraj
❤❤❤????
Bro kkyil ini ഇടില്ലെ
Part 10 ഇന്ന് Submit ചെയ്തെന്ന് പറഞ്ഞിരുന്നു.
❤️❤️
??❤
First ✌️
?